ഷെല്‍മ സി. ഷാജന് പ്ലസ് ടു പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ- പ്ലസ്

08:56 pm 17/5/2017 കുന്നംകുളം: ഐ.പി.സി. കര്‍മ്മേല്‍ മരത്തംകോട്(കുന്നംകുളം സെന്റര്‍) സഭാംഗവും ഡോ.സാജന്‍ സി. ജേക്കബിന്റെ മകളും ആയ ഷെല്‍മ സി. സാജന്‍. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടുകയുണ്ടായി. കുന്നംകുളം ബഥനി സെ.ജോണ്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ യുവജനോല്‍സവത്തില്‍ മൈമിനും. ഇംഗ്ലീഷ് സ്കിറ്റിനും ഉപജില്ല ഒന്നാം സ്ഥാനവും സംസ്ഥാന യുവജനോല്‍സവത്തില്‍ A Grade ഉള്‍പ്പെട്ട മൂന്നാം സ്ഥാനവും നേടുകയുണ്ടായി. ഐ.പി.സി. സണ്‍ഡേ സ്ക്കൂള്‍ അസോസിയേഷന്റെ അവസാനമായി നടന്ന സ്കിറ്റ് മല്‍സരത്തില്‍ Read more about ഷെല്‍മ സി. ഷാജന് പ്ലസ് ടു പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ- പ്ലസ്[…]

വംശീയ അതിക്രമങ്ങള്‍ക്കെതിരേ ഫോമ സര്‍വ്വമത കൂട്ടായ്മ സംഘടിപ്പിച്ചു

08:55 pm 17/5/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് സൗത്ത് ഫ്ളോറിഡ: അമേരിക്കയിലുടനീളം ഇന്ത്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും അറുതി വരുത്തുവാന്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്ക(ഫോമാ) സര്‍വമത കൂട്ടായ്മയും, പ്രാര്‍ത്ഥനായജ്ഞനവും സംഘടിപ്പിച്ചു.വംശീയ അതിക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ അധികാര കേന്ദ്രങ്ങളുടെ അടിയന്തിര നടപടികള്‍ നടപ്പില്‍ വരുത്തുവാന്‍ സംസ്ഥാനതലത്തിലും, പ്രാദേശികതലത്തിലുമുള്ള ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ നേതാക്കള്‍, മത നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത കൂട്ടായ്മയാണ് ഫോമാ സംഘടിപ്പിച്ചത്. നാനാ ജാതി മതസ്ഥരും, വിവിധ Read more about വംശീയ അതിക്രമങ്ങള്‍ക്കെതിരേ ഫോമ സര്‍വ്വമത കൂട്ടായ്മ സംഘടിപ്പിച്ചു[…]

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: യുവജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ക്കായി പ്രമുഖര്‍ എത്തുന്നു.

07:29 pm 17/5/2017 ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി നവീകരണ സെമിനാറുകള്‍ നയിക്കുവാന്‍ പ്രമുഖ വാഗ്മികളും വചനപ്രഘോഷകരും എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രന്‍സില്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവക ദൈവാലയത്തില്‍ വച്ച് നടത്തപെടുന്ന പരിപാടികളില്‍ പ്രമുഖ വചന പ്രഘോഷകരായ ഫാ. തോമസ് ലോയ, ബ്രദര്‍ റെജി കൊട്ടാരം, ഡോ. മാര്‍ക്ക് നീമോ, ഡോ. Read more about ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: യുവജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ക്കായി പ്രമുഖര്‍ എത്തുന്നു.[…]

ബിഗ്‌സര്‍ ഇന്റര്‍നാഷണല്‍ മാരത്തണില്‍ മലയാളി ടീമിന് വിജയം

07:26 pm 17/5/2017 കാലിഫോര്‍ണിയ: ഏപ്രില്‍ 30-നു കാലിഫോര്‍ണിയയിലെ മോണ്‍ട്രേയില്‍ നടന്ന ബിഗ്‌സര്‍ ഇന്റര്‍നാഷണല്‍ മാരത്തണില്‍ മലയാളി ടീം വിജയിച്ചു. മാരത്തോണ്‍ റിലേയിലെ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ “റണ്ണിംഗ് ട്രൈബ്’ എന്ന പേരില്‍ മത്സരിച്ച ടീമാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. അജിത്ത് നായര്‍ (മില്‍പ്പീറ്റസ്), ശശി പുതിയവീട് (മില്‍പ്പീറ്റസ്), ജയ് ചന്ദ്രദാസ് (മില്‍പ്പീറ്റസ്), മനോദ് നാരായണന്‍ (സാന്‍ഹൊസെ) എന്നിവരായിരുന്നു ടീം അംഗങ്ങള്‍. കോച്ച്: തോമസ് തേക്കാനത്ത് (സാന്‍ഹൊസെ), ടീം മാനേജര്‍: ദീപു സുഗതന്‍ (ക്യാമ്പല്‍). മാരത്തണ്‍ ദൂരമായ 26.2 മൈല്‍ Read more about ബിഗ്‌സര്‍ ഇന്റര്‍നാഷണല്‍ മാരത്തണില്‍ മലയാളി ടീമിന് വിജയം[…]

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ദ​ർ​പൂ​രി​ൽ മ​ല​യാ​ളി ന​ഴ്സി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

07:23 pm 17/5/2017 നോ​യി​ഡ: റി​മി​യ എ​ന്ന ന​ഴ്സി​നെ​യാ​ണ് സ​ദ​ർ​പു​ർ കോ​ള​നി​യി​ലെ താ​മ​സ​സ്ഥ​ല​ത്തു മ​രു​ന്നു കു​ത്തി​വ​ച്ചു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് സെ​ക്ട​ർ 39 പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് രാ​കേ​ഷ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു. റി​മി​യ ചൊ​വ്വാ​ഴ്ച ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. മാ​ന​സി​ക സ​മ്മ​ർ​ദ​മാ​ണ് ജീ​വ​നൊ​ടു​ക്ക​ലി​നു കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

