ജംഗ്ള്‍ ബുക്ക് ത്രിഡി കുട്ടികളെ പേടിപ്പെടുത്തുമെന്ന് സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍
08:59am 08/04/2016 ന്യൂഡല്‍ഹി: കുട്ടികളില്‍ ആവേശം വിതറി വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍ എത്തുന്ന ജംഗ്ള്‍ ബുക്കിനെ ചൊല്ലി പുതിയ വിവാദം. ത്രിഡി എഫക്റ്റില്‍ എടുത്ത സിനിമ മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രമേ കാണാവൂ എന്ന് സൂചിപ്പിക്കുന്ന ൗ/മ എന്ന സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇതിനെകുറിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലാജ് നിഹലാനി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ത്രിഡി ദൃശ്യങ്ങള്‍ പേടിയുണ്ടാക്കുന്നതാണെന്നും ദയവു ചെയ്ത് നിങ്ങള്‍ പുസ്തകത്തില്‍ വായിച്ചത് വെച്ച് ഇതു കാണാന്‍ പോവരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. Read more about ജംഗ്ള്‍ ബുക്ക് ത്രിഡി കുട്ടികളെ പേടിപ്പെടുത്തുമെന്ന് സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍[…]










