മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം
09:33 pmm25/5/2017 – പി.പി. ചെറിയാന്‍ ഷിക്കാഗൊ: മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഷിക്കാഗൊ ഡൗണ്‍ ടൗണില്‍ കൂറ്റന്‍ പ്രകടനം നടത്തി.യുനൈറ്റഡ് കോന്റിനെന്റല്‍ ഹോട്ടലില്‍ ഷെയര്‍ ഹോള്‍ ഡേഴ്സിന്റെ മീറ്റിംഗ് നടക്കുന്നതിനിടെയാണ് ജീവനക്കാര്‍ പ്രതിഷേധവുമായി പുറത്ത് പ്രകടനത്തിനെത്തിയത്. രണ്ട് ഡസനോളം പ്രകടനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.മണിക്കൂറിന് 15 ഡോളര്‍ കുറഞ്ഞ വേതനം നല്‍കണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം.ഇപ്പോള്‍ 7.65 ഡോളറാണ് മിനിമം വേതനമായി ലഭിക്കുന്നത്. മെക്ക് ഡൊണാള്‍ഡ് സ്വന്തമായി നടത്തുന്ന റസ്റ്റോറന്റുകളില്‍ Read more about മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം[…]









