മസാച്യുസെറ്റ്‌സിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതാ ജഡ്ജി സബിത സിംഗ്

08:00 am 30/6/2017 – പി.പി. ചെറിയാന്‍ മാസ്സചുസെറ്റ്ഡ്: സ്റ്റേറ്റ് അപ്പീല്‍ കോര്‍ട്ടിലെ ആദ്യ ഇന്ത്യന്‍ അമേരിക്കാ വനിത ജഡ്ജിയായി ജഡ്ജ് സബിത സിങ്ങിനെ നിയമിച്ചു.മാസ്സചുസെറ്റ്ഡ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി സേവനം അനുഷ്ടിക്കുന്ന സബിത 2005- 2006 ല്‍ സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റായിരുന്നു.ഗവര്‍ണര്‍ ചാര്‍ലി ബേക്കറിന്റെ നിയമനം ജൂണ്‍ 21 നാണ് കൗണ്‍സില്‍ അംഗീകരിച്ചത്. സുപ്പീരിയര്‍ കോര്‍ട്ട് ട്രയല്‍ ക്ലാര്‍ക്കായി സേവനം ആരംഭിച്ച സബിത മിഡില്‍സെക്സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റേര്‍ണി ഓഫീസ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് Read more about മസാച്യുസെറ്റ്‌സിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതാ ജഡ്ജി സബിത സിംഗ്[…]

ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം

10;30 am 29/6/2017 ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ വ്യാഴാഴ്ച പുലർച്ചെ പാക് സൈന്യം വെടിയുതിർത്തു. ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സൈനികർക്കു പരിക്കേറ്റതായാണ് വിവരം. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ പ​ങ്കെ​ടു​ക്കി​ല്ല

08:59 am 29/6/2017 കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വി​വാ​ദം ക​ത്തി​നി​ൽ​ക്കെ ചേ​രു​ന്ന താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ പ​ങ്കെ​ടു​ക്കി​ല്ല. ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ൾ കാ​ര​ണ​മാ​ണ് പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ടി മ​ഞ്ജു വാ​രി​യ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്കു ക​ത്തു ന​ൽ​കി. വേ​റെ പ്ര​മു​ഖ താ​ര​ങ്ങ​ളും യോ​ഗ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന അ​മ്മ​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ൽ ര​മ്യ ന​ന്പീ​ശ​ൻ, മു​കേ​ഷ്, പൃ​ഥ്വി​രാ​ജ് എ​ന്നീ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​ല്ല. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം അ​മ്മ ച​ർ​ച്ച ചെ​യ്യി​ല്ലെ​ന്ന് ഇ​ന്ന​സെ​ന്‍റ് Read more about താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ പ​ങ്കെ​ടു​ക്കി​ല്ല[…]

ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം ജി​സാ​റ്റ് 17 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.

08:58 am 29/6/2017 ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം ജി​സാ​റ്റ് 17 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ഫ്ര​ഞ്ച് ഗ​യാ​ന​യി​ലെ കൗ​റു​വി​ൽ​നി​ന്ന് ഏ​രി​യ​ൻ 5 റോ​ക്ക​റ്റി​ലാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​ത്. ജി​സാ​റ്റി​നൊ​പ്പം ഹെ​ല്ലാ​സ് സാ​റ്റ് 3, ഇ​മ്മാ​ർ സാ​റ്റ് എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളും വി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ 2.29ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വി​ക്ഷേ​പ​ണം മി​നി​റ്റു​ക​ൾ താ​മ​സി​ച്ചാ​ണ് സം​ഭ​വി​ച്ച​ത്. ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ പ​ര​ന്പ​ര​യി​ൽ പ​തി​നേ​ഴാ​മ​ത്തേ​താ​ണ് ജി​സാ​റ്റ് 17. 3,477 കി​ലോ​യാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​രം. വാ​ർ​ത്താ വി​നി​മ​യം, കാ​ലാ​വ​സ്ഥാ പ​ഠ​നം തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള സി ​ബാ​ൻ​ഡ്, എ​ക്സ്റ്റ​ൻ​ഡ​ഡ് സി Read more about ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം ജി​സാ​റ്റ് 17 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.[…]

കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റിയതിനാൽ ഇരു ദിശകളിലേക്കുമുള്ള ട്രെയിനുകൾ വൈകുന്നു.

08:55 am 29/6/2017 തിരുവനന്തപുരം: കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റിയതിനാൽ ഇരു ദിശകളിലേക്കുമുള്ള ട്രെയിനുകൾ വൈകുന്നു. മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ്, കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി, തിരുവനന്തപുരത്തേക്കു വരുന്ന അമൃത എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.

സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ത​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ന​ട​ൻ ദി​ലീ​പ്

08:54 am 29/6/2017 കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ത​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ന​ട​ൻ ദി​ലീ​പ്. പ​തി​മൂ​ന്നു മ​ണി​ക്കൂ​റി​ന​ടു​ത്തു​നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ദി​ലീ​പ്. അ​തേ​മ​സ​യം, ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ വീ​ണ്ടും വി​ളി​ക്കു​മെ​ന്ന് പോ​ലീ​സ് ദി​ലീ​പി​നോ​ടും നാ​ദി​ർ​ഷാ​യോ​ടും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദി​ലീ​പി​ന്‍റെ മാ​നേ​ജ​ർ അ​പ്പു​ണ്ണി​യെ​യും മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തു. ത​നി​ക്കു പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ താ​ൻ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ത​ന്‍റെ ആ​വ​ശ്യ​മാ​ണ്. ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്- ദി​ലീ​പ് പ​റ​ഞ്ഞു. ത​ന്‍റെ പ​രാ​തി​യി​ലെ Read more about സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ത​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ന​ട​ൻ ദി​ലീ​പ്[…]

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പെംബ്രൂക്ക് പൈന്‍സ് സിറ്റിയുടെ ആദരം

08:48 am 29/6/2017 മയാമി: കര്‍മ്മനിരതമായ രണ്ടു പതിറ്റാണ്ടിന്റെ നിസ്വാര്‍ത്ഥമായ സേവനത്തിന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് ആദരവിന്റെ നിറച്ചാര്‍ത്തുകള്‍. എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും, തദ്ദേശീയരുമായി ഒരുലക്ഷത്തി എഴുപതിനായിരത്തോളം ജനസംഖ്യയും, ജനസംഖ്യാനുപാതികമായി ഫ്‌ളോറിഡ സംസ്ഥാനത്തെ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്ന സിറ്റി ഓഫ് പെംബ്രൂക്ക് പൈന്‍സിന്റെ കമ്മീഷന്‍ മീറ്റിംഗില്‍ വച്ചു മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസ് ഐ.എന്‍.എ.എസ്.എഫിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്നും, ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിനു മാത്രമല്ല, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനും, അശരണര്‍ക്കും, Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പെംബ്രൂക്ക് പൈന്‍സ് സിറ്റിയുടെ ആദരം[…]

എസ്.എം.സി.സി റാഫിള്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി

08:46 am 29/6/2017 ഷിക്കാഗോ: നാഷണല്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ റാഫിളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തുകയുണ്ടായി. ജൂണ്‍ 17-നു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ചാണ് സമ്മാനദാനം നടത്തിയത്. മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷനായിരുന്നു. മാര്‍ ജോയി ആലപ്പാട്ട്, ഫാ. ജോണിക്കുട്ടി പുലിശേരി, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറനില്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. എസ്.എം.സി.സി നാഷണല്‍ ചെയര്‍പേഴ്‌സണ്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി സദസിന് സ്വാഗതം അരുളി. മാര്‍ ജേക്കബ് അങ്ങാടിയത്ത് വിജയികളായവരെ അനുമോദിക്കുകയും എസ്.എം.സി.സിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും Read more about എസ്.എം.സി.സി റാഫിള്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി[…]

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തിലെ പ്രധാന തിരുന്നാള്‍ ഓഗസ്റ്റ് 11, 12, 13 തിയതികളില്‍

08:46 am 29/6/2017 ചിക്കാഗോ: പരി.കന്യകമാതാവിന്റെ നാമഥേയത്തിലുള്ള മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ഇടവക ദൈവാലയത്തിലെ പ്രധാന തിരുന്നാള്‍ ഓഗസ്റ്റ് 6 ന് ഞായറാഴ്ച രാവിലെ കൊടിയേറുന്നതോടുകൂടി തിരുന്നാള്‍ ആചാര കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍.ജേക്കബ് അങ്ങാടിയാത്തു അന്ന് നടക്കുന്ന കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്കും ദിവ്യബലിയിലും മുഖ്യകാര്‍മികത്വം വഹിക്കും. ഓഗസ്റ്റ് 11ന് ആറ് മണിക്കാരംഭിക്കുന്ന വി.ബലിയെ തുടര്‍ന്ന് സി.സി.ഡി കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിവാടികളും അതുപോലെ ഇടവകയിലെയും പ്രഗല്‍ഭരായ കലാകാരന്മാരെയും കലാകാരികളെയും കോര്‍ത്തിണക്കികൊണ്ടുളള Read more about മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തിലെ പ്രധാന തിരുന്നാള്‍ ഓഗസ്റ്റ് 11, 12, 13 തിയതികളില്‍[…]

പുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തി

08:44 am 29/6/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: വിശ്വാസിസമൂഹത്തിന്റെ നാവില്‍നിന്നുയര്‍ന്ന നിരന്തര കൃതജ്ഞതാ സ്‌തോത്രങ്ങളാലും, മനസിന്റെ ഉള്‍ക്കാമ്പില്‍നിന്നും നിര്‍ഗളിച്ച ആനന്ദമന്ത്രങ്ങളാലും മുഖരിതമായ ഭക്തിചൈതന്യനിറവില്‍ സീറോമലബാര്‍ ആരാധനാക്രമത്തിനും, പൈതൃകത്തിനും, പാരമ്പര്യങ്ങള്‍ക്കുമനുസരിച്ച് രൂപകല്‍പനചെയ്ത് പാശ്ചാത്യപൗരസ്ത്യ റീത്തുകളുടെ പൈതൃകം സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ട് കേരളതനിമയില്‍ പുതുക്കിപ്പണിത സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയുടെ ആശീര്‍വാദകര്‍മ്മം ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാരൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. ഇടവകയുടെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള മുന്‍ ഇടവകവികാരിമാരും, വിശാലഫിലാഡല്‍ഫിയ റീജിയണില്‍നിന്‌നുള്ള മലങ്കര, Read more about പുതുക്കിപ്പണിത ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ കൂദാശ നടത്തി[…]