കെ.എച്ച്.എന്‍.എ യൂത്ത് ഫെസ്റ്റിവല്‍ ഡിട്രോയിറ്റില്‍

09:17 am 1/4/2017 – സതീശന്‍ നായര്‍ ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഡിട്രോയിറ്റില്‍ വച്ചു ജൂലൈ ഒന്നു മുതല്‍ നാലുവരെ നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തോടനുബന്ധിച്ച് യൂത്ത് ഫെസ്റ്റിവലും നടത്തുന്നതാണ്. ഹിന്ദു സംഗമത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവരുടെ തനതായ കഴിവ് തെളിയിക്കുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയായിരിക്കും ഈ ഹിന്ദു സംഗമം. മുന്നു വ്യത്യസ്ത പ്രായത്തിലുള്ളവരെ തരംതിരിച്ചായിരിക്കും മത്സരം നടത്തുക. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങളില്‍ നിന്ന് കലാതിലത്തേയും കലാപ്രതിഭയേയും Read more about കെ.എച്ച്.എന്‍.എ യൂത്ത് ഫെസ്റ്റിവല്‍ ഡിട്രോയിറ്റില്‍[…]

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍

09:15 am 1/4/2017 ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍ താഴെപറയുംവിധം ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ 8 ഓശാന ഞായറാഴ്ച രാവിലെ 8.45നു പ്രഭാതപ്രാര്‍ത്ഥനയും ഓശാന ശ്രുശ്രൂഷകളും തുടര്‍ന്ന് വി: കുര്‍ബ്ബാനയും നടക്കും. ഏപ്രില്‍ 5 പെസഹാ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: പെസഹാ കുര്‍ബ്ബാനയും നടത്തപ്പെടും. ഏപ്രില്‍ 7 ദു:ഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദു:ഖവെള്ളി ശുശ്രൂഷകള്‍ ആരംഭിക്കും. ഏപ്രില്‍് 15 ദു:ഖശനിയാഴ്ച രാവിലെ 9 Read more about ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശ്രുശ്രൂഷകള്‍[…]

Default title

09:13 am 1/4/2017 – നിബു വെള്ളവന്താനം ഫ്‌ളോറിഡ: ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ സജീവാംഗം പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലില്‍ കുടുംബാഗമായ ബ്രദര്‍ കെ.വി. ഏബ്രഹാം നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ശോശാമ്മ ഏബ്രഹാം പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോസ് പൊന്നോലില്‍, സാം പൊന്നോലില്‍ (NY), പാസ്റ്റര്‍ ജെയിംസ് പൊന്നോലില്‍ (ഓസ്റ്റിന്‍), ബാബു പൊന്നോലില്‍ (ഫ്‌ളോറിഡ), മാത്യൂ പൊന്നോലില്‍ (NY), മേഴ്‌സി തോമസ് (UK), രാജു പൊന്നോലില്‍ (വിവിധ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ Read more about Default title[…]

രാ​ജ്യ​ത്ത് പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല ​കു​റ​ഞ്ഞു.

09:11 am 1/4/2017 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല ​കു​റ​ഞ്ഞു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.77 രൂ​പ​യും ഡീ​സ​ലി​ന് 2.91 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. പു​തു​ക്കി​യ വി​ല വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ​വ​രും.

പെ​രു​മ്പാ​വൂ​രി​ൽ വീ​ണ്ടും ബാ​ലി​കാ​പീ​ഡ​നം.

