ന്യൂയോര്‍ക്കില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11, 12, 13 തീയതികളില്‍

09:24 pm 8/3/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടറും അനുഗ്രഹീത വചന പ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ (വട്ടായിലച്ചന്‍) നയിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ബ്രോങ്ക്‌സിലെ ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഇടവക ആഭിമുഖ്യം വഹിക്കുന്ന കണ്‍വന്‍ഷന്‍റെ മുഖ്യ ചിന്താവിഷയം രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല (ഏശയ്യ 59:1) എന്നതാണ്. Read more about ന്യൂയോര്‍ക്കില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11, 12, 13 തീയതികളില്‍[…]

മകന്‍ വാഹനം ഓടിക്കുന്നത് ഫേസ്ബുക്കിലിട്ട മാതാവ് അറസ്റ്റില്‍

09:24 pm 8/3/2017 – പി.പി. ചെറിയാന്‍ കണക്ക്റ്റിക്കട്ട്: മാതാവിന്റെ അടുത്തുള്ള ഡ്രൈവിങ്ങ് സീറ്റിലിരുന്ന് പത്തുവയസ്സുക്കാരനായ മകന്‍ വാഹനം ഓടിക്കുന്നത ലൈവായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാതാവിനെ പോലീസ് അറസ്റ്റുചെയ്തു കേസ്സെടുത്തു.ഫേസ്ബുക്കിലൂടെ വീഡിയൊ കണ്ട നിരവധി പേര്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മാതാവിനെ അറസ്റ്റ് ചെയ്തു ബ്രിഡജ് പോര്‍ട്ട് സുപ്പീരിയര്‍ കോടതിയില്‍ ഹാജരാക്കിയത്. മോണ്‍റൊയില്‍ താമസിക്കുനന 38 ക്കാരിയായ ലിസയെ പോലീസ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തില്‍ പുറത്തുവിട്ടു.പൊതു റോഡിലൂടെ അപകടം സംഭാവിക്കുന്ന രീതിയില്‍ കുട്ടിയെ കൊണ്ടു Read more about മകന്‍ വാഹനം ഓടിക്കുന്നത് ഫേസ്ബുക്കിലിട്ട മാതാവ് അറസ്റ്റില്‍[…]

ഫോമ ചിക്കാഗോ റീജിയന്‍ കലാമേള മെയ് 13-ന്

09:22 pm 8/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്ക്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്(ഫോമ)യുടെ ഷിക്കാഗോ റീജിയണന്റെ കലാമേള ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ വെച്ച് നടത്തുന്നു.ഫോമയുടെ ദേശീയ കമ്മറ്റിയുടെ ആഹ്വാന പ്രകാരം 12 റീജയണുകളും കലാമേള സംഘടിപ്പിക്കുന്നു. ഫോമ ഷിക്കാഗോ റീജയണ്‍ മാര്‍ച്ച് 3ന് സി.എം.എ. ഹാളില്‍ വെച്ച് അഞ്ച് അംഗ സംഘടനകളുടെ പ്രതിനിധികളും മറ്റു പ്രവര്‍ത്തകരും ഉള്‍ക്കൊള്ളിച്ചുള്ള പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തില്‍ ഷിക്കാഗോ Read more about ഫോമ ചിക്കാഗോ റീജിയന്‍ കലാമേള മെയ് 13-ന്[…]

ഡാളസില്‍ സ്റ്റോറി ടെല്ലിംഗ് മത്സരം മാര്‍ച്ച് 19-ന്

09:11 pm 8/3/2017 – പി.പി. ചെറിയാന്‍ ഇര്‍വിങ്ങ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 19ന് സ്റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുക.(ഗ്രേഡ് 5 മുതല്‍ 8 വരേയും, ഗ്രേഡ് 9 മുതല്‍ 12 വരേയും) മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫികളും, പ്രത്യേക സമ്മാനങ്ങളും ലഭിക്കും. ഡാളസ് ഇന്‍സ്പിരേഷന്‍ മാസ്റ്റേഴ്സാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥലം: 130 4W Walnut Hill lane, Suite 205, Read more about ഡാളസില്‍ സ്റ്റോറി ടെല്ലിംഗ് മത്സരം മാര്‍ച്ച് 19-ന്[…]

പർദയിട്ട്​ ഹിന്ദു ഭക്​തിഗാനം ആലപിച്ച മുസ്​ലിം പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം.

