ദി​ണ്ടി​ഗ​ലി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ മ​രി​ച്ചു.

08 22 am 6/5/2017 ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ദി​ണ്ടി​ഗ​ലി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 13 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ദി​ണ്ടി​ഗ​ൽ- മ​ധു​ര ദേ​ശീ​യ പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പ​ള​നി സാ​മി മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ ചി​കി​ത്സാ സ​ഹാ​യ​വും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാര്‍ ഉള്‍പ്പടെ 3 പേര്‍ വെടിയേറ്റ് മരിച്ചു

08:13 am 6/5/3017 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: എന്‍ജിനീയറിംഗ് ഓഫ് ജുനിഫര്‍ നെറ്റ് വര്‍ക്‌സ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ നരീന്‍ പ്രഭുദാസ്, ഭാര്യ റെയ്‌നി എന്നിവര്‍ മകളുടെ മുന്‍ കാമുകന്റെ വെടിയേറ്റ് മരിച്ചു. സാന്‍ഹൊസെയിലുള്ള വീട്ടില്‍ വച്ചു മെയ് നാലിനായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ ഇവരെ കൂടാതെ രണ്ടു മക്കളും ഉണ്ടായിരുന്നു. ദമ്പതിമാരുടെ മകളുടെ മുന്‍ കാമുകന്‍ വീട്ടിലേക്ക് പ്രവേശിച്ച് ആദ്യം വെടിയുതിര്‍ത്തത് നരീനു നേരെയായിരുന്നു. തുടര്‍ന്നു ഭാര്യ റെയ്‌നിക്കുനേരേയും വെടിയുതിര്‍ത്തു. രണ്ടുപേരും Read more about ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാര്‍ ഉള്‍പ്പടെ 3 പേര്‍ വെടിയേറ്റ് മരിച്ചു[…]

മ​ഹാ​രാ​ജാ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക​സേ​ര ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ആ​റു വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കി.

8:14 am 6/5/2017 കൊ​ച്ചി: എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ ആ​റു പേ​രാ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ശ്വി​നെ​യും പു​റ​ത്താ​ക്കി.

വി. യൂഹാനോന്‍ ശ്ശീഹായുടെ പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍

8:13 am 6/5/2017 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ യൂഹാനോന്‍ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 6,7 (ശനി, ഞായര്‍) തീയതികളിലായി ആചരിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷഘോഷണം, സ്‌നേഹവിരുന്ന് എന്നിവയുണ്ടായാരിക്കും. ഞായറാഴ്ച രാവിലെ 9.15-നു പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും. ഇടവക വികാരി റവ.ഫാ. രാജന്‍ പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ഇടവകാംഗങ്ങള്‍ മുഴുവനും ഒത്തുചേര്‍ന്നാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റുകഴിക്കുന്നത്. ഇടവക വികാരി റവ.ഫാ. Read more about വി. യൂഹാനോന്‍ ശ്ശീഹായുടെ പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍[…]

കലയ്ക്ക് അതിരില്ല.. അയിത്തവുമില്ല; ദിലീപ് ഷോ കാണാന്‍ ആയിരങ്ങള്‍

8:12 am 6/5/2017 – ബിജു കൊട്ടാരക്കര അമേരിക്കന്‍ മലയാളികളെ ചിരി മഴയില്‍ കുളിര്‍പ്പിച്ച് ദിലീപ് ഷോ അരങ്ങു തകര്‍ക്കുകയാണ്. ഷോയിലേക്കു ആയിരക്കണക്കിന് ആസ്വാദകരാണ് കടന്നു വരുന്നത്. പല സ്ഥലത്തും ഷോ തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ നീണ്ട ക്യയു അനുഭവപ്പെടുന്നു. ഓസ്റ്റിനില്‍ തുടങ്ങിയ ദിലീപ് ഷോയുടെ തേരോട്ടം അമേരിക്ക മുഴുവന്‍ അലയടിക്കുന്നു. ഷോയെ ഏറ്റവും ജനകീയമാക്കുന്നതു ഷോ സംഘടിപ്പിച്ചതിലെ മികവും, ഷോയില്‍ എത്തിയ താരങ്ങളുടെ അതുല്യ പ്രകടനവുമാണ്. ദിലീപ്, കാവ്യാമാധവന്‍ ജോഡി മലയാള സിനിമയുടെ ഭാഗ്യ Read more about കലയ്ക്ക് അതിരില്ല.. അയിത്തവുമില്ല; ദിലീപ് ഷോ കാണാന്‍ ആയിരങ്ങള്‍[…]

