സ്വന്തം ദേവാലയ നിറവില്‍ എഡ്മണ്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍

7:33 pm 12/3/2017 – മിനു വര്‍ക്കി കളപ്പുരയില്‍ എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ സ്വന്തം ദേവാലയത്തില്‍ ആദ്യം അര്‍പ്പിച്ചത് കൃതജ്ഞതാബലി. (400 കുടുംബങ്ങള്‍ ഉള്ള ഇടവക സമൂഹത്തിന്) 2017 ഫെബ്രുവരി 28-നു, ഇടവക സമൂഹം സ്വന്തമാക്കിയ പുതിയ ദേവാലയത്തിലെ ആദ്യ ദിവ്യബലി 2017 മാര്‍ച്ച് 5-നു വൈകുന്നേരം 4 മണിക്കായിരുന്നു. കാനഡ, മിസ്സിസാഗ എക്‌സാര്‍ക്കേറ്റ് മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യകാര്‍മികനായ ദിവ്യബലിയില്‍ ഇടവക വികാരി റവ.ഫാ. ജോണ്‍ കുടിയിരുപ്പില്‍, മിഷന്‍ മുന്‍ ഡയറക്ടര്‍ Read more about സ്വന്തം ദേവാലയ നിറവില്‍ എഡ്മണ്ടന്‍ സീറോ മലബാര്‍ വിശ്വാസികള്‍[…]

ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെതിരേ പ്രതീകാത്മക മരണ സമരം

07:31 pm 12/3/2017 – പി.പി. ചെറിയാന്‍ ബ്രൂക്ക്‌ലിന്‍: ഒബാമ കെയര്‍ ഇല്ലായ്മ ചെയ്യുന്നതിനെതിരേ ബ്രൂക്ക്‌ലിന്‍ തെരുവീഥിയില്‍ ഒത്തുചേര്‍ന്ന പ്രതിക്ഷേധക്കാര്‍ കയ്യില്‍ “RIP Obama Care’ എന്നെഴുതിയ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തിയ പ്രതീകാത്മക മരണ സമരം പുതുമയായി. ഒബാമ കെയര്‍ നീക്കം ചെയ്താല്‍ ഉണ്ടാകുന്ന രക്തക്കറ നിങ്ങളുടെ കൈകളില്‍ത്തന്നെ ആയിരിക്കുമെന്നു സമരക്കാര്‍ മുന്നറിയിപ്പു നല്‍കി. ബ്രൂക്ക്‌ലിന്‍ ഡൗണ്‍ ടൗണില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച നടന്ന പ്രതിക്ഷേധ പ്രകടനത്തെ കൗണ്‍സില്‍മാന്‍ ബ്രാഡ് ലാന്റര്‍ അഭിസംബോധന ചെയ്തു. ഒബാമ കെയര്‍ Read more about ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെതിരേ പ്രതീകാത്മക മരണ സമരം[…]

ടെക്‌സസ് സംസ്ഥാനത്തിന് അഭിനന്ദനം വാരിച്ചൊരിഞ്ഞ് ട്രംപ് ജൂണിയര്‍

07:30 pm 12/3/2017 – പി.പി. ചെറിയാന്‍ ഡാളസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ടെക്‌സസ് സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ നേതാക്കന്മാരേയും, വോട്ടര്‍മാരേയും ഡൊണാള്‍ഡ് ട്രംപ് ജൂണിയര്‍ മുക്തകണ്ഠം പ്രശംസിച്ചു. മാര്‍ച്ച് 11-ന് ശനിയാഴ്ച വൈകിട്ട് ഡാളസ് ഡൗണ്‍ ടൗണിലുള്ള ഒമിനി ഹോട്ടലില്‍, ഡാളസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൊണാള്‍ഡ് റീഗന്‍ ഡിന്നറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റിന്റെ പുത്രന്‍ ട്രംപ് ജൂണിയര്‍. അമേരിക്കയുടെ നന്മ ലക്ഷ്യമാക്കി ടെക്‌സസ് സംസ്ഥാനം തങ്ങള്‍ക്കൊപ്പം Read more about ടെക്‌സസ് സംസ്ഥാനത്തിന് അഭിനന്ദനം വാരിച്ചൊരിഞ്ഞ് ട്രംപ് ജൂണിയര്‍[…]

ഹെലിക്കോപ്റ്ററിൽ കയറുന്നതിനിടെ കാൽതെറ്റി വീണ് അരുണ്‍ ജയ്റ്റ്ലിക്ക് പരിക്ക്.