09:23 pm 31/3/2017 പെ​രു​മ്പാ​വൂ​ർ: പോ​ഞ്ഞാ​ശേ​രി നാ​യ​രു​പീ​ടി​ക​യി​ൽ ഒ​മ്പ​തു വ​യ​സു​കാ​രി​യെ ചെ​റി​യ​ച്ച​നും സു​ഹൃ​ത്തും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​റു​പ്പം​പ​ടി​യി​ലെ ബാ​ലി​കാ പീ​ഡ​ന​ത്തി​ന്‍റെ ഞെ​ട്ട​ൽ മാ​റും​മു​ന്പാ​ണ് മ​റ്റൊ​രു സ​മീ​പ​പ്ര​ദേ​ശ​ത്തു​നി​ന്ന് മ​റ്റൊ​രു പീ​ഡ​ന​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ചെ​റി​യ​ച്ഛ​ൻ പ​ല​പ്പോ​ഴാ​യി ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു. ഏ​താ​നും നാ​ൾ മു​ന്പ് ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് പോ​യി. കൂ​ടാ​തെ അ​യ​ൽ​പ​ക്ക​ത്ത് താ​മ​സി​ച്ചി​രു​ന്ന ചെ​റി​യ​ച്ഛ​ന്‍റെ സു​ഹൃ​ത്താ​യ ജോ​സ​ഫ് എ​ന്ന​യാ​ളും പീ​ഡി​പ്പി​ച്ചെ​ന്ന് ബാ​ലി​ക ചൈ​ൽ​ഡ്‌​ലൈ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ത​ണ്ടേ​ക്കാ​ട് ഒ​രു സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ബാ​ലി​ക. നാ​ട്ടു​കാ​ർ Read more about പെ​രു​മ്പാ​വൂ​രി​ൽ വീ​ണ്ടും ബാ​ലി​കാ​പീ​ഡ​നം.[…]

മലി​ദ്വീ​പ് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭി​ന​ന്ദ​ന​ത്തി​ന് അ​ർ​ഹ​യാ​യ വി​ദ്യാ​ർ​ഥി​നി​ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ.

09:22 pm 31/3/2017 മാലി: മോ​ഡ​ലിം​ഗി​ൽ മലി​ദ്വീ​പ് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭി​ന​ന്ദ​ന​ത്തി​ന് അ​ർ​ഹ​യാ​യ വി​ദ്യാ​ർ​ഥി​നി​ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. രു​ദ്ധ അ​ത്തീ​ഫി(21)​നെ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ലെ രാ​ജ്ഷാ​ഹി ഇ​സ്ലാ​മി ബാ​ങ്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ ഡോ​ർ​മെ​റ്റ​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ഹ​പാ​ഠി​ക​ളാ​ണ് രു​ദ്ധ​യു​ടെ മൃ​ത​ശ​രീ​രം ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി രാ​ജ്ഷാ​ഹി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വ​നി​ത ഹോ​സ്റ്റ​ലി​ന്‍റെ ചു​മ​ത​ല​യു​ള്ള മ​ഹ്മു​ദ ബീ​ഗം പ​റ​യു​ന്ന​തി​ങ്ങ​നെ: രു​ദ്ധ എ​പ്പോ​ഴും സ​ന്തോ​ഷ​വ​തി​യാ​യി കാ​ണ​പ്പെ​ട്ടി​രു​ന്ന കു​ട്ടി​യാ​ണ്. അ​വ​ളു​ടെ മ​ര​ണം വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. മ​റ്റു വി​ദ്യാ​ർ​ഥി​നി​ക​ൾ രു​ദ്ധ​യു​ടെ Read more about മലി​ദ്വീ​പ് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭി​ന​ന്ദ​ന​ത്തി​ന് അ​ർ​ഹ​യാ​യ വി​ദ്യാ​ർ​ഥി​നി​ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ.[…]

ഫോമ ചിക്കാഗോ റീജിയന്‍ വിമന്‍സ് ഫോറം ഉദ്ഘാടനം ഏപ്രില്‍ രണ്ടിന്

09:17 pm 31/3/2017 ചിക്കാഗോ: ഫോമ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് റീജിയനുകളിലും അതത് സ്ഥലങ്ങളിലുള്ള വനിതകളെ ഒന്നുചേര്‍ത്ത് റീജിയന്‍ വിമന്‍സ് ഫോറങ്ങള്‍ രൂപീകൃമാകുന്നു. ചിക്കഗോ റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ രണ്ടിനു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാലില്‍ വച്ചു നടത്തുന്നു. സാമൂഹിക പ്രതിബദ്ധതയോടെ ഫോമ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായുള്ള തീരുമാനത്തില്‍ ഏറെ സന്തോഷിക്കുന്നതായി ചിക്കാഗോ റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ആഗ്‌നസ് മാത്യുവും, നാഷണല്‍ Read more about ഫോമ ചിക്കാഗോ റീജിയന്‍ വിമന്‍സ് ഫോറം ഉദ്ഘാടനം ഏപ്രില്‍ രണ്ടിന്[…]

