കറൻസി ഇടപാട് പരിധി രണ്ട് ലക്ഷമാക്കി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ നീക്കം.
07:53 pm 21/3/2017 ന്യൂഡൽഹി: ഡിജിറ്റൽ ഇടപാട് ശക്തിപ്പെടുത്താനും കള്ളപ്പണം തടയാനും നടപടി കാരണമാവുമെന്നാണ് സർക്കാർ വാദം. ഇതനുസരിച്ച് ഒരു വ്യക്‌തിയിൽനിന്ന് ഒരു ദിവസം കറൻസിയായി രണ്ടു ലക്ഷത്തിൽ താഴെ മാത്രമേ സ്വീകരിക്കാനാവു. കറൻസിയിലുള്ള ഒറ്റ ഇടപാട് രണ്ടു ലക്ഷം രൂപയിൽ താഴെയുമായിരിക്കണം. നിയമം ലംഘിക്കുന്നവർക്ക് ഇടപാട് നടത്തിയ തുകയുടെ നൂറ് ശതമാനം പിഴ ചുമത്തുകയും ചെയ്യും. അതേസമയം ഫെബ്രുവരിയിലെ ബജറ്റ് പ്രഖ്യാപന വേളയിൽ കറൻസി ഇടപാട് പരിധി മൂന്ന് ലക്ഷമാക്കി നിശ്ചയിക്കുമെന്നാണ് സാമ്പത്തിക കാര്യ മന്ത്രി Read more about കറൻസി ഇടപാട് പരിധി രണ്ട് ലക്ഷമാക്കി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ നീക്കം.[…]










