അ​ഡ്വ.​ബി.​എ ആ​ളൂ​ര്‍ പ​ള്‍​സ​ര്‍ സു​നി​യു​ടെ വ​ക്കാ​ല​ത്തും ഏ​റ്റെ​ടു​ത്തു

06:23 pm 28/6/2017 കൊ​ച്ചി: വി​വാ​ദ​മാ​യ കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടു​ന്ന അ​ഡ്വ.​ബി.​എ ആ​ളൂ​ര്‍ പ​ള്‍​സ​ര്‍ സു​നി​യു​ടെ വ​ക്കാ​ല​ത്തും ഏ​റ്റെ​ടു​ത്തു. യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി സു​നി​ക്കു​വേ​ണ്ടി ഇ​നി ആ​ളൂ​രാ​വും കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക. സു​നി​യെ റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന കാ​ക്ക​നാ​ട് സ​ബ് ജ​യി​ലി​ല്‍ എ​ത്തി സു​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് ആ​ളൂ​ര്‍ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത​ത്. ത​ന്‍റെ വ​ക്കാ​ല​ത്ത് നി​ല​വി​ലെ അ​ഭി​ഭാ​ഷ​ക​നി​ല്‍​നി​ന്ന് ആ​ളൂ​രി​ന് കൈ​മാ​റ​ണ​മെ​ന്ന അ​പേ​ക്ഷ സു​നി ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന് എ​ഴു​തി ന​ല്‍​കി. ഈ ​അ​പേ​ക്ഷ ജ​യി​ല്‍ സൂ​പ്ര​ണ്ട് Read more about അ​ഡ്വ.​ബി.​എ ആ​ളൂ​ര്‍ പ​ള്‍​സ​ര്‍ സു​നി​യു​ടെ വ​ക്കാ​ല​ത്തും ഏ​റ്റെ​ടു​ത്തു[…]

ദിലീപിന്‍റെയും നാദിർഷയുടെയും മൊഴിയെടുക്കുന്നത് തുടരുകയാണ്.

06:22 pm 28/6/2017 ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലും പൾസർ സുനി ഭീഷണിപ്പെടുത്തിയ കേസിലും ദിലീപിന്‍റെയും നാദിർഷയുടെയും മൊഴിയെടുക്കുന്നത് തുടരുകയാണ്. ആലുവ പോലീസ് ക്ലബിലാണ് ഇരുവരുടെയും മൊഴിയെടുക്കുന്നത്. ഐജി ബി.സന്ധ്യയുടെ നേതൃത്വത്തിൽ നടക്കുന്ന മൊഴിയെടുക്കൽ നാല് മണിക്കൂർ പിന്നിട്ടു. ഇരുവരെയും വെവ്വേറെ മുറികളിൽ ഇരുത്തിയാണ് പോലീസ് വിവരങ്ങൾ ചോദിച്ചറിയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളെക്കുറിച്ചും അന്വേഷണം സംഘം ഇരുവരോടും ചോദിച്ചറിയുന്നുണ്ട്. ഇരുവരും ചോദ്യം ചെയ്യലിനോട് നന്നായി സഹകരിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പൾസർ Read more about ദിലീപിന്‍റെയും നാദിർഷയുടെയും മൊഴിയെടുക്കുന്നത് തുടരുകയാണ്.[…]

ന്യൂയോർക്കിൽ ഭൂഗർഭ ട്രെയിൻ പാളം തെറ്റി 34 പേർക്ക് പരിക്കേറ്റു.

07:36 am 28/6/2017 വാഷിംഗ്ടൺ: ന്യൂയോർക്കിൽ ഭൂഗർഭ ട്രെയിൻ പാളം തെറ്റി 34 പേർക്ക് പരിക്കേറ്റു. ന്യൂയോർക്ക്ഫയർ ഡിപ്പാർട്ട്മെന്‍റാണ് ഈ വിവരം വ്യക്തമാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ആരുടെയും ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മെട്രോപോളിറ്റൻ ട്രാൻസ്പോർട്ടേഷൻ അഥോറിറ്റി അറിയിച്ചു.

കെ​നി​യ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ നാ​ലു കു​ട്ടി​ക​ളു​ൾ‌​പ്പെ​ടെ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു.

07:33 am 28/6/2017 നെ​യ്റോ​ബി: കെ​നി​യ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ നാ​ലു കു​ട്ടി​ക​ളു​ൾ‌​പ്പെ​ടെ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. റോ​ഡ് അ​രു​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സ്കൂ​ളി​ൽ​നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​ത്. സൊ​മാ​ലി​യ​യു​ടെ അ​തി​ർ​ത്തി​യാ​യ മ​രാ​റാ​ണി​ക്കും കി​യു​ങ്ക​ക്കും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

മൊസൂളിലെ അൽമഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരിൽ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം

07:40 am 28/6/2017 ബാഗ്ദാദ്: മൊസൂളിലെ അൽമഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരിൽ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം. നാളുകളായി ഐഎസ് നിയന്ത്രണത്തിലായിരുന്നു ഈ പ്രാചീന നഗരം. ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിൽ നഗരത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നും കെട്ടിടങ്ങളുടെ മുകളിൽ ഇറാക്കിന്‍റെ ദേശീയ പതാക നാട്ടിയെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇറാക്കിലെ മറ്റൊരു നഗരമായ അൽഫാറൂക്ക് സ്വതന്ത്രമാക്കിയെന്ന് തിങ്കളാഴ്ച സൈനിക കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അൽമഷാദ നഗരവും സൈന്യം തിരിച്ചുപിടിച്ചത്. മൊസൂളിൽ ഇനി 200ൽ താഴെ Read more about മൊസൂളിലെ അൽമഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരിൽ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം[…]

ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു.