07:33 pm _8/3/2017 ബംഗളൂരു: റിയാലിറ്റി ഷോയിൽ പർദയിട്ട്​ ഹിന്ദു ഭക്​തിഗാനം ആലപിച്ച മുസ്​ലിം പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം. കർണാടകയിൽ ഷിമോഗ ജില്ലയിലെ സുഹാന സെയ്​ദ്​ എന്ന 22കാരിക്ക് ​നേരെയാണ്​ നവമാധ്യമങ്ങളിൽ വിമർശനം. പുരുഷൻമാരുടെ മുമ്പിൽ നിന്ന്​ പാടിയ സുഹാന മുസ്​ലിംകളെ കളങ്കപ്പെടുത്തിയെന്നും അന്യ ആണുങ്ങളുടെ മുമ്പിൽ നി​െൻറ സൗന്ദര്യം പ്രദർശിപ്പിക്കാനാണ്​രക്ഷിതാക്കൾ താൽപര്യപ്പെടുന്നതെന്നും പെൺകുട്ടിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളിൽ പറയുന്നു. അതേസമയം പെൺകുട്ടിയൂടെ പാട്ടിനെ റിയാലിറ്റി ഷോയിലെ വിധികർത്താക്കളും ശ്രോതാക്കളും അഭിനന്ദിച്ചു. സുഹാന ഹിന്ദു മുസ്​ലിം ​െഎക്യത്തിൻറെ Read more about പർദയിട്ട്​ ഹിന്ദു ഭക്​തിഗാനം ആലപിച്ച മുസ്​ലിം പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം.[…]

24 മണിക്കൂറിനുള്ളില്‍ കേസില്‍ വിധി പറയുന്ന കോടതികള്‍ വരുന്നു.

07:05 pm 8/3/2017 ദുബൈ: ദുബൈയില്‍ 24 മണിക്കൂറിനുള്ളില്‍ കേസില്‍ വിധി പറയുന്ന കോടതികള്‍ വരുന്നു. ബുധനാഴ്ച മുതല്‍ പൊലീസ് സ്റ്റേഷഷനുകളില്‍ ഇത്തരം കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കും. പുതിയ കോടതികള്‍ക്ക് ദുബൈ ഭരണാധികാരി അനുമതി നല്‍കി. ചെറുകുറ്റകൃത്യങ്ങളില്‍ ഒരുദിവസത്തിനകം വിധി പറയുന്ന ഈ കോടതികള്‍ക്ക് വണ്‍ഡേ മിസ്ഡമൈനര്‍ കോര്‍ട്ട് എന്നാണ് പേര്. പൊലീസ് സ്റ്റേഷനുകളില്‍ ബുധനാഴ്ച മുതല്‍ ഇത്തരം കോടതികള്‍ ആരംഭിക്കാന്‍ ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. 21 തരം കേസുകളില്‍ രണ്ട് ഘട്ടങ്ങളിലായി 24 മണിക്കൂറിനുള്ളില്‍ Read more about 24 മണിക്കൂറിനുള്ളില്‍ കേസില്‍ വിധി പറയുന്ന കോടതികള്‍ വരുന്നു.[…]

സ്വാമി അസീമാന്ദയെ കോടതി വെറുതെ ​വിട്ടു.

