മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കൻ ബംഗ്ലാദേശിൽ മരിച്ചവരുടെ എണ്ണം 134 ആയി.

07:16 am 14/6/2017 ചിറ്റഗോംഗ്: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കൻ ബംഗ്ലാദേശിൽ മരിച്ചവരുടെ എണ്ണം 134 ആയി. നിരവധി വീടുകൾ മണ്ണിനടിയിലായി. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഏതാനും സൈനികർക്കും ജീവഹാനി നേരിട്ടു. നൂറിലധികം പേർക്കു പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. രക്ഷാപ്രവർത്തകർക്ക് ഇതേവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഗതാഗത- ടെലിഫോണ്‍ ബന്ധങ്ങൾ വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്. ചിറ്റഗോംഗ്, രംഗമതി, ബന്ദർബൻ ജില്ലകളിലാണ് ഏറെ നാശമുണ്ടായത്. ഇന്ത്യൻ അതിർത്തിയിലുള്ള രംഗാമാതി ജില്ലയിലെ ആദിവാസി Read more about മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തെക്കുകിഴക്കൻ ബംഗ്ലാദേശിൽ മരിച്ചവരുടെ എണ്ണം 134 ആയി.[…]

ട്വിറ്ററിലും രാജാവായി മോഹന്‍ലാല്‍

07:12 am 14/6/2017 മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നിരവധി ബോക്‌സ് ഓഫീസ് റിക്കാര്‍ഡുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇപ്പോള്‍ എത്തിയ പുതിയ വാര്‍ത്ത ട്വിറ്ററിലും മോഹന്‍ലാല്‍ ഒന്നാമനായിരിക്കുന്നു എന്നതാണ്. ട്വിറ്ററില്‍ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം എന്ന ബഹുമതിയാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സ്വീകാര്യത നേടിയതിനു പിന്നാലെയാണ് മോഹന്‍ലാലിന് ട്വിറ്ററില്‍ ആരാധകരുടെ വര്‍ധനവുണ്ടായത്. നേരത്തേ, ട്വിറ്ററില്‍ ആദ്യമായി പത്ത് ലക്ഷം പിന്നിട്ട മലയാള താരവും മോഹന്‍ലാല്‍ ആയിരുന്നു. ഏഴേകാല്‍ ലക്ഷമാണ് മമ്മൂട്ടിയുടെ Read more about ട്വിറ്ററിലും രാജാവായി മോഹന്‍ലാല്‍[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമത്തിന് വജ്ര തിളക്കം

07:15 am 14//62017 ഷിക്കാഗോ: ദാമ്പത്യജീവിതത്തില്‍ സുവര്‍ണ്ണജൂബിലി പിന്നിട്ട ദമ്പതിമാര്‍ക്ക് ആദരവ് നല്‍കിക്കൊണ്ട് നടന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനാറാമത് കുടുംബസംഗമം അനുഗ്രഹനിറവില്‍ കൊണ്ടാടി. ഈ അനുഗ്രസന്ധ്യയ്ക്കു മാറ്റുകൂട്ടുവാന്‍ വിവിധ സഭാ വിഭാഗങ്ങളിലെ പതിനഞ്ചോളം ദേവാലയങ്ങളില്‍ നിന്നായി അനേകം കുടുംബങ്ങള്‍ ഒന്നുചേര്‍ന്നപ്പോള്‍ കുടുംബ സംഗമസന്ധ്യ ക്രിസ്തുവില്‍ എല്ലാവരും ഒന്നാണെന്നുള്ള ഐക്യസന്ദേശം വിളിച്ചോതി. വൈവിധ്യമാര്‍ന്ന പരിപാടികളും, നയനമനോഹരമായ കലാസന്ധ്യയും അരങ്ങേറിയ കുടുംബ സംഗമം അവിസ്മരണീയമായ നിമിഷങ്ങള്‍ ഏവര്‍ക്കും സമ്മാനിച്ചു. ബെല്‍വുഡ് സീറോ മലബാര്‍ Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമത്തിന് വജ്ര തിളക്കം[…]

