കിംഗ് ജീസസ് മിനിസ്ട്രി ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 2, 3,4 തീയതികളില്‍ ന്യൂ ജേഴ്സിയില്‍

08:12 pm 30/5/2017 ന്യൂജേഴ്സി: കിംഗ് ജീസസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ: ഫാദര്‍ റോയ് പുലിയറുമ്പില്‍ ബ്ര : സാബു അറുതൊട്ടിയില്‍ എന്നിവര്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും ധ്യാന ശുശ്രുഷയും ഈ വരുന്ന ജൂണ്‍ 2 വെള്ളി , 3 ശനി, 4 ഞായര്‍ തീയതികളില്‍ പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതല്‍ ഒന്‍പതു മണി വരെയും ശനിയും ഞായറും രാവിലെ എട്ടു മുപ്പതു Read more about കിംഗ് ജീസസ് മിനിസ്ട്രി ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 2, 3,4 തീയതികളില്‍ ന്യൂ ജേഴ്സിയില്‍[…]

ബാ​ഗ്ദാ​ദി​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ങ്ങ​ളി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു

07:30 pm 30/5/2017 ബാ​ഗ്ദാ​ദ്: ഇ​റാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ങ്ങ​ളി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നൂ​റി​ല​ധി​കം​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ന​ഗ​ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ഐ​സ്ക്രീം ക​ട​യ്ക്ക് തൊ​ട്ട​ടു​ത്താ​യി​രു​ന്നു ആ​ദ്യ സ്ഫോ​ട​നം. ഇ​വി​ടെ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ മ​റ്റൊ​രി​ട​ത്ത് കാ​ർ​ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് 11 പേ​ർ​കൂ​ടി മ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ഐ​എ​സ് പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഷി​യാ മു​സ്ലിം​ക​ളെ ല​ക്ഷ്യ​മി​ട്ട ഐ​എ​സ് ചാ​വേ​ർ കാ​ർ ഉ​പ​യോ​ഗി​ച്ചു സ്ഫോ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ഐ​സ്ക്രീം ഷോ​പ്പ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഏ​റെ​യും Read more about ബാ​ഗ്ദാ​ദി​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ങ്ങ​ളി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു[…]

സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് കൊ​ല്ല​പ്പെ​ട്ടു.

07:25 pm 30/5/2017 കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് കൊ​ല്ല​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. റ​ൺ​വെ​യി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ത​കി​ടം​മ​റി​ഞ്ഞ് തീ​ക​ത്തു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ത്തേ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന വി​മാ​നം കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ​തു​ട​ർ​ന്ന് പൈ​ല​റ്റ് തി​രി​ച്ച് പ​റ​ത്തു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണ​മെ​ന്താ​ണെ​ന്ന് അറി​വാ​യി​ട്ടി​ല്ല. ബാ​ജു​ര ജി​ല്ല​യി​ലെ അ​ത്‌​കോ​ൽ​തി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ക്യാ​പ്റ്റ​ൻ കൈ​ലാ​ഷ് ഗു​രും​ഗ് ആ​ണ് മ​രി​ച്ച​ത്.

പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആറ് ബി.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റു.

03:33 pm 30/5/2017 ജയ്പുർ: പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആറ് ബി.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ ജോധ്പൂരിലേക്ക് വ്യോമമാർഗം കൊണ്ടു പോയി. ചൊവ്വാഴ്ച്ച രാവിലെ രാജസ്ഥാനിലെ കിഷൻദഡ് ഫയറിങ് റേഞ്ചിൽ രാവിലെ 8.30ഒാടെയാണ് അപകടമുണ്ടായത്. 51എം.എം മോർട്ടാർ ഷെല്ലുകളുപയോഗിച്ചുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം. അരുണാചൽപ്രദേശിലെ തവാങ്ങിലെ ഷൂട്ടിങ് റേഞ്ചിൽ കഴിഞ്ഞ ആഴ്ച പരിശീലനത്തിനിടെയുണ്ടായ മോർട്ടാർ ഷെൽ സ്ഫോടനത്തിൽ ഒരു സൈനികൻറെ ജീവൻ നഷ്ടമായിരുന്നു. പരിശീലനത്തിനിടെയുണ്ടാകുന്ന മോർട്ടാർ സ്ഫോടനങ്ങളിൽ ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ Read more about പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആറ് ബി.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റു.[…]

