എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ ഫാ.ജോസഫ് പുത്തന്‍പുരക്കലിന്റെ വചന പ്രഭാഷണവും ഗാന ശുശ്രഷയും
08:36 am 21/6/2017 ഷിക്കാഗോ: എല്‍മസ്റ്റിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആദ്ധ്യാത്മിക സംഘടനകളായ യുവജന പ്രസ്ഥാനത്തിന്റെയും ഫോക്കസിന്റെയും നേതൃതത്തില്‍ ഈ ജൂണ്‍ ഇരുപത്തി അഞ്ചാം തിയ്യതി വൈകിട്ട് അഞ്ചു മണിമുതല്‍ ഏഴു മണി വരെ ലോക പ്രശസ്ത സുവിശേഷകനും പ്രാസംഗികനും ആയ വൈദികന്‍ ഫാ.ജോസഫ് പുത്തന്‍പുരക്കലിന്റെ വചന പ്രഭാഷണവും ഗാന ശുശ്രഷയും നടത്തപ്പെടുന്നു . ജൂണ്‍ ഇരുപ്പത്തിയഞ്ചിന് എല്‍മസ്റ്റിലെ 905 സൗത്ത് കെന്‍റ് അവന്യുയില്‍ കുടുബം ദൈവത്തിന്റെ ആലയം ( Family God’s dwelling place) Read more about എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ ഫാ.ജോസഫ് പുത്തന്‍പുരക്കലിന്റെ വചന പ്രഭാഷണവും ഗാന ശുശ്രഷയും[…]