എംഎൽഎ ഹോസ്റ്റലിൽ കൗമാരക്കാരി പീഡനത്തിനിരയായി.
07:40 am 21/4/2017 നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സിവിൽ ലൈൻസ് ഏരിയയിലെ എംഎൽഎ ഹോസ്റ്റലിലാണ് പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടത്. ഈ മാസം 14നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഗിട്ടികദം സ്വദേശികളായ മനോജ് ഭഗത്(44), രജത് മാദ്രെ(19) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കു മുൻപരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയെ ബന്ധുക്കൾക്കൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകണമെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഭഗത് എംഎൽഎ ഹോസ്റ്റലിൽ എത്തിച്ചത്. എന്നാൽ എംഎൽഎ ഹോസ്റ്റലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്ത് ഇയാൾ പെണ്‍കുട്ടിയെ Read more about എംഎൽഎ ഹോസ്റ്റലിൽ കൗമാരക്കാരി പീഡനത്തിനിരയായി.[…]










