മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ബി​എ​സ്പി നേ​താ​വ് അ​റ​സ്റ്റി​ൽ

07:20 am 8/6/2017 അ​ലി​ഗ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ബി​എ​സ്പി നേ​താ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ബി​എ​സ്പി നേ​താ​വ് ശ​ങ്ക​ർ​ലാ​ൽ പ​പ്പ​ലും മ​റ്റൊ​രാ​ളെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ലി​ഗ​ഡ് ജി​ല്ല​യി​ലെ ജ​ലാ​ലി ടൗ​ണ്‍ സ്വ​ദേ​ശി​യാ​ണ് പി​പ്പ​ൽ. ജി​ല്ല​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളാ​ണ് പി​പ്പ​ലി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പി​പ്പ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ​യും അ​പ​കീ​ർ​ത്തി​ക​ര​മാ​യ ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സ് Read more about മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ബി​എ​സ്പി നേ​താ​വ് അ​റ​സ്റ്റി​ൽ[…]

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ൽ.

07:20 am 8/6/2017 തി​രു​വ​ന​ന്ത​പു​രം: രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബി​ജെ​പി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​നു​നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഓ​ഫീ​സി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. ബോം​ബെ​റി​ഞ്ഞ​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ കൈ​യേ​റ്റ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തി​ൽ ബി​ജെ​പി ഓ​ഫീ​സ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. എ​കെ​ജി ഭ​വ​നി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം Read more about തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച ബി​ജെ​പി ഹ​ർ​ത്താ​ൽ.[…]

ഇറാക്കിൽ ഇ​​​ര​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 12 മ​​​ര​​​ണം

07:17 am 8/6/2017 ടെ​​​ഹ്‌​​​റാ​​​ൻ: ഇ​​​റാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും ആ​​​ത്മീ​​​യ നേ​​​താ​​​വാ​​​യി​​​രു​​​ന്ന അ​​​യ​​​ത്തു​​​ള്ള റു​​​ഹു​​​ള്ള ഖൊ​​​മേ​​​നി​​​യു​​​ടെ ശ​​​വ​​​കു​​​ടീ​​​ര​​​ത്തി​​​ലു​​​മാ​​​യി ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ഇ​​​ര​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 12 മ​​​ര​​​ണം. പാ​​​ർ​​​ല​​​മെ​​​ന്‍റ് സമ്മേളനം ന‌​​​ട​​​ക്ക​​​വേ ആ​​​യു​​​ധധാ​​​രി​​​ക​​​ളാ​​​യ നാ​​​ലു ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​ലും സ്ഫോ​​​ട​​​ന​​​ത്തി​​​ലും സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​യു​​ള്ള​​വ​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 42 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇന്നലെ രാ​​​വി​​​ലെ 10.45ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഇ​​​റാ​​​ൻ ആ​​​ത്മീ​​​യനേ​​​താ​​​വ് ഖൊ​​​മേ​​​നി​​​യു​​​ടെ ശ​​​വ​​​കു​​​ടീ​​​ര​​​ത്തി​​​ലും ചാ​​​വേ​​​ർ സ്ഫോ​​​ട​​​നം ന​​​ട​​​ന്നു. വ​​​നി​​​താ ചാ​​​വേ​​​റു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​വി​​​ടെ​​​നി​​​ന്ന് ഒ​​​രു Read more about ഇറാക്കിൽ ഇ​​​ര​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 12 മ​​​ര​​​ണം[…]

ടെക്‌സസില്‍ ടെക്സ്റ്റിംഗ് നിരോധന ഉത്തരവില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു

