ലണ്ടനില്‍ നിര്യാതനായ റിച്ചാര്‍ഡ് ജോസഫിന്റെ സംസ്കാരം 25 നു ശനിയാഴ്ച
07:57 am 22/3/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ ലണ്ടന്‍: ഈസ്റ്റ്ഹാമില്‍ ക്യാന്‍സര്‍ രോഗം പിടിപെട്ടു നിര്യാതനായ തിരുവനന്തപുരം ഹരിഹരപുരം സ്വദേശി റിച്ചാര്‍ഡ് ജോസഫിന്റെ പൊതു ദര്‍ശ്ശനവും,അന്ത്യോപചാര ശുശ്രുഷകളും, സംസ്കാരവും 25 നു ശനിയാഴ്ച നടത്തപ്പെടും. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്‍റ്റര്‍’ എന്ന സ്ഥാപനത്തില്‍ ജോലി നോക്കി വരുകയായിരുന്ന പരേതന് 64 വയസ്സ് പ്രായം ഉണ്ടായിരുന്നു. റിച്ചാര്‍ഡ് രണ്ടു വര്‍ഷത്തോളം Read more about ലണ്ടനില്‍ നിര്യാതനായ റിച്ചാര്‍ഡ് ജോസഫിന്റെ സംസ്കാരം 25 നു ശനിയാഴ്ച[…]










