ക്രൈസ്തവർ ഇന്ന് ഓശാന പെരുന്നാൾ ആഘോഷിക്കുന്നു.

08:08 am 9/4/2017 തിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ ജറുശലേം പ്രവേശനത്തിന്‍റെ ഓ‌ർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാന പെരുന്നാൾ ആഘോഷിക്കുന്നു. പള്ളികളിൽ ഇന്ന് പ്രത്യേക തിരുകർമ്മങ്ങളും കുരുത്തോല പ്രദിക്ഷിണവും നടക്കും. വിശുദ്ധ വാരാചണത്തിന്റെ തുടക്കം കൂടിയാണ് ഓശാന ഞായർ.

ജ​യ​ല​ളി​ത​യു​ടെ മ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

08’07 am 9/4/2017 ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​യ​ല​ളി​ത​യു​ടെ മ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ജെ.​കൃ​ഷ്ണ​മൂ​ർ​ത്തി​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ട്രി​ച്ചി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. കൃ​ഷ്ണ​മൂ​ർ​ത്തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ മാ​ർ​ച്ച് 27ന് ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി മാ​റി യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ജ​യ​ല​ളി​ത​യു​ടെ​യും തെ​ലു​ങ്ക് സി​നി​മ താ​രം ശോ​ഭ​ൻ Read more about ജ​യ​ല​ളി​ത​യു​ടെ മ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു[…]

ജി.എസ്.സി ഹ്യൂസ്റ്റണ് പതിയ നേതൃത്വം

08 :06 am 9/4/2017 ഹ്യൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ 2017- 18 വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ്- സൂസന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് – ബ്ലസന്‍ ബാബു, സെക്രട്ടറി – സിറിള്‍ രാജന്‍, ട്രഷറര്‍- ജോര്‍ജ് കൊച്ചുമ്മന്‍ എന്നിവരും ഭരണസമിതി അംഗങ്ങളായി ബാബു വര്‍ഗീസ്, ഷീബ തോമസ്, കുമാരി ആഷ്‌ലി സാബു എന്നിവര്‍ ചുമതലയേറ്റു. ഏപ്രില്‍ 22-നു ഫ്രണ്ട്‌സ് വുഡ്‌സ് ഹാരിസ് കൗണ്ടി പാര്‍ക്ക് പവലിയനില്‍ വച്ചു നടക്കുന്ന കുടുംബ കൂട്ടായ്മയില്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് Read more about ജി.എസ്.സി ഹ്യൂസ്റ്റണ് പതിയ നേതൃത്വം[…]

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് നവനേതൃത്വം

08:05 am 9/4/2017 – മാത്യു തട്ടാമറ്റം ചിക്കാഗോ: കഴിഞ്ഞ നാലു വര്‍ഷമായി ചിക്കാഗോ മലയാളികളുടെ മനസ്സില്‍ പുതുമയുടെ പെരുമഴപെയ്യിക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് പുതിയ നേതൃത്വം. അലക്‌സ് പടിഞ്ഞാറേല്‍ പ്രസിഡന്റായി നേതൃത്വം കൊടുക്കുന്ന സോഷ്യല്‍ ക്ലബ്ബിന്റെ പുതിയ എക്‌സിക്യൂട്ടീവിലേക്ക് സജി മുല്ലപ്പള്ളി (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട്ട് (സെക്രട്ടറി), ബിജു കരികുളം (ട്രഷറര്‍), പ്രസാദ് വെള്ളിയാന്‍ (ജോ. സെക്രട്ടറി) എന്നിവരാണ്. മാത്യു തട്ടാമറ്റത്തിനെ പി.ആര്‍.ഒ. ആയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് സാജു കണ്ണംപള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ Read more about ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് നവനേതൃത്വം[…]

വരള്‍ച്ചാ ദുരിതാശ്വാസവും വായ്പ എഴുതിത്തള്ളലും അട്ടിമറിക്കപ്പെടാന്‍ അനുവദിക്കരുത്: ഇന്‍ഫാം