07:13 am 8/6/2017 – പി.പി. ചെറിയാന്‍ ഓസ്റ്റില്‍: ഒരു ദശകത്തോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് വിരാമമിട്ട് ടെക്സസ്സ് സംസ്ഥാനത്ത് പൂര്‍ണ്ണമായും വാഹനം ഓടിക്കുമ്പോള്‍ ടെക്സ്റ്റിംഗ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏമ്പിട്ട് ജുണ്‍ 5 ചൊവ്വാഴ്ച ഒപ്പിട്ടു.സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കും. 99 ഡോളറാണ് നിയമം ആദ്യമായി ലംഘിക്കുന്നവര്‍ക്ക് ഫൈന്‍ നല്‍കേണ്ടിവരിക. തുടര്‍ന്നും പിടിക്കപ്പെട്ടാന്‍ 200 ഡോളര്‍ പിഴ അടയ്ക്കേണ്ടിവരും.ടെക്സസ്സിലെ ചില സിറ്റികളില്‍ ഇതിനകം തന്നെ ഡ്രൈവ് ചെയ്യുമ്പോള്‍ ടെക്സ്റ്റിംഗ് നിരോധിച്ചിരുന്നുവെങ്കിലും സംസ്ഥാന വ്യാപകമായി Read more about ടെക്‌സസില്‍ ടെക്സ്റ്റിംഗ് നിരോധന ഉത്തരവില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു[…]

വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം.

07:16 am 8/6/2017 ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ടി​നും ക​ണ്ണൂ​രി​നും ഇ​ട​യി​ൽ വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. മാ​ഹി​ക്കും ത​ല​ശേ​രി​ക്കും ഇ​ട​യി​ൽ റെ​യി​ൽ​വേ പാ​ള​ങ്ങ​ൾ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ പൂ​ർ​ണ​മാ​യും ര​ണ്ടു ദി​വ​സ​വും റ​ദ്ദാ​ക്കി. മം ​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് പാ​സ​ഞ്ച​ർ, മം​ഗ​ളൂ​രു-​കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ, കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ളൂ​രു പാ​സ​ഞ്ച​ർ എ​ന്നി​വ​യു​ടെ യാ​ത്ര പു​നഃ​ക്ര​മീ​ക​രി​ച്ചു. മം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട്, മം​ഗ​ളൂ​രു-​കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ക​ണ്ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. കോ​യ​മ്പ​ത്തൂ​ർ-​മം​ഗ​ളൂ​രു പാ​സ​ഞ്ച​ർ കോ​ഴി​ക്കോ​ട് വ​രെ സ​ർ​വീ​സ് ന​ട​ത്തു​ക​യു​ള്ളൂ. നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു ഏ​റ​നാ​ട് എ​ക്സ്പ്ര​സ് ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി​യോ​ടും. Read more about വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം.[…]

സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ജൂണ്‍ 11-ന് ആഘോഷിക്കുന്നു

07:10 am 8/6/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനദിനം എല്ലാവര്‍ഷവും ജൂണിലെ ആദ്യ ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണിലെ ആദ്യ ഞായറാഴ്ച പെന്തിക്കോസ്തി പെരുന്നാള്‍ ആയതിനാല്‍ എട്ടാമത് ഭദ്രാസനദിന ആഘോഷം ജൂണ്‍ 11ന്. വി.കുര്‍ബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും ഭദ്രാസനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്ത്ഥനകളോടെ സമുചിതമായി ആചരിക്കണമെന്ന് ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് പള്ളികള്‍ക്ക് അയച്ച കല്പനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ട് വര്‍ഷക്കാലത്ത് Read more about സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ജൂണ്‍ 11-ന് ആഘോഷിക്കുന്നു[…]

ലോകസിനിമയില്‍ ചരിത്രം കുറിച്ച് ബാലചന്ദ്രമേനോന്‍

7:07 am 8/6/2017 ലോക സിനിമാ ലോകത്ത് മറ്റൊരു ചരിത്രം കുറിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. ലോകസിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചവ്യക്തി എന്ന ഖ്യാതി ഇനി മലയാളിയായ ബാലചന്ദ്രമേനോനു സ്വന്തം. 29 ചിത്രങ്ങളാണ് മേനോന്‍ ഇപ്രകാരം ഒരുക്കിയത്. മലയാള സിനിമയില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബാലചന്ദ്ര മേനോനെ റോസസ് ദ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ച ചടങ്ങില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇതു സംബന്ധിച്ച Read more about ലോകസിനിമയില്‍ ചരിത്രം കുറിച്ച് ബാലചന്ദ്രമേനോന്‍[…]

സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റം; ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

7:05 am 8/6/2017 ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റം. ഡല്‍ഹി എ.കെ.ജി ഭവനിലേക്ക് ഇരച്ചുകയറിയ മൂന്ന് ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് യെച്ചൂരിയെ ആക്രമിച്ചത്?. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്താനായി യെച്ചൂരി ഓഫിസിലേക്ക് കടന്നുവരികയായിരുന്നു യെച്ചൂരി. സി.പി.എം മൂര്‍ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അക്രമികള്‍ കൈയേറ്റത്തിന് മുതിര്‍ന്നത്. ബഹളത്തിനിടെ യെച്ചൂരി താഴെ വീണുവെങ്കിലും അദ്ദേഹത്തിന് കൂടുതല്‍ പരിക്കുകളില്ലെന്നാണ് അറിയുന്നത്. ബഹളം കേട്ട് ഓഫിസിനകത്തു നിന്നും ഓടിയെത്തിയ പ്രവര്‍ത്തകര്‍ അക്രമികളെ കീഴ്‌പ്പെടുത്തി Read more about സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റം; ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍[…]

ഇവരും സ്ത്രീയോ? 6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സ്ത്രീ അറസ്റ്റില്‍

07:04 am 8/6/2017 ക്വലാലംപൂര്‍: ഇവള്‍ സ്ത്രീവര്‍ഗ്ഗത്തിനു തന്നെ അപമാനം. മലേഷ്യയില്‍ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടതോടെ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണാനാവുക. കുട്ടി ഭക്ഷണം കഴിച്ചപ്പോള്‍ അറിയാതെ കുറച്ചു ഭക്ഷണം പാത്രത്തിനു വെളിയില്‍പ്പോയി. ഇതുകണ്ടുകൊണ്ടു വന്ന സ്ത്രീ വടിയെടുത്ത് കുഞ്ഞിനെ കലി തീരുംവരെ അവര്‍ തല്ലി. അലറിക്കരഞ്ഞുകൊണ്ട് കുട്ടി കുതറി മാറാന്‍ ശ്രമിച്ചപ്പോഴും അവര്‍ കുട്ടിയെ വീണ്ടും Read more about ഇവരും സ്ത്രീയോ? 6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സ്ത്രീ അറസ്റ്റില്‍[…]

മഞ്ച് സ്‌ട്രോക്ക് ബോധവല്‍ക്കരണ സെമിനാര്‍ ന്യൂജേഴ്‌സിയില്‍ ജൂണ്‍ 11 ,18 തീയതികളില്‍ –

07:03 am 8/6/2017 ഫ്രാന്‍സിസ് തടത്തില്‍ ന്യൂജേഴ്‌സി : സ്‌ട്രോക്ക് രോഗത്തെ എങ്ങനെ ചെറുക്കാം ? ന്യൂജേഴ്‌സിയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികള്‍ക്കായി ഒരു സൗജന്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (MANJ) ആഭിമുഖ്യത്തില്‍ ഈ മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന ദ്വിദിന സെമിനാറില്‍ പ്രവേശനം തികച്ചും സൗജന്യമായിരിക്കും MANJ റോബര്‍ട്ട് വുഡ് ജോണ്‍സന്‍ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് നടത്തുന്ന ഈ ബോധവല്‍ക്കരണക്യാമ്പില്‍ സൗത്ത് ഏഷ്യന്‍ ടോട്ടല്‍ ഹെല്‍ത്ത് ഇനീഷിയേറ്റീവിനും (SATHI ) പങ്കാളിത്തമുണ്ട്. നിങ്ങളുടെ Read more about മഞ്ച് സ്‌ട്രോക്ക് ബോധവല്‍ക്കരണ സെമിനാര്‍ ന്യൂജേഴ്‌സിയില്‍ ജൂണ്‍ 11 ,18 തീയതികളില്‍ –[…]