07:02 pm 8/3/2017 ജയ്​പൂർ: ജയ്​പൂരിലെ അജ്​മീർ ദർഗയിലുണ്ടായ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ സ്വാമി അസീമാന്ദയെ കോടതി വെറുതെ ​വിട്ടു. എൻ.​െഎ.എ കോടതിയുടെതാണ്​ വിധി. മറ്റു പ്രതികളായ ഭാവേഷും, ദേവേന്ദ്ര ഗുപ്​തയും, സുനിൽ ജോഷിയും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. സ്​ഫോടനത്തിൽ മൂന്ന്​ പേർ മരിക്കുകയും 17 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. അസീമാന്ദക്കും മറ്റ്​ ആറു പേർക്കമെതിരെ കൊലക്കുറ്റം, വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ്​ പൊലീസ്​ കേസെടുത്തിരുന്നത്​​. ഇതില്‍ സുനില്‍ ജോഷി മരണമടഞ്ഞു. മറ്റുള്ളവരുടെ ശിക്ഷ Read more about സ്വാമി അസീമാന്ദയെ കോടതി വെറുതെ ​വിട്ടു.[…]

ഭീകരന്‍റെ മൃതദേഹം സ്വീകരിക്കാൻ പിതാവ് വിസമ്മതിച്ചു.

07:01 pm 8/3/2017 ലക്നോ: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട ഭീകരന്‍റെ മൃതദേഹം സ്വീകരിക്കാൻ പിതാവ് വിസമ്മതിച്ചു. രാജ്യദ്രോഹിയായ മകന്‍റെ മൃതദേഹം കാണേണ്ടെന്നുചൂണ്ടിക്കാട്ടിയാണ് പിതാവ് സർതാജ് കൊല്ലപ്പെട്ട സെയ്ഫുള്ളയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചത്. ഒരു രാജ്യദ്രോഹി ഒരിക്കലും ഞങ്ങളുടെ മകനല്ലെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മകന്‍റെ മൃതദേഹം സ്വീകരിക്കില്ലെന്നും സർതാജ് വ്യക്തമാക്കി. ഇതേതുടർന്ന് സെയ്ഫുള്ളയുടെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയതായി രൂപപ്പെട്ട ഐഎസ് സെല്ലിന്‍റെ ഒന്പത് അംഗങ്ങളിൽ ഒരാളാണ് സെയ്ഫുള്ള എന്നാണ് സൂചന. പന്ത്രണ്ടു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് Read more about ഭീകരന്‍റെ മൃതദേഹം സ്വീകരിക്കാൻ പിതാവ് വിസമ്മതിച്ചു.[…]

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ തട്ടമിട്ട് ചെന്നതിന് മുസ്‌ലിം മലയാളി ജനപ്രതിനിധിക്ക് വിലക്കെന്ന് പരാതി.

05:57 pm 8/3/2017 അഹമ്മദാബാദ്: പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ തട്ടമിട്ട് ചെന്നതിന് മുസ്‌ലിം മലയാളി ജനപ്രതിനിധിക്ക് വിലക്കെന്ന് പരാതി. വയനാട് മുപ്പൈനാട് പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് ഷഹർബാനത്തിനാണ് ദുരനുഭവമുണ്ടായത്. സ്വച്ഛ് ഭാരത് മിഷൻ വനിതാ ജനപ്രതിനിധികൾക്കായി ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവമുണ്ടായത്. തട്ടം അഴിച്ചുവച്ച ശേഷമാണ് സുരക്ഷ ജീവനക്കാർ തന്നെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചതെന്നും പിന്നീട് തട്ടം ധരിക്കാൻ അനുവദിച്ചുവെന്നും ഷഹർബാനത്ത് പറഞ്ഞു.

ഇന്ത്യൻ വെൽസ് ഓപ്പണിൽനിന്നു ലോക വനിതാ സെറീന വില്യംസ് പിൻമാറി.

05:48 0m 8/3/2017 ന്യൂയോർക്ക്: ഇന്ത്യൻ വെൽസ് ഓപ്പണിൽനിന്നു ലോക വനിതാ ഒന്നാം നന്പർ താരം സെറീന വില്യംസ് പിൻമാറി. കാൽമുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്നാണ് സെറീനയുടെ പിൻമാറ്റത്തിനു കാരണം. ഈ മാസം അവസാനം നടക്കുന്ന മയാമി ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റും തനിക്ക് നഷ്ടമാകുമെന്നും സെറീന അറിയിച്ചു.