സി​ന്ധു​വി​ന് ജ​യം.

07:58 pm 31/3/2017 ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രി​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ൻ പെ​ൺ​പോ​രി​ൽ സി​ന്ധു​വി​ന് ജ​യം. ബാ​ഡ്മി​ന്‍റ​ൺ പ്രേമിക​ളു​ടെ സ്വ​പ്ന മ​ത്സ​ര​ത്തി​ൽ സൈ​ന നെ​ഹ്‌​വാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി​ന്ധു സെ​മി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു റി​യോ​യി​ലെ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വി​ന്‍റെ ജ​യം. ആ​ദ്യ​സെ​റ്റ് സി​ന്ധു അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ പൊ​രി​ഞ്ഞ​പോ​രാ​ണ് ന​ട​ന്ന​ത്. ഒ​രു ഘ​ട്ട​ത്തി​ൽ സൈ​ന 18-15 എ​ന്ന നി​ല​യി​ൽ ലീ​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നി​ൽ​നി​ന്ന് പൊ​രു​തി​ക്ക​യ​റി​യ സി​ന്ധു ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ: 21-16, 22-20. Read more about സി​ന്ധു​വി​ന് ജ​യം.[…]

യോങ്കേഴ്‌സ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

07:55 pm 31/3/2107 07:55 pm 31/3/2017 ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ യോങ്കേഴ്‌സ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. മാര്‍ച്ച് 12ന് നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളായി ഷിനു ജോസ് (പ്രസിഡന്‍റ്), സഞ്ജു കളത്തിപ്പറന്പില്‍ (സെക്രട്ടറി), ബാബുരാജ് (ട്രഷറര്‍) എന്നിവരടങ്ങിയ ഇരുപത്തൊന്ന് അംഗ ഭാരവാഹികളെ തെരഞ്ഞെടുത്തു. തുടര്‍ന്നു നടന്ന യോഗത്തില്‍ ഷിനു ജോസഫ് അധ്യക്ഷത വഹിച്ചു. സഞ്ജു കളത്തിപ്പറന്പില്‍ വൈഎംഎയുടെ നടപ്പുവര്‍ഷത്തെ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. അസോസിയേഷന്‍റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 21ന് Read more about യോങ്കേഴ്‌സ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം[…]

സര്‍വ മത അംഗീകാരമായിരുന്നു ആഗമാനന്ദാശയം: ഡോ. ബാബു പോള്‍

07:53 pm 31/3/2017 കാലടി: സര്‍വ മത അംഗീകാരമായിരുന്നു സ്വാമി ആഗമാനന്ദന്റെ ആശയമെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബു പോള്‍. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ആഗമനാന്ദസ്വാമി സെന്റര്‍ ഫോര്‍ വിഷ്വല്‍ കള്‍ച്ചര്‍ ആന്‍ഡ് ഈസ്‌തെറ്റിക്‌സിന്റെ പ്രഭാഷണ പരിപാടിയില്‍ “ഞാന്‍ കണ്ട ആഗമനാന്ദന്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു. ഭാരതത്തെ നിര്‍വചിക്കുന്നത് ഭാരതത്തിന്റെ സംസ്കാരം വച്ചുകൊണ്ടാകണമെന്നും, ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാന ഭാവം ആദ്ധ്യാത്മികതയാകണമെന്നും ആഗമനാന്ദന്‍ തിരിച്ചറിഞ്ഞിരുന്നു. ഫലപ്രാപ്തിയെക്കുറിച്ചുള്ള ചിന്ത കൂടാതെ കര്‍മ്മം ചെയ്യണമെന്നതായിരുന്നു ആഗമനാന്ദന്‍ Read more about സര്‍വ മത അംഗീകാരമായിരുന്നു ആഗമാനന്ദാശയം: ഡോ. ബാബു പോള്‍[…]

മരണ മലാഖ’ ജയിലില്‍ മര്‍ദ്ദനമേറ്റു മരിച്ചു

07:51 pm 31/3/2017 – പി.പി. ചെറിയാന്‍ സിന്‍സിനാറ്റി: “മരണത്തിന്‍റെ മാലാഖ’ എന്ന് അറിയപ്പെടുന്ന ഡൊണാള്‍ഡ് ഹാര്‍വി (64) ജയിലില്‍ മര്‍ദ്ദനമേറ്റു മരിച്ചു. മാര്‍ച്ച് 30ന് ഒഹായെ ജയിലധികൃതരാണ് മരണവിവരം അറിയിച്ചത്. 1970 മുതല്‍ 1987 വരെ മുപ്പത്തിയാറു പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ഒഹായൊ റ്റൊളിഡ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ സെല്ലില്‍ രണ്ടു ദിവസം മുന്പാണ് ഹാര്‍വിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തിനുശേഷം നിരായുധ ധാരിയായ മറ്റൊരു പ്രതി ഇയാളുടെ സെല്ലില്‍നിന്നും ഇറങ്ങിപോകുന്നതായി കാമറ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. Read more about മരണ മലാഖ’ ജയിലില്‍ മര്‍ദ്ദനമേറ്റു മരിച്ചു[…]