ന്യൂയോര്‍ക്കില്‍ ദിവ്യകാരുണസ്വികരണം മെയ് 20-ന് ശനിയാഴ്ച

08:10 am 6/5/2017 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ കാതോലിക്കാ ഫൊറാന പള്ളിയില്‍ മെയ് മാസം ഇരുപതാം തിയതി ശനിയാഴ്ച ഇച്ഛകഴിഞ്ഞു മൂന്ന് മണിക്ക് ദിവ്യകാരുണസ്വികരണം ആരംഭിക്കുന്നു .ജെറിന്‍ ജയ്‌മോന്‍ ചേരുവന്‍കലയില്‍ ,ജോസഫ് ജെയിംസ് കരിപ്പറമ്പില്‍ ,ജോസഫ് സാനു ആലപ്പാട്ട് ,നിഖില്‍ മാത്യു തെക്കേവട്ടത്തറ ,സാറാ പ്രിന്‍സ് കോരകുടിലില്‍ ,സെറീന സാബു തെക്കേവട്ടത്തറ ,അലീന ചാക്കോ പുത്തന്‍പുരയില്‍ എന്നി കുട്ടികളാണ് ഈവര്‍ഷം ആദ്യകുര്‍ബാന സ്വികരിക്കുന്നുന്നത് . അന്നേ ദിവസത്തെ തിരുകര്‍മ്മങ്ങള്‍ക്ക് റോക്‌ലാന്‍ഡ് മിഷന്‍ Read more about ന്യൂയോര്‍ക്കില്‍ ദിവ്യകാരുണസ്വികരണം മെയ് 20-ന് ശനിയാഴ്ച[…]

എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു

08:59 on 5/5/2017 – പി.പി. ചെറിയാന്‍ ഡാലസ് : ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ സംഘടനാ ഭാരവാഹികളായ ഡോ. സാക്ക് വര്‍ഗീസ് (ലണ്ടന്‍), അറ്റോര്‍ണി ലാല്‍ വര്‍ഗീസ് (ഡാലസ്), ഡോ. ടൈറ്റസ് മാത്യുസ് (കാല്‍ഗറി), റവ. ഡോ. എം.ജെ.ജോസഫ്(കോട്ടയം) എന്നിവര്‍ ചേര്‍ന്ന് രചിച്ച എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഏപ്രില്‍ 27ന് തിരുവല്ലയില്‍ നിര്‍വ്വഹിച്ചു. ജന്മശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസസോസ്റ്റം തിരുമേനിയുടെ ജീവിതത്തെ ആസ്പദമാക്കി Read more about എക്‌സ്പാന്‍സസ് ഓഫ് ഗ്രേയ്‌സ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു[…]

ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാറിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായി

08:45 pm 5/5/2017 – ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ജനറല്‍ സെക്രട്ടറി ഫൊക്കാന കേരളാകണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാര്‍ ഒരു പ്രധാന ഇനം ആയി നടത്തുന്നതിനോടൊപ്പം തന്നെ കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്യുന്നു. കേരളാകണ്‍വന്‍ഷനോടനുബന്ധിച്ചുള്ള മാധ്യമ സെമിനാറിന് വിപുലമായ ഒരുക്കങ്ങള്‍ പുര്‍ത്തിയായി മാധ്യമ സെമിനാറിന് വേണ്ടി കോര്‍ഡിനേറ്റ് ചെയുന്ന ഫൊക്കാന പി .ആര്‍ .ഒ . ആയ ശ്രീകുമാര്‍ ഉണ്ണിത്താനും, കാനഡയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കുര്യന്‍ പ്രക്കാനവും അറിയിച്ചു . കേരളത്തിലെ Read more about ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാറിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായി[…]

ലോകത്തില്‍ ആദ്യമായി മര്യാദയില്ലാത്ത വിമാന യാത്രക്കാക്ക് ഇന്ത്യയില്‍ വിലക്ക്

08:44 pm 5/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ന}ഡല്‍ഹി: വിമാന യാത്രയില്‍ മര്യാദ കാട്ടാത്തവര്‍ക്ക് ഇന്ത്യയില്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. ഇന്ത്യന്‍ വ്യോമയാനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് പുതിയ നിയമം അവതരിപ്പിച്ചത്. വിമാനയാത്രക്കാര്‍ക്കായുള്ള പുതിയ നിയമം പരീക്ഷണാര്‍ത്ഥം അടുത്തമാസം ജൂണ്‍ മാസത്തില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചു. യാത്രക്കാരുടെ ആദ്യ പ്രതികരണം അറിഞ്ഞശേഷമാകും ഈ നിയമം സ്ഥിരമായി നടപ്പിലാക്കുക. പുതിയ നിയമം സംബന്ധിച്ച നിര്‍ദ്ദേശം ഒരു Read more about ലോകത്തില്‍ ആദ്യമായി മര്യാദയില്ലാത്ത വിമാന യാത്രക്കാക്ക് ഇന്ത്യയില്‍ വിലക്ക്[…]

ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി പു​നർ​നി​യ​മി​ച്ചു.

08:35 pm 5/5/2017 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി പു​നർ​നി​യ​മി​ച്ചു. നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌ ഒ​പ്പു​വ​ച്ചു. ഉ​ത്ത​ര​വ് ശനിയാഴ്ച സെൻകുമാറിന് കൈമാറും. പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യും നി​യ​മി​ച്ചു. എ​ന്നാ​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ക്ക​ണ​മെ​ന്ന വി​ധി​യി​ൽ വ്യ​ക്ത​ത തേ​ടി സു​പ്രീം കോ​ട​തി​യി​ലെ​ത്തി തി​രി​ച്ച​ടി നേ​രി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി ഇ​ന്ന് Read more about ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി പു​നർ​നി​യ​മി​ച്ചു.[…]