ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചെൽസിക്ക്.
08:56 am 13/5/2017 ലണ്ടൻ: വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ഒരു മത്സരം ബാക്കി നിൽക്കെ ചെൽസി കിരീടം സ്വന്തമാക്കിയത്. 82-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മിച്ചി ബാട്സായിയാണ് ചെൽസിക്കായി ബ്രോംവിച്ചിന്‍റെ വലകുലുക്കിയത്. കഴിഞ്ഞ മത്സരത്തിൽ മിഡിൽസ്ബ്രോയെ 3-0ത്തിന് തകർത്ത് ചെൽസി ഒരു ജയത്തിനപ്പുറം കിരീടം ഉറപ്പിച്ചിരുന്നു. ബ്രോംവിച്ചിനെതിരായ ജയത്തോടെ ചെൽസിയുടെ പോയന്‍റ് 87 ആയി മാറി. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായിരുന്ന ടീമിന്‍റെ വൻ തിരിച്ചു വരവുകൂടിയാണ് അന്‍റോണിയോ കോണ്ടെയുടെ സംഘം Read more about ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചെൽസിക്ക്.[…]










