ഹ്യുസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്
08:42 pm 5/5/2017 ഹ്യുസ്റ്റണ്‍ : ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടന്ന ഭക്തി നിര്‍ഭരമായ ചടങ്ങില്‍ നൂറു കണക്കിന് ഭക്ത ജനങ്ങളാണ് പങ്കെടുത്തത് . ഹ്യുസ്റ്റണിലെ കോണ്‍സുലേറ്റ് ജനറല്‍ ആര്‍ ഡി ജോഷി മുഖ്യാതിഥി ആയി പങ്കെടുത്തു .മെയ് 13 വരെ നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങളില്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും. കേരളീയ ക്ഷേത്ര കലകള്‍ അതിന്റെ നിറവോടു കൂടി നോര്‍ത്ത് അമേരിക്കയുടെ Read more about ഹ്യുസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്[…]










