മദ്യപാനത്തെ തുടർന്നുണ്ടായ വഴക്ക്; ഒരാൾ കുത്തേറ്റു മരിച്ചു

7:45 am 01/3/2017 കൊല്ലം: കിളിമാനൂർ കല്ലറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടയിൽ ഒരാൾ കുത്തേറ്റു മരിച്ചു. കല്ലറയിൽ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഗോപാലകൃഷ്ണന്‍റെ സഹോദരി ഭർത്താവ് മണിയനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഗ്രെയ്റ്റര്‍ റിച്ച്‌മോണ്ട് മലയാളി അസോസിയേഷന് (ഗ്രാമം) പുതിയ സാരഥികള്‍

07:44 am 01/3/2017 റിച്ച്‌മോണ്ട്: വിര്‍ജീനിയയുടെ തലസ്ഥാനമായ റിച്ച്‌മോണ്ടിലെ മലയാളികളുടെ കലാ-സാംസ്കാരിക കൂടായ്മയായ ഗ്രാമത്തിനു പുതിയ സാരഥികളെ തിരഞ്ഞെടുത്തു. റിച്ച്‌മോണ്ട് മലയാളി സമൂഹത്തിന്റെ കലാപരവും സാംസ്കാരികവുമായ ഉയര്‍ച്ചക്കുവേണ്ടി 2005 മുതല്‍ പ്രവര്‍ത്തിക്കുകയാണ് ഗ്രാമം. ഗ്രാമത്തിന്‍െറ പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് ബിനോയ് എം. ജോര്‍ജ്, വൈസ് പ്രസിഡന്റ് എലിസബത്ത് ജോര്‍ജ്, സെക്രട്ടറി അരുണ്‍ അരവിന്ദ്, ജോയിന്റ് സെക്രട്ടറി: സോണി സോളമന്‍, ഇന്‍ഡോര്‍ ഡയറക്ടര്‍ സൂരജ് വര്‍മ്മ, ഔട്‌ഡോര്‍ ഡയറക്ടര്‍ നിധിന്‍ ബെഞ്ചമിന്‍, ട്രെഷറര് ശങ്കര്‍ ഗണേശന്‍, ഓഡിറ്റര്‍: ജോണ്‍സന്‍ Read more about ഗ്രെയ്റ്റര്‍ റിച്ച്‌മോണ്ട് മലയാളി അസോസിയേഷന് (ഗ്രാമം) പുതിയ സാരഥികള്‍[…]

മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയില്‍ നിര്യാതയായി

07:39 am 01/3/2017 ഫ്‌ളോറിഡ: മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ 2017 ഫെബ്രുവരി 24 നു നിര്യാതയായി. 1920 ജൂലൈ 25 ന് കോട്ടയം ജില്ലയില്‍ പാലായിലാണ് പരേത ജനിച്ചത്. 1930 ല്‍ പരേതനായ ഡേവിസ് ജോസഫിനെ വിവാഹം കഴിച്ചു. കഴിഞ്ഞ 37 വര്‍ഷമായി മൂത്ത മകള്‍ ഏലിക്കുട്ടി ചാക്കോയോടൊരുമിച്ചു കാലിഫോര്‍ണിയയില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍ : സെബാസ്റ്റ്യന്‍ ജോസഫ് (പാലാ), ജോസഫ് ജോസഫ് (കാലിഫോര്‍ണിയ ), ആന്റണി ജോസഫ് (ന്യൂയോര്‍ക്ക്), ഏലിക്കുട്ടി ചാക്കോ (ഫ്‌ളോറിഡ), Read more about മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയില്‍ നിര്യാതയായി[…]

അന്നമ്മ കോശി നിര്യാതയായി

07:38 am 01/3/2017 On behalf of all the families in the Greater Atlanta Malayalee Association, we would like to offer our deepest condolences to REV. FR. MATHEW KOSHY (BIJU ACHEN), VICAR ST. MARY’S ORTHODOX CHURCH, ATLANTA, GEORGIA, USA. on the sad demise of his mother Mrs. Annamma Koshy on 02/24 in Kerala , wife of Read more about അന്നമ്മ കോശി നിര്യാതയായി[…]

