കേരളത്തിന്റെ ബിസ്സിനസ്സ് മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍: മാധവന്‍ ബി നായര്‍
10:35 am 21/5/2017 ന്യൂജേഴ്‌സി: മെയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ കേരളത്തിന്റെ ബിസ്സിനസ്സ്,മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ ബിസിനസ് സെമിനാറിലേക്കു കേരളത്തില്‍ ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാനും ,ബിസിനസ് സെമിനാര്‍ കോര്‍ഡിനേറ്ററുമായ മാധവന്‍ ബി നായര്‍ അറിയിച്ചു. കച്ചവടത്തിന് പേരുകേട്ട നഗരമായ ആലപ്പുഴയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഇന്‍വെസ്‌റ്‌മെന്റ് സെമിനാറില്‍ പ്രാധാന്യം നല്‍കുന്നത് പ്രധാനമായും കേരളത്തിന്റെ പരമ്പരാഗതവും ഇന്ന് ലോക വിപണി Read more about കേരളത്തിന്റെ ബിസ്സിനസ്സ് മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍: മാധവന്‍ ബി നായര്‍[…]










