പോലീസിൽ വീണ്ടും വൻ അഴിച്ചുപണി.
04:44 pm 5/5/2017 തിരുവനന്തപുരം: ടി.പി. സെൻകുമാർ സംസ്ഥാന പോലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു തൊട്ടു മുമ്പു പോലീസിൽ വീണ്ടും വൻ അഴിച്ചുപണി. സംസ്ഥാനത്ത് 100 ഡിവൈഎസ്പിമാരെ സ്ഥലമാറ്റിക്കൊണ്ട് സർക്കാർ ഇന്ന് ഉത്തരവിറക്കി. എസ്പി മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരെ മാറ്റി സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. ക്രൈം ബ്രാഞ്ച്, ക്രൈം റെക്കോർഡ്സ്, സ്പെഷ്യൽ ബ്രാഞ്ച്, പോലീസ് അക്കാദമി, നാർക്കോട്ടിക് സെൽ, വിജിലൻസ് ആൻഡ് ആന്‍റി കറപ്ക്ഷൻ ബ്യൂറോ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്. Read more about പോലീസിൽ വീണ്ടും വൻ അഴിച്ചുപണി.[…]










