മരുമകളെ അടിച്ചുകൊലപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അറസ്റ്റില്‍
07:40 pm 10/3/2017 – പി.പി. ചെറിയാന്‍ കലിഫോര്‍ണിയ : കലിഫോര്‍ണിയയില്‍ മരുമകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന അമര്‍ജിത് സിംഗ് (63) എന്ന ഇന്ത്യന്‍ വംശജനെ മാര്‍ച്ച് 8ന് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഏഴിന് സുയ്‌സം സിറ്റിയിലെ വീടിനോടനുബന്ധിച്ചുള്ള ഗാരേജില്‍ വച്ചാണ് കൊലപാതകം നടന്നത്. പ്രതി കുറ്റം ഏറ്റു പറഞ്ഞതിനെ തുടര്‍ന്ന് സൊലാനോ കൗണ്ടി ജയിലിലടച്ചു. ഷമിന ബിബി എന്ന 29 കാരിയാണ് കൊല്ലപ്പെട്ടത്. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണ കാരണം. പിതാവ് എന്ന നിലയിലുള്ള Read more about മരുമകളെ അടിച്ചുകൊലപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അറസ്റ്റില്‍[…]










