ഭാഷാ സ്‌നേഹസംഗമം – ലണ്ടന്‍ ബുക്ക് ഫെയര്
10:07 pm 14/5/2017 കാരൂര്‍ സോമന്‍ ചാരുംമൂട് അമൃത് പാനം ചെയ്യുന്നതു പോലെയാണ് പുസ്തകവായന. അത് ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഉത്തേജിപ്പിക്കുന്നു. അതിന് അതിര്‍വരമ്പുകളില്ല, കാലദേശങ്ങളുടെയും സംസ്ക്കാരങ്ങളുടെയും വ്യതിയാനമില്ല. വായനയില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്ക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. വായിക്കാത്തവര്‍ വായന മരിക്കുന്നു എന്നു മുറവിളികള്‍ക്കിയില്‍ ലണ്ടന്‍ ബുക്ക് ഫെയറില്‍ സൂചി കുത്താന്‍ ഇടമില്ലാത്തവിധം തിരക്കേറിയ ഭാഷാസ്‌നേഹികളുടെ , സാഹിത്യാരാധകരുടെ സംഗമത്തിന്റെ അപൂര്‍വ്വ കാഴ്ചയായിരുന്നു മാര്‍ച്ച് 14-16 തീയതികളില്‍ ഒളിംബിയ – ലണ്ടനില്‍ കണ്ടത്. 46 വര്‍ഷം പിന്നിടുന്ന Read more about ഭാഷാ സ്‌നേഹസംഗമം – ലണ്ടന്‍ ബുക്ക് ഫെയര്[…]