പ്രഭാസിന് വിവാഹിതനാകുന്നു

03:28 pm 30/5/2017 ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ചിരിക്കുന്ന പ്രഭാസിന് മറ്റൊരു നടനും കിട്ടാത്ത അംഗീകാരം കൂടിയാണിത്. ബാഹുബലി നായകന്‍ വിവാഹിതനാകുന്നു. പ്രഭാസിന്റെ ആരാധികമാര്‍ക്ക് സങ്കടവും. വലിയൊരു ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് പ്രഭാസ് വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരില്‍ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജ് ആ വാര്‍ത്ത തള്ളി രംഗത്തെത്തി. ബാഹുബലി 2 ചിത്രീകരണം പൂര്‍ത്തിയായ Read more about പ്രഭാസിന് വിവാഹിതനാകുന്നു[…]

ഡേ കെയർ സെന്‍ററുകളിൽ കാമറകൾ സ്ഥാപിക്കാൻ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്‍റെ നിർദ്ദേശം

02:02 pm 30/5/2017 തിരുവനന്തപുരം: ഡേ കെയർ സെന്‍ററുകളിൽ കാമറകൾ സ്ഥാപിക്കാൻ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്‍റെ നിർദ്ദേശം. കൊച്ചിയിലെ ഡേ കെയറിൽ കുഞ്ഞിനെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്ന സാഹചര്യത്തിലാണ് ഐജിയുടെ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡേ കെയറുകളിൽ ഒരു മാസത്തിനകം കാമറകൾ സ്ഥാപിച്ചുവെന്ന് ഉറപ്പുവരുത്താൻ എസ്ഐമാർക്കാണ് റേഞ്ച് ഐജി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിക്കുന്ന കാമറകൾ വഴി ഡേ കെയറുകളിലെ കുട്ടികളുടെ വിവരങ്ങൾ മാതാപിതാക്കളുടെ സ്മാർട്ട് ഫോണുകളിലോ കന്പ്യൂട്ടറുകളിലോ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് Read more about ഡേ കെയർ സെന്‍ററുകളിൽ കാമറകൾ സ്ഥാപിക്കാൻ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്‍റെ നിർദ്ദേശം[…]

ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു

02:00 pm 30/5/2017 ലക്നോ: ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരുൾപ്പടെ 12 പ്രതികൾക്കാണ് ലക്നോവിലെ വിചാരണ കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരം പ്രതികളെല്ലാം ഇന്ന് നേരിട്ട് ഹാജരായിരുന്നു. കേസിലെ ഗൂഢാലോചന പരിശോധിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലക്നോ വിചാരണ കോടതി കേസ് പരിഗണിക്കുന്നത്. അദ്വാനി അടക്കമുള്ള പ്രതികളെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ Read more about ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു[…]

