ഇ.ജെ. ലൂക്കോസ് എള്ളങ്കില്‍ എക്‌സ്.എം.എല്‍.എ. അനുസ്മരണം 2017 മാര്‍ച്ച് 12ന്
09:33 pm 5/3/2017 നിയമസഭാ സാമാജികന്‍, രാഷ്ട്രീയനേതാവ്, സാമൂഹ്യ പ്രവര്‍ത്തകന്‍, സമുദായ സ്‌നേഹി, അദ്ധ്യാപകന്‍ , സഹകാരി എന്നിങ്ങനെ വിവിധ തുറകളില്‍ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച ഉഴവൂരിന്റെ പ്രീയങ്കരാനയ ജനനായകന്‍ ഇ.ജെ. ലൂക്കോസ് എള്ളങ്കില്‍ എക്‌സ്.എം.എല്‍.എ. നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് 2017 മാര്‍ച്ച് 12ന് 5 വര്‍ഷം പൂര്‍ത്തിയാകുന്നു. അദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഉചിതമായ രീതിയില്‍ ഒരു അനുസ്മരണ സമ്മേളനം ഉഴവൂരില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും, ഉഴവൂര്‍ പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 12 ഞായറാഴ്ച്ച വൈകിട്ട് Read more about ഇ.ജെ. ലൂക്കോസ് എള്ളങ്കില്‍ എക്‌സ്.എം.എല്‍.എ. അനുസ്മരണം 2017 മാര്‍ച്ച് 12ന്[…]