തുള്ളിക്കിടം കൊടുത്താല്‍ തള്ളിക്കയറുന്നവര്‍

07:37 am 01/3/2017 – എബി മക്കപ്പുഴ ഡാളസ്: ഇന്ത്യക്കാരെ സംബന്ധിച്ചു നല്ലൊരു ചൊല്ലുണ്ട് തുള്ളിക്കിടം കൊടുത്താല്‍ തള്ളിക്കയറുന്നവരാണെന്നു.അതിശയിക്കേണ്ട, മൂന്നു ലക്ഷത്തില്‍ പേര്‍ ഇഡ്യക്കാര്‍ ശരിയായ രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ കഴിയുന്നവരാണ്. അമേരിക്കയിലേക്ക് നിയമപരമായി വരുവാനുള്ള എല്ലാ സ്വാതന്ത്ര്യവും അമേരിക്കന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിയമം ലംഘനം നടത്തി ഇന്‍ഡ്യയില്‍ ജീവിച്ചു പരിചയിച്ചവര്ക്ക് എവിടെ ചെന്നാലും നിയമത്തോട് പുച്ഛമാണ്. കൂടുതല്‍ അന്വേഷണത്തിലേക്കു കടന്നപ്പോള്‍ ഇന്ത്യക്കാര്‍ കടന്നുകൂടിയ മാര്‍ഗ്ഗവും, കാട്ടുന്ന നിയമലംഘനവും ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ്. അര്‍ഹിക്കുന്ന ശിക്ഷ ഇങ്ങനെയുള്ളവര്‍ അനുഭവിച്ചേ Read more about തുള്ളിക്കിടം കൊടുത്താല്‍ തള്ളിക്കയറുന്നവര്‍[…]

ഡൽഹിയിൽ ബോംബ് ഭീഷണി.

07:35 am 01/3/2017 ന്യൂഡൽഹി: ഡൽഹിയിൽ ബോംബ് ഭീഷണി. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നു മധ്യപ്രദേശിലെ ജബൽപൂർ എസ്പിക്കാണു സന്ദേശമെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.ചൊവ്വാഴ്ച 6.30ന് ഈ വിവരം ജബൽപൂർ എസ്പി ഡൽഹി പോലീസിനെ അറിയിച്ചു. ഇതേതുടർന്നു പോലീസ് ഡൽഹിയിൽ ജാഗ്രതാ നിർദേശം നൽകി. ജബൽപൂർ എസ്പിയുടെ മൊബൈൽ ഫോണിലേക്കാണു സന്ദേശമെത്തിയത്. ഇത് വ്യാജ സന്ദേശമാണെന്നു സംശയിക്കുന്നതായി പോലീസ് മേധാവി അറിയിച്ചു.

Default title

07:34 am _01/3/2017 ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പര്യടനത്തിനു തയാറെടുക്കുന്ന സൗദി രാജാവ് ഒപ്പം കരുതുന്ന വസ്തുവകകളില്‍ കണ്ണുതള്ളി ലോകം. 459 മെട്രിക് ടണ്‍ ഭാരം വരുന്ന ലഗേജാണ് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒന്പതുദിന പര്യടനത്തിനായി തയാറാക്കിയിട്ടുള്ളതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ട് മെഴ്‌സിഡസ് ബെന്‍സ് എസ് 600 ലിമോസിന്‍ കാറുകളും രണ്ട് ഇലക്ട്രിക് എലവേറ്ററുകളും ഉള്‍പ്പെടെയാണിത്. 5721 ജോലിക്കാരെയാണ് സൗദി രാജാവിന്റെ ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഇന്തോനേഷ്യന്‍ എയര്‍െ്രെഫറ്റ് കന്പനി നിയോഗിച്ചിരിക്കുന്നത്. 1500 Read more about Default title[…]