ഐ.എ.എസ്​ ​ ട്രൈയിനി നീന്തൽകുളത്തിൽ മുങ്ങിമരിച്ചു

01:51 pm 30/5/2017 ന്യൂഡൽഹി: സഹപ്രവർത്തകയുടെ ജീവൻ രക്ഷിക്കുന്നതിനിടെ ​ ഐ.എ.എസ്​ ​ ട്രൈയിനി ഒഫീസർ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. സൗത്ത്​ ഡൽഹിയിലെ ബെർ സരായി സിവിൽ സർവീസ്​ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ സംഭവം.ഐ.എ.എസ്​ ​െട്രെയിനി ഒാഫീസർ ആശിഷ്​ ദഹിയ(30) ആണ്​ മരിച്ചത്​. തിങ്കളാഴ്​ച രാത്രി ട്രെയിനിങ്​ സ​െൻററിലെ നീന്തൽകുളത്തിനടുത്ത്​ പാർട്ടി നടന്നുകൊണ്ടിരിക്കയാണ്​ അപകടം. സഹപ്രവർത്തക കാലുതെറ്റി വെള്ളത്തിലേക്ക്​ വീണതു കണ്ട ആശിഷും സുഹൃത്തുക്കളും കുളത്തിലേക്ക്​ എടുത്തുചാടുകയായിരുന്നു. സഹപ്രവർത്തകയെ സുരക്ഷിതമായി കരക്കെത്തിച്ചെങ്കിലും ആശിഷ്​കുളത്തിനടയിലേക്ക്​ മുങ്ങിതാഴുകയായിരുന്നു. സുഹൃത്തുക്കൾ ഇദ്ദേഹത്തെ കരക്കെത്തിച്ച്​ ​മെഡിക്കൽ Read more about ഐ.എ.എസ്​ ​ ട്രൈയിനി നീന്തൽകുളത്തിൽ മുങ്ങിമരിച്ചു[…]

മദ്യനയം ജൂണ്‍ 30നകം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.

01:50 0m 30/5/2017 തിരുവനന്തപുരം: സര്‍ക്കാരിന്‍റെ പുതിയ മദ്യനയം ജൂണ്‍ 30നകം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ടൂറിസം മേഖലകളിലെ ആശങ്ക കൂടി പരിഗണിച്ചായിരിക്കും പുതിയ മദ്യനയത്തിന് രൂപം നൽകുകയെന്നും മന്ത്രി പറഞ്ഞു. യുഡിഎഫിന്റെ മദ്യനയത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും തങ്ങളുടെ മദ്യനയം. മദ്യനിരോധനം ടൂറിസം മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടൂറിസം മേഖലയില്‍ നിന്നുളള വരുമാനത്തിന് നയം തിരിച്ചടിയാണ് നൽകിയത്. ഈ ആശങ്ക പരിഗണിച്ചു കൊണ്ടാവും പുതിയ മദ്യനയം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫിന്‍റെ പ്രകടന Read more about മദ്യനയം ജൂണ്‍ 30നകം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.[…]

കേ​ര​ള ​കോ​ണ്‍​ഗ്ര​സ്-ബിയി​ൽ അ​ഭ്യ​ന്ത​ര പ്ര​ശ്നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു

01:49 pm 30/5/2017 പ​ത്ത​നാ​പു​രം: കേ​ര​ള ​കോ​ണ്‍​ഗ്ര​സ്-ബിയി​ൽ അ​ഭ്യ​ന്ത​ര പ്ര​ശ്നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു.​ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള​ള​യ്ക്കു കാ​ബി​ന​റ്റ് പ​ദ​വി​യോ​ടെ മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​നം ന​ൽകി​യ​താ​ണ് പാ​ർ​ട്ടി​ക്കു​ള​ളി​ൽ പു​തി​യ പ്ര​ശ്ന​ത്തി​നു വഴിയൊരുക്കിയത്. മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​നം പി​ള​ള​യ്ക്കു ന​ൽ​കി​യ​തി​ൽ കേ​ര​ള​ കോ​ണ്‍​ഗ്ര​സ്-ബി വൈ​സ് ചെ​യ​ർ​മാ​നും പ​ത്ത​നാ​പു​രം എം​എ​ൽ​എയും ​മ​ക​നു​മാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന് ക​ടു​ത്ത എ​തി​ർ​പ്പു​ള്ള​തായിട്ടാണ് വി​വ​രം.​ എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കാ​ൻ ഗ​ണേ​ഷ് കു​മാ​ർ ത​യാ​റ​ല്ലെ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള​ളി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് ഇ​ത് വ​ഴി​വച്ചി​രി​ക്കു​ന്ന​ത്.​ Read more about കേ​ര​ള ​കോ​ണ്‍​ഗ്ര​സ്-ബിയി​ൽ അ​ഭ്യ​ന്ത​ര പ്ര​ശ്നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു[…]