ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പിക്‌നിക്ക് നടത്തി
07:16 am 28/6/2017 ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ സാംസ്കാരിക നഗരിയായ ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ 2017-ലെ പിക്‌നിക്ക് ജൂലൈ 17-നു വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. ജനബാഹുല്യംകൊണ്ട് ഇത്തവണത്തെ പിക്‌നിക്ക് ശ്രദ്ധേയമായി. രാവിലെ 10.30-നു ആരംഭിച്ച പിക്‌നിക്ക് പ്രസിഡന്റ് സുരേഷ് നായര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പിക്‌നിക്കില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്, പമ്പ പ്രസിഡന്റ് അലക്‌സ് തോമസ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ് ജോര്‍ജ് ജോസഫ്, എന്‍.എസ്.എസ് ഓഫ് Read more about ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പിക്‌നിക്ക് നടത്തി[…]