കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പാ​കി​സ്ഥാ​ൻ.

07:48 pm 1/6/2017 ഇ​സ്ലാ​മാ​ബാ​ദ്: യു​എ​ൻ കോ​ട​തി ശി​ക്ഷ ശ​രി​വ​ച്ചാ​ലും ഇ​ന്ത്യ​ൻ നാ​വി​ക സേ​നാ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പാ​കി​സ്ഥാ​ൻ. എ​ല്ലാ ദ​യാ​ഹ​ർ​ജി​ക​ളി​ലും തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ പാ​ക്കി​സ്ഥാ​ൻ കാ​ത്തി​രി​ക്കു​മെ​ന്നും ഇ​തി​നു​ശേ​ഷം മാ​ത്ര​മേ വി​ധി​ധി ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ന​ഫീ​സ് സ​ക്ക​രി​യ പ​റ​ഞ്ഞു. കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച പാ​ക്കി​സ്ഥാ​ൻ സൈ​നി​ക കോ​ട​തി വി​ധി അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി അ​ധ്യ​ക്ഷ​ൻ റോ​ണി Read more about കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പാ​കി​സ്ഥാ​ൻ.[…]

അര്‍ഹതയുള്ളവരെ തേടിപ്പിടിച്ചു സഹായം എത്തിക്കുന്നതില്‍ ഫൊക്കാന മറ്റു സംഘടനകള്‍ക്കു ഒരു മാതൃക: ഉമ്മന്‍ ചാണ്ടി

07:45 pm 1/6/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍ വന്‍ഷന്‍ ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ നിറഞ്ഞ കവിഞ്ഞ സദസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്തു . ഫൊക്കാനാ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ അദ്ദേഹം അങ്ങേയറ്റം പ്രസംശിച്ചു സംസാരിച്ചു.അമേരിക്ക കേരളത്തില്‍നിന്ന് എത്രയോ വിദൂരത്താണെങ്കിലും മലയാളികളില്‍നിന്ന് ആ ദൂരം കുറയ്ക്കുന്നത് ഫൊക്കാനയുടെ മലയാളികളുമായുള്ള അടുത്ത ബദ്ധം പുലര്‍ത്തുന്നത് കൊണ്ടാണുന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി Read more about അര്‍ഹതയുള്ളവരെ തേടിപ്പിടിച്ചു സഹായം എത്തിക്കുന്നതില്‍ ഫൊക്കാന മറ്റു സംഘടനകള്‍ക്കു ഒരു മാതൃക: ഉമ്മന്‍ ചാണ്ടി[…]

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ യുവജനോത്സവം ഗ്രാന്റ് ഫിനാലയും കലാസന്ധ്യയും ജൂണ്‍ 3 ന്

07:44 pm 1/6/2017 – സന്തോഷ് എബ്രഹാം ഫിലഡെല്‍ഫിയ: ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ യുവജ നോത്സവം ജൂണ്‍ മൂന്നിനു രാവിലെ 8:30ന് ആരംഭിക്കും. രജിസ്‌ട്രേഷന്‍ നടപടികളും തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 5:30 ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. ഗ്രാന്റ്ഫിനാലെയോടനുബന്ധിച്ച് മത്സര വിജയികള്‍ തങ്ങള്‍ അജയ്യമാക്കിയ കലാരൂപങ്ങള്‍ പൊതുവേദിയില്‍ അവതരിപ്പിക്കുന്നതാണ്. അതോടൊപ്പം െ്രെടസ്‌റ്റേറ്റ് ഏരിയായിലെ പ്രമുഖ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സംഗീതനൃത്ത പരിപാടി കള്‍ ഗ്രാന്റ്ഫിനാലെയെ വര്‍ണ്ണശബളമാക്കും. ഈ Read more about ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ യുവജനോത്സവം ഗ്രാന്റ് ഫിനാലയും കലാസന്ധ്യയും ജൂണ്‍ 3 ന്[…]

അതിർത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ മറുപടി.

07:35 pm 1/6/2017 ജമ്മു: ജമ്മു കാഷ്മീർ അതിർത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യാക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പാക് അധീന കാഷ്മീരിലെ ഭീംബറിലാണ് ഏറ്റുമുട്ടലുണ്ടായത്. ആറു പാക് സൈനികർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഇസ്‌ലാമാബാദിലുള്ള ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി വിശദീകരണം തേടി. വ്യാഴാഴ്ച രാവിലെ അതിർത്തിയിലെ നൗഷേര, കൃഷ്ണഘാട്ടി മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിനു മറുപടിയായാണ് ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യാക്രമണം. അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേന മേധാവി Read more about അതിർത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ മറുപടി.[…]

പഫ്സ് വാങ്ങാൻ 10 രൂപ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളലേൽപ്പിച്ചു.