എബനേസര്‍ ഇടവകയുടെ വികരിയായി റവ. ബിജി മാത്യു ചാര്‍ജെടുത്തു

07:20 pm 17/5/2017 – സി.എസ്. ചാക്കോ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയായി റവ. ബിജി മാത്യു ചാര്‍ജെടുത്തു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മാര്‍ത്തോമാ സഭയിലെ ഒരു പട്ടക്കാരനായി സേവനം അനുഷ്ഠിക്കുന്ന അച്ചന്റെ സ്വദേശം കുലശേഖരമാണ്. എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, മേഴക്കോടിലെ അംഗമായ അച്ചന്‍ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഭദ്രാസനങ്ങളില്‍ സേവനം അനുഷ്ഠിച്ചു. റാന്നി- നിലയ്ക്കല്‍ ഭദ്രാസനത്തില്‍ ആറു വര്‍ഷവും, ചെന്നൈ- ബാംഗ്ലൂര്‍ ഭദ്രാസനത്തിലും, യുവജനസഖ്യം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. Read more about എബനേസര്‍ ഇടവകയുടെ വികരിയായി റവ. ബിജി മാത്യു ചാര്‍ജെടുത്തു[…]

കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വ് കേ​സി​ൽ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും.

07:17 pm 17/5/2017 ഹേ​ഗ്: ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ അ​ന്തി​മ വി​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ൽ തി​ങ്ക​ളാ​ഴ്ച കോ​ട​തി ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും വാ​ദം കേ​ട്ടി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും 90 മി​നി​റ്റ് വീ​ത​മാ​ണ് വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ സ​മ​യം ന​ൽ​കി​യ​ത്. അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ലെ വാ​ദം അ​വ​സാ​നി​ക്കും മു​ന്പേ ഇ​ന്ത്യ​ൻ പൗ​ര​നാ​യ കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ൻ തൂ​ക്കി​ലേ​റ്റു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് വാ​ദ​ത്തി​നി​ടെ ഇ​ന്ത്യ അ​റി​യി​ച്ചു. ജാ​ദ​വി​നെ തൂ​ക്കി​ലേ​റ്റാ​നു​ള്ള പാ​ക്കി​സ്ഥാ​ൻ പ​ട്ടാ​ള​ക്കോ​ട​തി​യു​ടെ വി​ധി അ​ടി​യ​ന്ത​ര​മാ​യി സ​സ്പ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, കു​ൽ​ഭൂ​ഷ​ൻ Read more about കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വ് കേ​സി​ൽ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും.[…]

മു​സ്ലിം വി​വാ​ഹ​മോ​ച​ന സ​ന്പ്ര​ദാ​യ​മാ​യ ത​ലാ​ഖി​ന് നി​യ​മ​സാ​ധു​ത ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി.

07:13 pm 17/5/2017 മ​ല​പ്പു​റം: മു​സ്ലിം വി​വാ​ഹ​മോ​ച​ന സ​ന്പ്ര​ദാ​യ​മാ​യ ത​ലാ​ഖി​ന് നി​യ​മ​സാ​ധു​ത ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി. ഇ​സ്ലാ​മി​ക നി​യ​മ​പ്ര​കാ​രം ത​ലാ​ഖി​ന് വ്യ​ക്ത​മാ​യ കാ​ര​ണം വേ​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്. മ​ല​പ്പു​റം കു​ടും​ബ​കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ത​ലാ​ഖി​ന് നി​യ​മ​സാ​ധു​ത ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ലി ഫൈ​സി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2012ലാ​ണ് ഫൈ​സി ഭാ​ര്യ​യെ ത​ലാ​ഖ് ചൊ​ല്ലി​യ​ത്. ഇ​തി​നു​ശേ​ഷം താ​ൻ ഭാ​ര്യ​ക്കു ജീ​വ​നാം​ശം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഫൈ​സി കോ​ട​തി​യി​ൽ വാ​ദി​ച്ചെ​ങ്കി​ലും, ത​ലാ​ഖി​നു മു​ന്നോ​ടി​യാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​രു​കൂ​ട്ട​രു​ടെ​യും Read more about മു​സ്ലിം വി​വാ​ഹ​മോ​ച​ന സ​ന്പ്ര​ദാ​യ​മാ​യ ത​ലാ​ഖി​ന് നി​യ​മ​സാ​ധു​ത ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി.[…]

കൊ​ച്ചി​യി​ൽ പ​ട്ടാ​പ്പ​ക​ൽ ഹോ​ട്ട​ലു​ട​മ​യെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി കു​ത്തി​ക്കൊ​ന്നു.

07:11 pm 17/5/2017 കൊ​ച്ചി: വൈ​റ്റി​ല​യി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യാ​യ ജോ​ണ്‍​സ​ണ്‍(48) ആ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ഭ​ക്ഷ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ജോ​ണ്‍​സ​ണെ കു​ത്തി​യ ശേ​ഷം പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ബെർലിനിലെ സ്കോഫെൽഡ് വിമാനത്താവളത്തിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചു.

11:34 am 17/5/2017 ബെർലിൻ: ജർമനിയുടെ തലസ്ഥാനമായ ബെർലിനിലെ സ്കോഫെൽഡ് വിമാനത്താവളത്തിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തെ തുടർന്ന് വിമാനത്താവളം അൽപനേരം അടച്ചിട്ടതായി അധികൃതർ അറിയിച്ചു. വിമാനങ്ങളൊന്നും റദ്ദാക്കിയില്ല.