ബാബു തോമസ് (56) ഒക്കലഹോമയില്‍ നിര്യാതനായി
7:43 pm 11/3/2017 – തോമസ് ഫിലിപ്പ് റാന്നി ഒക്കലഹോമ: പുത്തന്‍വീട്ടല്‍ വാകത്താനം റാന്നി സ്വദേശിയും, ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനും, കേരളാ എക്‌സ്പ്രസിന്റെ പ്രശസ്ത ലേഖകനുമായിരുന്ന ബാബു തോമസ് ഒക്കലഹോമ (56) മാര്‍ച്ച് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 8.40-നു നിര്യാതനായി. മാതാവ് തങ്കമ്മ (85) നാട്ടിലുണ്ട്. ബാബു തോമസിന്റെ സഹധര്‍മ്മിണി മേഴ്‌സി വാകത്താനം ചക്കംവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. മെബിന്‍- ഭാര്യ ക്രിസ്റ്റീന, റ്റോബിന്‍. സഹോദരിമാര്‍: ഷേര്‍ലി, ഷൈനി. മാര്‍ച്ച് 9, 10 (വ്യാഴം, വെള്ളി) Read more about ബാബു തോമസ് (56) ഒക്കലഹോമയില്‍ നിര്യാതനായി[…]










