വിജയ‌്‌യ്ക്കും സൂര്യയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴ് സിനിമ വിതരണക്കാർ രംഗത്ത്.
09:44 am 24/2/2017 വിജയ‌്‌യ്ക്കും സൂര്യയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴ് സിനിമ വിതരണക്കാർ രംഗത്ത്. വിജയ് നായകനായ ഭൈരവ, സൂര്യ നായകനായ സിങ്കം3 എന്നിവ വലിയ പരാജയങ്ങളായിരുന്നെന്നാണ് ഇവർ ആരോപിക്കുന്നത്. ഇവരുടെ രണ്ടുപേരുടെയും പുതിയ സിനിമകൾ തടയാനും നടന്മാർക്കെതിരെ വിലക്ക് ഏര്‍പ്പെടുത്താനും തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ തീരുമാനിച്ചതായാണ് തമിഴ് മാധ്യമങ്ങളിലെ വാർത്തകൾ. സൂര്യയുടെയും ഇളദളപതിയുടെയും സമീപകാലത്തെ ചിത്രങ്ങളെല്ലാം വമ്പന്‍ പരാജയങ്ങളാണ്. താരമൂല്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം കള്ളക്കണക്കുകള്‍ പുറത്ത് വിടുന്നത്. വിജയ്‌യുടെ ഭൈരവ നൂറ് കോടി Read more about വിജയ‌്‌യ്ക്കും സൂര്യയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴ് സിനിമ വിതരണക്കാർ രംഗത്ത്.[…]