08:03 am 9/4/2017 കോട്ടയം: കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 24,000 കോടിയുടെ വരള്‍ച്ചാദുരിതാശ്വാസവും വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പ എഴുതിത്തള്ളലും കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്ന രാഷ്ട്രീയനാടകമായി മാറരുതെന്നും പ്രഖ്യാപനങ്ങള്‍ക്കപ്പുറം തുടര്‍നടപടികള്‍ക്ക് റിസര്‍വ് ബാങ്കും വിവിധ ദേശസാല്‍കൃതബാങ്ക് മേധാവികളും തടസ്സവാദമുന്നയിച്ചിരിക്കുമ്പോള്‍ പദ്ധതിവിഹിതം അര്‍ഹതയുള്ള കര്‍ഷകരുടെ കൈകളിലെത്താതെ അട്ടിമറിക്കപ്പെടുവാന്‍ അനുവദിക്കരുതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ തൊഴിലുറപ്പുപദ്ധതിക്കായി പ്രഖ്യാപിച്ച 48,000 കോടിരൂപയില്‍ നിന്നും വകമാറ്റിയാണ് ഇപ്പോള്‍ 24,000 കോടി Read more about വരള്‍ച്ചാ ദുരിതാശ്വാസവും വായ്പ എഴുതിത്തള്ളലും അട്ടിമറിക്കപ്പെടാന്‍ അനുവദിക്കരുത്: ഇന്‍ഫാം[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ -ന്യൂയോര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ സംരംഭത്തില്‍

08:01 am 9/4/2017 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, അതിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ഒന്നായ അറിവ് പ്രചാരണത്തിന്റെ ഭാഗമായി ഇ.കെ.ജി (എലക്‌ട്രോ കാര്‍ഡിയോഗ്രാം) ക്ലാസ് നടത്തി. ഏപ്രില്‍ ഒന്നിന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്ക് ടൈസന്‍ സെന്ററില്‍ വച്ചാണ് ഈ വിദ്യാഭ്യാസ സംരംഭം നടത്തിയത്. പ്രിയ മാത്യു ചിറയില്‍, ബ്ലെസി വര്‍ഗീസ് എന്നിവര്‍ നടത്തിയ എലക്‌ട്രോ കാര്‍ഡിയോഗ്രാമിനെക്കുറിച്ചുള്ള ഈ സംരംഭം നഴ്‌സിംഗ് പഠിക്കുന്നവര്‍ക്കും പഠനശേഷം ലൈസന്‍സ് എടുക്കുവാന്‍ തയാറെടുക്കുന്നവര്‍ക്കും, പ്രാക്ടീസ് ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഒരുപോലെ Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ -ന്യൂയോര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ സംരംഭത്തില്‍[…]

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 21-ന്

08:00 am 9/4/2017 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാളികളുടെ മനസ് അറിയുന്ന പ്രമുഖ സാംസ്കാരിക സംഘടനയായ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ വിഷു- ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 21-ന് വൈകിട്ട് 6 മണിക്ക് യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസസ് റെസ്റ്റോറന്റില്‍ വച്ചു നടത്തും. ഇതോടൊപ്പം അസോസിയേഷന്റെ സുവനീര്‍ കിക്ക്ഓഫും, വിവിധ കലാപരിപാടികളും നടത്തുന്നതാണെന്നു അസോസിയേഷന്‍ സെക്രട്ടറി സന്‍ജു കളത്തില്‍ അറിയിച്ചു. “വിഷു’ മലയാളികളുടെ നന്മയും സ്‌നേഹവും ചേര്‍ന്ന് ഗൃഹാതുരത്വമുണര്‍ത്തുന്ന ആഘോഷം. സംസ്കൃതത്തില്‍ വിഷു എന്നാല്‍ “സമം’ എന്ന് അര്‍ത്ഥം. ഭൂമിയുടെ Read more about യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 21-ന്[…]

