ഡൊണാള്‍ഡ് ട്രമ്പ് ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിച്ച ആദ്യ പ്രസിഡന്റ്
07:26 am 24/5/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിക്കുന്ന ആദ്യ സിറ്റിങ്ങ് അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവിക്ക് ഡൊണാള്‍ഡ് ട്രമ്പ് അര്‍ഹനായി.യിസ്രായേല്‍ സന്ദര്‍ശനത്തിനായി എത്തി ചേര്‍ന്ന ട്രമ്പ് മെയ് 22 തിങ്കളാഴ്ചയായിരുന്നു മതില്‍ സന്ദര്‍ശനത്തിനെത്തിയത്.ഇങ്ങനെ ഒരവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ട്രമ്പ് പറഞ്ഞു.തലയില്‍ ചെറിയൊരു തൊപ്പി ധരിച്ചു ഏറെ നേരം ഒറ്റക്ക് മതിലില്‍ സ്പര്‍ശിച്ചു ധ്യാനനിരതനായി നിന്നതിന് ശേഷമാണ് ട്രമ്പ് സ്ഥലം വിട്ടത്.പ്രഥമ വനിത, മകള്‍ ഇവാങ്ക, മരുമകന്‍ ജറീഡി കുഷ്നര്‍ Read more about ഡൊണാള്‍ഡ് ട്രമ്പ് ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിച്ച ആദ്യ പ്രസിഡന്റ്[…]










