കാവൻ’ എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി

01:33 pm 12/3/2017 വിജയ് സേതുപതിയും മഡോണയും വീണ്ടും ഒന്നിക്കുന്ന‘കാവൻ’ എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കെ.വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലപതി എസ് അഖോരം, കലപതി എസ്‌ ഗണേഷ്, കലപതി എസ് സുരേഷ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കോടതിക്ക്​ മുമ്പാകെ ഹാജരാവില്ലെന്ന്​ കൊൽക്കത്ത ഹൈകോടതി ജഡ്​ജി സി.എസ്​ കർണൻ

01:30 pm 12/3/2017 കൊൽക്കത്ത: കോടതിയലക്ഷ്യ കേസിൽ കോടതിക്ക്​ മുമ്പാകെ ഹാജരാവില്ലെന്ന്​ സുപ്രീംകോടതി അറസ്​റ്റ്​വാറൻറ്​ പുറപ്പെടുവിച്ച കൊൽക്കത്ത ഹൈകോടതി ജഡ്​ജി സി.എസ്​ കർണൻ.​ സുപ്രീംകോടതിയുടെ നടപടി തന്നെ ഉപദ്രവിക്കാനുള്ള ​ശ്രമമാണെന്നാണ്​ സ്വവസതിയിൽ വിളിച്ച് ​ചേർത്ത വാർത്ത സമ്മേളനത്തിൽ ജസ്​റ്റിസ്​ കർണൻ പറഞ്ഞത്​. കോടതിയലക്ഷ്യ കേസിൽ ഹാജരാവാത്തതിനെ തുടർന്ന് ​കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ജഡ്​ജിയെ അറസ്​റ്റ്​ ​ ചെയ്​ത്​ മാർച്ച്​ 31ന്​ ഹാജരാക്കാൻ കൊൽക്കത്ത പൊലീസ്​ മേധാവിയോട്​ സുപ്രീംകോടതി നിർദേശിച്ചത്​​. തനിക്കെതിരായ കോടതിവിധി ഭരണഘടന വിരുദ്ധമാണെന്നും ദളിതനായതിനാലാണ്​ തന്നെ ഉന്നമിടുന്നതെന്നും Read more about കോടതിക്ക്​ മുമ്പാകെ ഹാജരാവില്ലെന്ന്​ കൊൽക്കത്ത ഹൈകോടതി ജഡ്​ജി സി.എസ്​ കർണൻ[…]

വിദ്യാര്‍ഥി നാലാം നിലയിലെ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു.

01:22 pm 12/3/2017 കുവൈത്ത് സിറ്റി: കുവൈത്തില്‍ 12ാം ക്ളാസ് വിദ്യാര്‍ഥി നാലാം നിലയിലെ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. മാവേലിക്കര മാണപ്പള്ളില്‍ ഡോ. ജോണ്‍ -ഡോ. ദിവ്യ ദമ്പതികളുടെ മകന്‍ ജോര്‍ദന്‍ ജോണ്‍ (16) ആണ് കാല്‍ വഴുതി വീണ് മരിച്ചത്. ഡി.പി.എസ് സ്കൂളിലെ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാവിലെ ബാല്‍ക്കണിയില്‍നിന്ന് കാല്‍വഴുതി വീണ ജോര്‍ദനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം രാ​ജ്യ​ത്തി​ന് അ​പ​ക​ട​മാ​ണെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ.

01:17 pm _12/3/2017 തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലു​ണ്ടാ​യ ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം രാ​ജ്യ​ത്തി​ന് അ​പ​ക​ട​മാ​ണെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. ബി​ജെ​പി​യു​ടെ പ്ര​വ​ർ​ത്ത​നം നാ​സി​ക​ളു​ടേ​തി​ന് സ​മാ​ന​മാ​ണ്. മോ​ദി​യു​ടെ ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ഇ​നി വേ​ഗ​ത​യേ​റു​മെ​ന്നും വി.​എ​സ് പ​റ​ഞ്ഞു.

മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ

01:12 pm 12/3/2017 പ​നാ​ജി: ഗോ​വ​യി​ൽ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​മാ​ർ പ്ര​മേ​യം പാ​സാ​ക്കി. ഏ​ക​ക​ണ്ഠ​മാ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. എം​ജെ​പി, ഗോ​വ ഫേ​ർ​വേ​ഡ് പാ​ർ​ട്ടി സ്വ​ത​ന്ത്ര​ർ എ​ന്നി​വ​രെ ചേ​ർ​ത്ത് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. 40 അം​ഗ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 13 സീ​റ്റും കോ​ൺ​ഗ്ര​സി​ന് 17 സീ​റ്റു​മാ​ണു​ള്ള​ത്. മ​ഹാ​രാ​ഷ്‌​ട്ര‌​വാ​ദി ഗോ​മാ​ത​ക് പാ​ർ​ട്ടി (എം​ജെ​പി), ഗോ​വ ഫേ​ർ​വേ​ഡ് പാ​ർ​ട്ടി, സ്വ​ത​ന്ത്ര​ർ എ​ന്നി​വ​ർ​ക്ക് മൂ​ന്നു സീ​റ്റു​ക​ൾ വീ​ത​വും എ​ൻ സി​പി​ക്ക് ഒ​രു Read more about മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ[…]

രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ ച​ർ​ച്ച​ക​ളും വീ​ണ്ടും ക​രു​ത്താ​ർ​ജി​ക്കു​ന്നു.