പ്രതിഫലം പറ്റാത്ത പ്രസിഡന്റിന്റെ ഉപദേശകയായി ട്രംപിന്റെ മകള്‍ ഇവാന്‍ക

09:16 pm 31/3/2017 – എബി മക്കപ്പുഴ ഡാളസ് യു.എസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ഉപദേശക സ്ഥാനത്തേക്ക് മകള്‍ ഇവാന്‍ക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാന്‍കയുടെ നിയമനം. ഇവാന്കയുടെ ഭര്ത്താവ് ജാരേദ് കുഷ്‌നര് ട്രംപിന്റെ മുഖ്യ ഉപദേശകരില്‍ ഒരാളാണ്.ഇവാനന്‍കയ്ക്ക് വൈറ്റ് ഹൗസില് ഓഫിസ് മുമ്പ് തന്നെ അനുവദിച്ചിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കുമാണ്‌സാധാരണയായി വൈറ്റ് ഹൗസില്‍ ഓഫിസ് അനുവദിക്കാറുള്ളത്.

ഇറ്റലിയില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ മൂന്ന് ദിവസം ആര്‍ത്തവ അവധി

09;08 pm 31/3/2027 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-റോം: ഇറ്റലിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മാസത്തില്‍ മൂന്ന് ദിവസം ആര്‍ത്തവ അവധി പ്രഖ്യാപിച്ചു. ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ ഈ നിയമം പാസാക്കിയതോടെ മാസത്തില്‍ മൂന്ന് ദിവസം വീതം ഇനി മുതല്‍ സ്ത്രീകള്‍ക്ക് അവധി ലഭിക്കും. ആര്‍ത്തവ കാലത്തെ സ്ത്രീകളുടെ വേദനയും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് അവധി നല്‍കുന്നത്. പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് മറ്റ് പൊതു അവധികളോടൊപ്പം ആര്‍ത്തവത്തിനുള്ള അവധിയും നല്‍കും. തീരുമാനം നടപ്പാക്കാന്‍ ഇറ്റലിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കര്‍ശന Read more about ഇറ്റലിയില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ മൂന്ന് ദിവസം ആര്‍ത്തവ അവധി[…]

ഡാളസ് സൗഹൃദവേദിക്കു പുതിയ ഭരണ സമിതിയും, നാലംഗ ഉപദേശ സമിതിയും

08:58 pm 31/3/2017 ഡാളസ്: മാര്‍ച്ച് മാസം 19 കൂടിയ ഡാളസ് സൗഹൃദ വേദിയുടെ പൊതുയോഗം 2017- 2018 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അജയകുമാര്‍ (പ്രസിഡണ്ട്), സുകു വറുഗീസ് (വൈസ് പ്രസിഡണ്ട് ), തോമസ് ജോബോയ് ഫിലിപ്പ് (സെക്രട്ടറി), ഉമ്മന്‍ കുര്യന്‍ (ജോയിന്റ് സെക്രട്ടറി) ബാബു വര്‍ഗ്ഗീസ് (ട്രഷറര്‍). സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്കുവാന്‍ പ്രശസ്തരും, പൊതുജനസമ്മതരും, ദീര്ഘകാല സംഘടനാ പാരമ്പര്യവുമുള്ള നാലു അംഗങ്ങളടങ്ങിയ ഉപദേശകസമിതിയെയും തെരഞ്ഞെടുത്തു. ശ്രീ.എബ്രഹാം തെക്കേമുറി ചെയര്‍മാനായുള്ള ഈ Read more about ഡാളസ് സൗഹൃദവേദിക്കു പുതിയ ഭരണ സമിതിയും, നാലംഗ ഉപദേശ സമിതിയും[…]