സുപ്രീംകോടതി നോമിനി നീല്‍ ഗോര്‍ഷിന് സെനറ്റിന്റെ അംഗീകാരം

09:34 pm 8/4/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി. സി: യു എസ് സുപ്രീം കോടതി ജഡ്ജിയായി പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്ത നീല്‍ ഗോര്‍ഷിന് (49) സെനറ്റിന്റെ അംഗീകാരം.ഏപ്രില്‍ 7 ന് നടന്ന സെനറ്റ് വോട്ടെടുപ്പില്‍ 45 നെതിരെ 54 വോട്ടുകള്‍ നേടിയാണ് നീല്‍ ഗോര്‍ഷിന്റെ വിജയം ആഘോഷിച്ചത്.നാല്‍പ്പത്തി ഒമ്പത് വയസ്സുള്ള ജഡ്ജി നീല്‍ ഗോര്‍ഷ് മുപ്പത് വര്‍ഷത്തിലധികം സുപ്രീം കോടതി ജഡ്ജിയായി തുടരുമെന്നാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി Read more about സുപ്രീംകോടതി നോമിനി നീല്‍ ഗോര്‍ഷിന് സെനറ്റിന്റെ അംഗീകാരം[…]

വൈറ്റില ജംഗ്ഷന്‍ മനസ്സുവച്ചാല്‍ കുരുക്കഴിക്കാം

09:33 pm 8/4/2017 (പി.സി. സിറിയക് ഐ.എ.എസ്) കൊച്ചി നഗരത്തിന്റെ കിഴക്കേ പ്രവേശനകവാടമാണ് തിരക്കുപിടിച്ച വൈറ്റില ജംഗ്ഷന്‍. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്ന്. എറണാകുളം – കോട്ടയം റെയില്‍വേ ലൈനും, ആലുവ – തൃപ്പൂണിത്തുറ മെട്രോ റെയില്‍ ലൈനും വൈറ്റില ജംഗ്ഷനു സമീപത്തുകൂടെ കടന്നുപോകുന്നു. സംസ്ഥാന ഹൈവേകളും നാഷണല്‍ ഹൈവേയും ഇവിടെ സന്ധിക്കുന്നു. ജലഗതാഗത ടെര്‍മിനലും വൈറ്റിലയിലുണ്ട്. വിവിധ ഗതാഗത മാര്‍ഗങ്ങള്‍ ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ യാത്രാസൗകര്യം ലഭ്യമാക്കാനുള്ള എല്ലാ സാധ്യതകളും വൈറ്റിലയിലുണ്ട്. ഇതു മനസ്സിലാക്കിയാണ് Read more about വൈറ്റില ജംഗ്ഷന്‍ മനസ്സുവച്ചാല്‍ കുരുക്കഴിക്കാം[…]

സ്റ്റീവ് ഹാര്‍വി ഷോയില്‍ ടിയാര ഏബ്രഹാമിന്റെ മിന്നുന്ന പ്രകടനം

09:31 pm 8/4/2017 – പി.പി. ചെറിയാന്‍ ഏപ്രില്‍ 3ന് കാര്‍ണേജിയ ഹാളില്‍ നടന്ന സ്റ്റീവ് ഹാര്‍വി ഷൊയില്‍ പതിനൊന്നു വയസുകാരി ഇന്ത്യന്‍ അമേരിക്കന്‍ ഗായിക ടിയാരാ അബ്രഹാമിന്റെ ക്ലാസിക്കല്‍ ഗാനാലാപനം ശ്രോതാക്കളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.ടിയാരാ അബ്രഹാമിന്റെ ആദ്യ ആല്‍ബമായ വിന്റര്‍ നൈറ്റിംഗേല്‍ നിന്നുള്ള പ്രശസ്തമായ കരോള്‍സ്, ഹോളിഡെ ഗാനങ്ങള്‍ ആറു ഭാഷകളിലാണ് അനായാസമായി ടയ്റ ആലപിച്ചത്. ഏഴാം വയസ്സില്‍ കോളേജില്‍ പ്രവേശനം ലഭിച്ച ഈ കൊച്ചു മിടുക്കി വിദേശ ഭാഷ, സംഗീതം, ഡാന്‍സ് Read more about സ്റ്റീവ് ഹാര്‍വി ഷോയില്‍ ടിയാര ഏബ്രഹാമിന്റെ മിന്നുന്ന പ്രകടനം[…]