05:55 pm 12/3/2017 ന്യൂഡൽഹി: ഹെലിക്കോപ്റ്ററിൽ കയറുന്നതിനിടെ കാൽതെറ്റി വീണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് പരിക്ക്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽനിന്നു ഡൽഹിയിലേക്കു പോകുന്നതിനായി ഹെലിക്കോപ്റ്ററിൽ കയറുന്നതിനിടെയാണ് ജയ്റ്റ്ലി കാൽവഴുതി വീണത്. അദ്ദേഹത്തിന്‍റെ പരിക്ക് സാരമുള്ളതല്ല. യാത്ര തുടർന്ന ജയ്റ്റ്ലി പിന്നീട് ഡൽഹിയിലേക്കു പോയി. ബിജെപി നേതാവും പതഞ്ജലി സ്ഥാപകനുമായ വിവാദ യോഗാഗുരു ബാബാ രാംദേവിന്‍റെ നാച്ചുറോപ്പതി സെന്‍റർ സന്ദർശിക്കുന്നതിനായാണ് ജയ്റ്റ്ലി ഹരിദ്വാറിലെത്തിയത്.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു.

05:44 pm 12/3/2017 ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ശ​നി​യാ​ഴ്ച ഝാ​ൻ​സി​യി​ലാ​ണ് സം​ഭ​വം. രാ​ജീ​വ് സിം​ഗ് പ​രീ​ച്ച​യെ​ന്ന ആ​ളാ​ണ് മ​രി​ച്ച​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഹ്ലാ​ദ റാ​ലി​ക്കി​ടെ​യാ​ണ് രാ​ജീ​വ് സിം​ഗി​ന് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ എ​സ്പി​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

ജയസൂര്യയുടെ മകൻ ആദിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാക്കുന്നു.

03:32 PM 12/3/2017 ജയസൂര്യയുടെ മകൻ ആദിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാക്കുന്നു.10 – വയസ്സുള്ള മകന്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ജയസൂര്യ ഇത്രയും വിചാരിച്ചില്ല. ആദിയുടെ ആദ്യത്തെ സംരംഭം. സംവിധാനവും എഡിറ്റിങ്ങുമെല്ലാം ആദി തന്നെ . അച്ഛൻ വേണ്ട ദുൽഖർ മതി പടം ലോഞ്ച് ചെയ്യാൻ എന്നു പറഞ്ഞപ്പോൾ ജയസൂര്യയ്ക്ക് നിരാശ.മകന്റെ ആഗ്രഹമല്ലെ എന്നു വിചാരിക്ക് ദുൽഖറിന് കാര്യം അറിയിച്ചു. ദുൽഖർ വന്നു പടം ലോഞ്ച് ചെയ്യ്തു. പടം ഇതിനോടകം വൈറലാവുകയാണ്

അ​​മ​​ലാ ​​പോ​​ളി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ അ​​ഭി​​ജി​​ത്ത് പോ​​ൾ നായകനാകുന്നു .