07:30 am 28/6/2017 കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് ഒ​ടി​ക്കു​ഴി​യി​ൽ മൊ​യ്തീ​ൻ ആ​ണു മ​രി​ച്ച​ത്. ഇ​തോ​ടെ ചൊവ്വാഴ്ച പ​നി ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. കൊ​ല്ലം പ​ഴ​യ കോ​ട്ടം​ക​ര അ​ഫ്സ​ൽ (13), സു​ധാ​ദേ​വി (40), കൊ​ല്ലം തെ​ക്കും​ഭാ​ഗം അ​ജി​ത്കു​മാ​ർ (36), തൃ​ശൂ​ർ പു​തു​ർ വ​ത്സ​ല (60), കൊ​ണ്ടാ​ഴി അ​ന്പി​ളി (38) മ​ല​പ്പു​റം വാ​ഴ​ക്കാ​ട് അ​പൂ​ർ​വ (ര​ണ്ട്), പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ കു​ഞ്ഞു ല​ക്ഷ്മി​യ​മ്മ (74) എ​ന്നി​വ​രാ​ണ് ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്നു മ​രി​ച്ച​ത്. മ​ല​പ്പു​റം മൊ​റ​യൂ​ർ Read more about ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു.[…]

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 40 വ​യ​സു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

07:36 am 28/6/2017 സം​ബാ​ൽ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 40 വ​യ​സു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. ബ​റേ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് മൂ​ന്നു​പേ​ർ ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ വീ​ട്ട​മ്മ​യാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. തു​ട​ർ​ച്ച​യാ​യ നാ​ലു​ദി​വ​സം പീ​ഡ​ന​ത്തി​നി​ര​യാ​യ സ്ത്രീ ​അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജൂ​ൺ 16ന് ​പാ​നി​പ​ത്തി​ലേ​ക്ക് പോ​കാ​ൻ ബ​റേ​ലി സ്റ്റേ​ഷ​നി​ലെ​ത്തി​യ സ്ത്രീ​യേ​യും മ​ക​നെ​യും മ​ക​ളെ​യു​മാ​ണ് സം​ഘം മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യ​ശേ​ഷം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് എ​എ​സ്പി പ​ങ്ക​ജ് പാ​ണ്ഡെ പ​റ​ഞ്ഞു. ഗി​ന്നൂ​ർ ഗ്രാ​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ സ്ത്രീ​യെ സം​ഘം പീ​ഡ​ന​ത്തി​നി​ര​യാക്കി. ഒ​ടു​വി​ൽ അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ മ​ക​നെ​യു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ക​ൾ Read more about ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 40 വ​യ​സു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി[…]

സ്‌നേഹസ്മരണയ്ക്ക് – വള്ളിക്കാട് മാത്യു ജോസഫ്‌

07:22 am 28/7/2017 In Memory Of VALLIKAD MATHEW JOSEPH 5/10/1936 —— 27/06/2016 “We do not remember days, we remember moments” — Cesare Pavese Grace Joseph Sony Joseph, Mary Ann Sony, Sunitha Joseph, Sunil Joseph, Preethy Sunil Clare Maria, Joseph Francis, Prannoy Mohan, Nikitha Sunil, Namitha Sunil MoreNews_65630.

സാന്റാ അന്നയില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിനു കൊടിയേറി

07:21 am 28/6/2017 ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാളിനു കൊടിയേറി. ജൂണ്‍ 25 മുതല്‍ ജൂലൈ 2 വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍. ജൂണ്‍ 26 തിങ്കള്‍ മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെ വൈകിട്ട് 7.45-ന് വിശുദ്ധ കുര്‍ബാന, നൊവേന, വാഴ്‌വ് എന്നിവയുണ്ടായിരിക്കും. ജൂണ്‍ 25 -ന് ഞായറാഴ്ചയുള്ള തിരുകര്‍മ്മങ്ങളില്‍ വികാരി റവ.ഫാ. ജയിംസ് നിരപ്പേല്‍ കാര്‍മികനായിരുന്നു. ദൈവാലയത്തില്‍ നിന്ന് ആരംഭിച്ച Read more about സാന്റാ അന്നയില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിനു കൊടിയേറി[…]

ഹിന്ദു സംഗമത്തില്‍ ദാര്‍ശനിക സംവാദം

07:20 am 28/6/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ സംഘടിപ്പിക്കുന്ന ദാര്‍ശനിക സംവാദത്തില്‍ ആര്‍ഷജ്ഞാനത്തിന്റെ അവകാശികള്‍ ആരാണ് എന്ന വിഷയം ചര്‍ച്ച ചെയ്യുന്നു. ആധുനിക ഭൗതീക ശാസ്ത്രവും ഭഗവത്ഗീതാ ദര്‍ശനങ്ങളും സമഗ്രമായി പരിശോധിച്ച് മലയാള സാഹിത്യലോകത്തും, ആംഗലേയ ഭാഷയിലും പരിചയപ്പെടുത്തിയ ശാസ്ത്രകാരനും എഴുത്തുകാരനുമായ സി. രാധാകൃഷ്ണനാണ് വിഷയ അവതാരകന്‍. ആര്‍ഷജ്ഞാനം കാലദേശ സീമകള്‍ ലംഘിച്ച് ലോക വ്യാപകമാകുമ്പോള്‍ ജന്മഭൂമിക്കും സ്വന്തം ജനതയ്ക്കും Read more about ഹിന്ദു സംഗമത്തില്‍ ദാര്‍ശനിക സംവാദം[…]