ലാന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍

7:13 am 14/6/2017 ന്യൂയോര്‍ക്ക്: 2017 ഒക്‌ടോബര്‍ 6,7,8 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ചു നടക്കുന്ന ലാന കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍, സെക്രട്ടറി ജെ. മാത്യൂസ്, ചാപ്റ്റര്‍ പ്രതിനിധികളായ ബാബു പാറയ്ക്കല്‍, പ്രിന്‍സ് മാര്‍ക്കോസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ചിട്ടയോടെ പുരോഗമിക്കുന്നു. “ഒ.എന്‍.വി അനുസ്മരണവേദി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സമ്മേളന സ്ഥലം 26 North Tyson Avenue, Floral Park, Newyork 11001 ആണ്. സമീപത്തുള്ള ഫ്‌ളോറല്‍ പാര്‍ക്ക് ഇന്നില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വന്‍ഷന്‍ കമ്മിറ്റി കണ്‍വീനറായി സന്തോഷ് പാലായും, Read more about ലാന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍[…]

ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് മീറ്റിംഗില്‍ ഡോ. ഫിലിപ്പ് പി. തോമസ് പ്രസംഗിക്കുന്നു

07:11 am 14/6/2017 ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: ജൂണ്‍ 17-ന് വൈകിട്ട് 6.30-ന് ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍, എച്ച്.പി.എഫിന്റെ വകയായി നടക്കുന്ന പ്രത്യേക മീറ്റിംഗില്‍ റവ.ഡോ. ഫിലിപ്പ് പി. തോമസ് പ്രഭാഷണം നടത്തുന്നു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഡോ. ഫിലിപ്പ് പി. തോമസ് ഗ്രന്ഥകാരനും അറിയപ്പെടുന്ന അപ്പോളജറ്റിക്‌സുമാണ്. ഹൂസ്റ്റണ്‍ പട്ടണത്തിലും പരിസര പ്രദേശത്തുമുള്ള 14 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്. പ്രേക്ഷിത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഐക്യകൂട്ടായ്മകള്‍, സംയുക്ത ആരാധനകള്‍, മെഡിക്കല്‍ ക്യാമ്പ് Read more about ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് മീറ്റിംഗില്‍ ഡോ. ഫിലിപ്പ് പി. തോമസ് പ്രസംഗിക്കുന്നു[…]

അമ്മയും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ട സംഭവം: അന്വേഷണം ഊര്‍ജിതപ്പെടുത്തി

07:09 am 14/6/2017 – പി.പി. ചെറിയാന്‍ ഒഹായൊ: ജൂണ്‍ 11 ഞായറാഴ്ച രാത്രി വീടിനകത്തെ ഉറക്ക മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ സൂസന്‍ ടെയ്ലര്‍ (45), മക്കളായ ടെയ്ലര്‍ പിഫര്‍ (21), കെയ്ലി പിഫര്‍ (18) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി നോര്‍ത്ത് റോയല്‍ട്ടണ്‍ ഡിറ്റക്ടീവ് സേവ് ലോഡിങ്ങ് പറഞ്ഞു.മരിച്ച മൂന്ന് പേരില്‍ ഒരാള്‍ക്ക് കത്തി കുത്തേറ്റതായും, മറ്റ് രണ്ട് പേരുടെ മരണ കാരണം അന്വേഷിച്ച് വരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ടെയ്ലര്‍ Read more about അമ്മയും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ട സംഭവം: അന്വേഷണം ഊര്‍ജിതപ്പെടുത്തി[…]

പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ധനഹായം: ബില്‍ പാസ്സാക്കി

07:08 am 14/6/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ഇറാക്ക്, സിറിയ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പീഡനത്തിന് വിധേയരാകുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനുള്ള ധന സഹായ ബില്‍ യു എസ് പ്രതിനിധി സഭ ഔക്യ കണ്ഠേനെ പാസ്സാക്കി.ഇസ്ലാമിക സ്റ്റേറ്റിന്റെ ഭീകരാക്രമണത്തില്‍ നിന്നും, രക്ഷപ്പെട്ട് പാലായനം ചെയ്യുന്നവര്‍ക്ക് കൂടെ ബില്ലിന്റെ പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറാക്ക്, സിറിയ തൂടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്ക് യു എസ് ഡിഫന്‍സ്, യു Read more about പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ധനഹായം: ബില്‍ പാസ്സാക്കി[…]

ജൂലൈ 4th പരേഡില്‍ ഗ്ലെന്‍വ്യൂ മലയാളികളും

07:05 am 14/6/2017 ജൂലൈ നാലിനു ഗ്ലെന്‍വ്യൂവില്‍ (ഇല്ലിനോയിസ്) നടക്കുന്ന പ്രൗഢഗംഭീരമായ അമേരിക്കന്‍ സ്വാതന്ത്ര്യദിന ബഹുജന ഘോഷയാത്രയില്‍ ഇദംപ്രഥമമായി മലയാളി സമൂഹം പങ്കെടുക്കുന്നു. അമേരിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഒരു ടൗണായ ഗ്ലെന്‍വ്യൂവില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ആവേശത്തിലാണ് ഇവിടുത്തെ മലയാളി സമൂഹം. വിദ്യാഭ്യാസ- സാമ്പത്തിക- തൊഴില്‍ രംഗങ്ങളില്‍ തങ്ങളുടെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മലയാളി പ്രവാസികള്‍ തങ്ങളുടെ രാഷ്ട്രീയ -സാമൂഹിക- സാംസ്കാരിക സംഭാവനകള്‍ കൂടുതലായി ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിച്ചു തുടങ്ങാനുള്ള ഒരു Read more about ജൂലൈ 4th പരേഡില്‍ ഗ്ലെന്‍വ്യൂ മലയാളികളും[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം ജൂണ്‍ 25 ന്

07 :03 am 14/6/2017 – ജിമ്മി കണിയാലി ചിക്കാഗോ മലയാളീ അസ്സോസിയേഷന്‍ന്റെ വനിതാ വിഭാഗമായ ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറം യോഗം ഈ ജൂണ്‍ മാസം 25 (ഞായറാഴ്ച ) വൈകുന്നേരം 5 മണി മുതല്‍ മൗണ്ട് പ്രോസ്പെക്ട് ലുള്ള സി എം എ ഹാളില്‍ (836 E Rand Rd, Suite 13, Mount Prospect, IL 60056) ) വെച്ച് നടത്തുമെന്നു കോര്‍ഡിനേറ്റര്‍ സിബിള്‍ ഫിലിപ്പ് അറിയിച്ചു . വളരെ ജനോപകാരപ്രദമായ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം ജൂണ്‍ 25 ന്[…]

തോമസ് സഖറിയ ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറി ഡയറക്ടര്‍

07:01 am 14/6/2016 – പി.പി. ചെറിയാന്‍ ടെന്നസ്സി: അമേരിക്കയില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ തോമസ് സഖറിയായെ ടെന്നസ്സി ആസ്ഥാനമായ ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറി ഡയറക്ടറായി യുഎസ് എനര്‍ജി സെക്രട്ടറി റിക് പെറി നിയമിച്ചു. ജൂലൈ 1 ന് തോമസ് സഖറിയ ചുമതലയേല്ക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. 1957 ല്‍ കേരളത്തില്‍ ജനിച്ച തോമസ് സഖറിയ കര്‍ണാടകയിലെ നാഷണല്‍ ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മെക്കാനികല്‍ Read more about തോമസ് സഖറിയ ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറി ഡയറക്ടര്‍[…]