07:34 pm 01/6/2017 തൊടുപുഴ: പെരുന്പിള്ളിച്ചിറയിൽ പഫ്സ് വാങ്ങാൻ 10 രൂപ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളലേൽപ്പിച്ചു. പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പഫ്സ് വാങ്ങാൻ പൈസ മോഷ്ടിച്ചത് അമ്മ അറിഞ്ഞതിനെ തുടർന്ന് കുട്ടിയെ ചോദ്യം ചെയ്യവെയാണ് കത്തിച്ച വിറകു കന്പുകൊണ്ട് പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മക്കു നേരെ ആക്രമണം.

02:11 pm 01/6/2017 ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മക്കു നേരെ ആക്രമണം. ഗ്രേറ്റർ നോയിഡയിലൂടെ സഞ്ചരിക്കുകയായിരുന്ന രാഹുൽ ശർമയുടെ കാറിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ബൈക്കില്‍ എത്തിയ രണ്ടുപേരാണ്​ ആക്രമണം നടത്തിയത്​. വെടിവെപ്പിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രാഹുൽ ശർമയും ബന്ധുവും ഗസിയാബാദിലേക്ക്​ സഞ്ചരിക്കെയാണ്​ നോയിഡയിൽ വെച്ച്​ ആക്രമണമുണ്ടായത്​. ഗൗർസ്​ ഇൻറർനാഷണൽ സ്​കൂളിന്​ സമീപത്ത്​ വെച്ചഎ കാറിനെ മറികടന്ന ബൈക്കിൽ നിന്ന്​ ഒരാൾ ഇറങ്ങി വെടിവെക്കുകയായിരുന്നെന്ന് ശര്‍മ പറഞ്ഞു. ഹെൽമെറ്റ്​ ധരിച്ചതിനാൽ Read more about കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മക്കു നേരെ ആക്രമണം.[…]

മൂന്നു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി.

02:10 pm 1/6/2017 കോഴിക്കോട്: വലിയങ്ങാടിയിൽ മൂന്നു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. വലിയങ്ങാടിയിലെ ലോഡ്ജിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഓപിയം, ബ്രൗണ്‍ഷുഗർ, കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ വീണ്ടും കാർ ബോംബ് സ്ഫോടനം.

02:08 pm 01/6/2017 കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള വിമാനത്താവളത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സ്ഫോടനം. ബുധനാഴ്ച കാ​​​​ബൂ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ന​​​​യ​​​​ത​​​​ന്ത്ര​​​​കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​നു മു​​​​ന്പി​​​​ലു​​​​ണ്ടാ​​​​യ ചാ​​​​വേ​​​​ർ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 80 പേ​​​​ർ മ​​​​രി​​​​ച്ചിരുന്നു. 350 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. സ്ഫോ​​​ട​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച ട്ര​​​ക്കാ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്തു. അ​​​​ഫ്ഗാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ കൊ​​​​ട്ടാ​​​​ര​​​​വും വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര​​​​കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന അ​​​​തീ​​​​വ സു​​​​ര​​​​ക്ഷാ​​​​മേ​​​​ഖ​​​​ല​​​​യാ​​​യ വാ​​​​സി​​​​ർ അ​​​​ക്ബ​​​​ർ ഖാ​​​​നി​​​​ലെ സ​​​ൻ​​​ബാ​​​ക് ച​​​ത്വ​​​ര​​​ത്തി​​​ൽ ബുധനാഴ്ച രാ​​​വി​​​ലെ 8.30നാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം.

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പോലീസിന് പോക്സോ കോടതിയുടെ വിമർശനം

02:07 pm 01/6/2017 തിരുവനന്തപുരം: പീഡനശ്രമം ചെറുക്കുന്നതിനിടെ പെൺകുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പോലീസിന് പോക്സോ കോടതിയുടെ വിമർശനം. സ്വാമിയെ കോടതിയിൽ നേരിട്ട് ഹാജരാക്കാത്തതിനാണ് വിമർശനം. സ്വാമിയെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സ്വാമി ചികിത്സയിൽ തുടരുകയാണ് എന്നാണ് പോലീസ് കോടതിയിൽ പറഞ്ഞത്. അതേസമയം പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിക്കുന്നതിനിടയാക്കിയ കൂടുതൽ കാര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വാമിയിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലീസ് ചോദിച്ചെങ്കിലും Read more about സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പോലീസിന് പോക്സോ കോടതിയുടെ വിമർശനം[…]

പരസ്യമായി മാടിനെ അറുത്ത് സമരം നടത്തിയ കേസിൽ മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

02:05 pm 01/6/2017 കണ്ണൂർ: കണ്ണൂരിൽ പരസ്യമായി മാടിനെ അറുത്ത് സമരം നടത്തിയ കേസിൽ മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വളർത്തു മൃഗങ്ങൾക്കെതിരെയുള്ള പരസ്യമായ ക്രൂരത തടയൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. മാടിനെ അറുക്കാൻ ഉപയോഗിച്ച മിനി വാൻ കഴിഞ്ഞ Read more about പരസ്യമായി മാടിനെ അറുത്ത് സമരം നടത്തിയ കേസിൽ മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.[…]