ഐഎന്‍ഒസി മിഡ് വെസ്റ്റ് റീജണ്‍ ഷിക്കാഗോയ്ക്ക് പുതിയ നേതൃത്വം

07:49 pm 31/3/2017 – തോമസ് പടന്നമാക്കല്‍ ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡിവെസ്റ്റ് റീജണ്‍ പ്രവര്‍ത്തക സമിതി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സിഎംഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് അഗസ്റ്റിന്‍ കരിംകുറ്റിയില്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി വര്‍ഗീസ് പാലമലയില്‍ (പ്രസിഡന്‍റ്), പ്രഫ. തന്പി മാത്യു (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്), ജോസി കുരിശിങ്കല്‍, സജി തോമസ്, പ്രവീണ്‍ തോമസ് (വൈസ് പ്രസിഡന്‍റുമാര്‍), ബാബു മാത്യു (ജനറല്‍ സെക്രട്ടറി), അജയന്‍ കുഴിമറ്റത്തില്‍, Read more about ഐഎന്‍ഒസി മിഡ് വെസ്റ്റ് റീജണ്‍ ഷിക്കാഗോയ്ക്ക് പുതിയ നേതൃത്വം[…]

ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ചു

07:46 pm 31/3/2107 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ ഡോക്ടര്‍മാര്‍ ഉത്കണ്ഠ രേഖപ്പെടുത്തി. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്‍റ് ഡോ. അജയ ലോഡ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് അയച്ച കത്തിലാണ് പ്രതിഷേധം അറിയിച്ചത്. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തുപ്രവര്‍ത്തിക്കുന്നവര്‍ക്കുനേരെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ഇന്‍ഡസ്ട്രിയെ തകര്‍ക്കുന്നതിന് ലക്ഷ്യം വച്ചിട്ടുള്ളതാണെന്നും ഡോ. അജയ് കത്തില്‍ കുറ്റപ്പെടുത്തി.

ഡാളസില്‍ സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു

07:45 on 31/3/2017 പി.പി. ചെറിയാന്‍ ഡാളസ്: ഡാളസിലെ ഫോര്‍ട്ട്വര്‍ത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതി കന്പിയില്‍ തട്ടി രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. സഹോദരങ്ങളായ ഹോസെ ലോപ്പസ് (12), ഐശയ ലോപസ് (11) എന്നിവരാണ് മരിച്ചത്. മാര്‍ച്ച് 29ന് ഫോര്‍ട്ട്വര്‍ത്ത് ഒക് ലാന്‍ഡ് ലേക്ക് പാര്‍ക്കിനടുത്തായിരുന്നു സംഭവം. ഹൊസെ ലോപ്പസിനാണ് ആദ്യം ഷോക്കേറ്റതെന്ന് കരുതുന്നു. സഹോദരനെ രക്ഷിക്കുന്നതിനിടയിലാണ് ഐശയ്ക്കും ഷേക്കേറ്റതെന്ന് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ പറഞ്ഞു. നോര്‍ത്ത് റിച്ച്‌ലാന്‍ഡ് Read more about ഡാളസില്‍ സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു[…]

കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേലിന് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.

07:44 pm 31/3/2017 – എ.സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ)യുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിന്, ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി (എച്ച.് കെ.സി.എസ്) ന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 19-ാം തീയതി ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് സ്വീകരണം നല്‍കി. എച്ച്.കെ.സി.എസ്. പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ സമ്മേളനത്തില്‍ സെക്രട്ടറി തോമസ് കൊരട്ടിയില്‍ സ്വാഗത പ്രസംഗം നടത്തി. എച്ച്.കെ.സി.എസ് സ്പിരിച്ച്വല്‍ ഡയരക്ടര്‍ ഫാദര്‍ Read more about കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേലിന് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.[…]

ഫിലഡല്‍ഫിയ സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ വാരാചരണവും കാല്‍ കഴുകല്‍ ശുശ്രുഷയും

07:41 pm 31/3/2017 – ജോണ്‍ പണിക്കര്‍ ഫിലഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ വാരാചരണവും കാല്‍ കഴുകല്‍ ശുശ്രുഷയും ഡല്‍ഹി ഭദ്രാസന അധിപന്‍ ആയ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദെമെട്രിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ ആചരിക്കുന്നു. ഇടവക വികാരി എം. കെ. കുര്യാക്കോസ് അച്ചനും അസിസ്റ്റന്റ് വികാരി ഗീവര്‍ഗീസ് ജോണ്‍ അച്ചനും സഹകാര്‍മ്മികര്‍ ആയിരിക്കും. നാല്പതാം വെള്ളിയാഴ്ച്ചയായ ഏപ്രില്‍ ഏഴാം തീയതി വൈകിട്ട് Read more about ഫിലഡല്‍ഫിയ സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ വാരാചരണവും കാല്‍ കഴുകല്‍ ശുശ്രുഷയും[…]

പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു മന്ത്രി ജി. സുധാകരൻ.

06:49 pm 31/3/2017 തിരുവനന്തപുരം: ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു മന്ത്രി ജി. സുധാകരൻ. മൂന്നു മാസത്തെ സമയ പരിധിയാണ് ചോദിച്ചത്. എന്നാൽ ആറ് മാസത്തെ സമയം ലഭിച്ചുവെന്നും അ