01:11 pm 12/3/2017 മും​ബൈ: യു​പി​യി​ൽ ബി​ജെ​പി വ​ൻ​വി​ജ​യം നേ​ടി​യ​തോ​ടെ രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ ച​ർ​ച്ച​ക​ളും വീ​ണ്ടും ക​രു​ത്താ​ർ​ജി​ക്കു​ന്നു. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം ഉ​ട​ൻ നി​ർ​മി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ശി​വ​സേ​ന എം​പി സ​ഞ്ജ​യ് റൗ​ത്ത് പ​റ​ഞ്ഞു. രാ​മ​ന്‍റെ പ്ര​വാ​സ​കാ​ലം അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ട​ൻ​ത​ന്നെ ക്ഷേ​ത്ര​നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബി​ജെ​പി നേ​ടി​യ വ​ലി​യ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അദ്ദേഹം പ​റ​ഞ്ഞു.

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന്

09:40 am 12/3/2017 – രാജന്‍ പടവത്തില്‍ ഡേവി, ഫ്‌ളോറിഡ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി നടത്തുന്നതാണ്. തദവസരത്തില്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ബേബി മണക്കൂന്നേല്‍ മുഖ്യാതിഥിയായി നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍, സെക്രട്ടറി മനോജ് താനത്ത്, ട്രഷറര്‍ സിംല കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈകുന്നേരം 6 Read more about ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 18-ന്[…]

ക്രോസ്‌വ്യൂ ചര്‍ച്ച് ഓഫ് ഗോഡ് പ്രാര്‍ത്ഥനാ ശുശ്രൂഷ മാര്‍ച്ച് 5-ന് ഞായറാഴ്ച നടന്നു

09:38 am 12/3/1017 – രാജന്‍ ആര്യപ്പള്ളില്‍ ഡാളസ്: പാസ്റ്റര്‍ ടി. തോമസ് ശുശ്രൂഷകനായി 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡാളസ് പട്ടണത്തില്‍ ആരംഭിച്ച ഈസ്റ്റ് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡിന്റെ പുതിയ ആരാധനാമന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി. ആദ്യസമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷ മാര്‍ച്ച് 5-ന് ഞായറാഴ്ച (8501 ലിബര്‍ട്ടറി ഗ്രോവ്‌റോഡ്, റോവ്‌ലെറ്റ്, ടെക്‌സാസ് 75089) നടന്നു. നിലവിലുള്ള ആലയത്തില്‍ സ്ഥലപരിമിതി മൂലം സഭാംഗങ്ങള്‍ക്കും മറ്റും അനായാസേന വന്നു ചേരത്തക്കവിധത്തില്‍ റോളറ്റ് സിറ്റിയിലേക്ക് സഭാകെട്ടിടംമാറ്റി പണിതതിന്റെ ഭാഗമായി ഈസ്റ്റ് Read more about ക്രോസ്‌വ്യൂ ചര്‍ച്ച് ഓഫ് ഗോഡ് പ്രാര്‍ത്ഥനാ ശുശ്രൂഷ മാര്‍ച്ച് 5-ന് ഞായറാഴ്ച നടന്നു[…]

സ്‌നേഹവും ജീവനും പങ്കുവയ്ക്കലാണ് കുടുംബജീവിതത്തിന്റെ ധര്‍മ്മം: മാര്‍ മാത്യു അറയ്ക്കല്‍

09:36 am 12/3/2017 കാഞ്ഞിരപ്പള്ളി: കുടുംബജീവിതത്തിന്റെ യഥാര്‍ത്ഥമായ ധര്‍മ്മം സ്‌നേഹവും ജീവനും പങ്കുവയ്ക്കുക എന്നതാണെന്നും സഭയുടെ ഏറ്റവും ചെറിയ പതിപ്പായ കുടുംബങ്ങളില്‍ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിന് ദൈവത്തിന്റെ കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. സഭയുടെ വിശ്വാസ പൈതൃകം മാതാപിതാക്കളിലൂടെ മക്കളിലേയ്ക്ക് കൈമാറപ്പെടുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു. Read more about സ്‌നേഹവും ജീവനും പങ്കുവയ്ക്കലാണ് കുടുംബജീവിതത്തിന്റെ ധര്‍മ്മം: മാര്‍ മാത്യു അറയ്ക്കല്‍[…]

മുഹമ്മദ് അലിയുടെ മകനെ വീണ്ടും അമേരിക്കയിലെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചോദ്യം ചെയ്തു.

09:36 am 12/3/2017 വാഷിംഗ്ടണ്‍: ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മകനെ വീണ്ടും അമേരിക്കയിലെ വാഷിംഗ്ടണിലുള്ള വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. വാഷിംഗ്ടണിലെ റീഗൻ നാഷണൽ വിമാനത്താവളത്തിലാണ് മുഹമ്മദ് അലി ജൂനിയറിനെ അരമണിക്കൂറോളം അധികൃതർ തടഞ്ഞുവച്ചത്. ഫ്ളോറിഡയിലെ ലോഡർഡേലിലേക്ക് പോകാൻ വെള്ളിയാഴ്ച വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ മൻസിനി പറഞ്ഞു. യാത്രാരേഖയായി ഇല്ലിനോയിസ് തിരിച്ചറിയൽ കാർഡ് കാണിച്ചതോടെ ജൂനിയറിനെ തടഞ്ഞുവയ്ക്കുകയും അധികൃതർ ചോദ്യം ചെയ്യുകയായിരുന്നു. ഇതേത്തുടർന്നു അമേരിക്കൻ പാസ്പോർട്ട് കാണിച്ച ശേഷമാണ് അദ്ദേഹത്തെ യാത്രചെയ്യാൻ അധികൃതർ Read more about മുഹമ്മദ് അലിയുടെ മകനെ വീണ്ടും അമേരിക്കയിലെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചോദ്യം ചെയ്തു.[…]