03:00 pm 12/3/2027 വി​​ജ​​യ് ശ്രീ​​ജി​​യു​​ടെ പു​​തി​​യ ചി​​ത്ര​​ത്തി​​ൽ നാ​​യ​​ക​​നാ​​യി അ​​മ​​ലാ ​​പോ​​ളി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ അ​​ഭി​​ജി​​ത്ത് പോ​​ൾ. ഷിം​​ല​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണു പു​​തി​​യ ചി​​ത്രം തു​​ട​​ങ്ങാ​​നി​​രി​​ക്കു​​ന്ന​​ത്. മ​​സ്തി​​ഷ​​ക​​വു​​മാ​​യി ചു​​റ്റി​​പ്പ​​റ്റി നി​​ൽ​​ക്കു​​ന്ന ആ​​ശ​​യ​​മു​​ള്ള ഹൊ​​റ​​ർ ക​​ഥ​​യാ​​ണു ചി​​ത്ര​​ത്തി​​ന്‍റെ ഉ​​ള്ള​​ട​​ക്കം. ഇ​​ട​​വേ​​ള​​യും പാ​​ട്ടു​​ക​​ളും ഇ​​ല്ലാ​​ത്ത ചി​​ത്രം ത്രീ ​​ഡി​​യി​​ലാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്. മ​​ല​​യാ​​ള​​ത്തി​​ലും, ഹി​​ന്ദി​​യി​​ലും, ത​​മി​​ഴി​​ലും ചി​​ത്ര​​മെ​​ടു​​ക്കാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണു ഡ​​യ​​റ​​ക്ട​​ർ പ​​റ​​ഞ്ഞ​​ത്. 20 മി​​നി​റ്റ് ദൈ​​ർ​​ഘ്യ​​മു​​ള്ള നി​​ർ​​ണാ​​യ​​ക​ റോ​​ൾ അ​​ഭി​​ന​​യി​​ക്കാ​​ൻ പ്ര​​മു​​ഖ​​യാ​​യ നാ​​യി​​ക​​യു​​മാ​​യി ​അ​​ണി​​യ​​റ പ്ര​​വ​​ർ​​ത്ത​​ക​​ർ സം​​സാ​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണു സൂ​​ച​​ന. അ​​ഭി​​ജി​​ത്ത് നേ​ര​ത്തെ ദേ​​വി Read more about അ​​മ​​ലാ ​​പോ​​ളി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ അ​​ഭി​​ജി​​ത്ത് പോ​​ൾ നായകനാകുന്നു .[…]

പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​നി​ക്കു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ

02:59 pm 12/3/2017 തി​രു​വ​ന​ന്ത​പു​രം: പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​നി​ക്കു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ. നി​ല​വി​ലെ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ളെ ഏ​റ്റെ​ടു​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ആ​ളാ​വ​ണം പു​തി​യ പ്ര​സി​ഡ​ന്‍റ്. പ്ര​വ​ർ​ത്ത​ക​രി​ൽ ആ​വേ​ശം വ​ള​ർ​ത്താ​ൻ ക​ഴി​യു​ന്ന ആ​ളി​നെ​വേ​ണം അ​ധ്യ​ക്ഷ​പ​ദ​വി ഏ​ൽ​പ്പി​ക്കാ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാഹുൽ ​ദ്രാവിഡ്​ ക്രിക്കറ്റ്​ ടീം പരിശീലകനാവുമെന്ന്​ റിപ്പോർട്ടുകൾ.

01:34 pm 12/3/2017 മുംബൈ: മുൻ ഇന്ത്യൻ നായകൻ രാഹുൽ ​ദ്രാവിഡ്​ ക്രിക്കറ്റ്​ ടീം പരിശീലകനാവുമെന്ന്​ റിപ്പോർട്ടുകൾ. നിലവിൽ അണ്ടർ-19 ടീമി​െൻറ പരിശീലകനാണ്​ ദ്രാവിഡ്​. അനിൽ കുംബ്ലെക്ക്​ ഡയറക്​ടർ സ്ഥാനവും നൽകാനാണ്​ സാധ്യത. ഇപ്പോൾ നടക്കുന്ന ആസ്​ട്രേലിയയുമായുള്ള പരമ്പര കഴിഞ്ഞ്​ ടീമിൽ വൻ അഴിച്ച്​ പണി നടത്താനാണ്​ ബി.സി.സി.​െഎയുടെ നീക്കം. ഏപ്രിൽ 14ാം തിയതി ദ്രാവിഡ്​ പരിശീലകനായി ചുമതലയേൽക്കുമെന്നാണ്​ വാർത്തകൾ. ഇന്ത്യൻ ക്രിക്കറ്റിലെ വിവിധ ​ടീമുകളുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം ഒരാൾക്ക്​ നൽകാനുള്ള സാധ്യതകളും ബി.സി.സി.​െഎ പരിശോധിക്കുന്നുണ്ട്​. അങ്ങനെയെങ്കിൽ Read more about രാഹുൽ ​ദ്രാവിഡ്​ ക്രിക്കറ്റ്​ ടീം പരിശീലകനാവുമെന്ന്​ റിപ്പോർട്ടുകൾ.[…]