അൽ ഷബാബ് സോമാലിയയിലെ അഫ് ഉറൂർ നഗരം പിടിച്ചെടുത്തു
07:17 pm 8/6/2017 സോമാലിയ: ഭീകര സംഘടനയായ അൽ ഷബാബ് സോമാലിയയിലെ അഫ് ഉറൂർ നഗരം പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെയാണ് 61 സൈനികരെ വധിച്ചാണ് ഭീകരർ നഗരം പിടിച്ചെടുത്തത്. സൈനികരെ കീഴ്പ്പെടുത്തിയാണ് ഭീകരർ നഗരം പിടിച്ചെടുത്തതും പ്രദേശത്തെ വാർത്തവിനിമയ മാർഗങ്ങൾ തകരാറിലായതായും ബാരിയിലെ ഗവർണർ യുസഫ് മുഹമ്മദ് അറിയിച്ചു. മരണ സംഖ്യ ഉയരാൻ ഇടയുണ്ടെന്നും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും അൽ ഷബാബ് വക്താവ് അറിയിച്ചു. സൈനിക വാഹനങ്ങളെും ആയുധങ്ങളും ഭീകരർ പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ 61 സൈനികർ കൊല്ലപ്പെടുവെന്നും Read more about അൽ ഷബാബ് സോമാലിയയിലെ അഫ് ഉറൂർ നഗരം പിടിച്ചെടുത്തു[…]










