പ്ലസ്ടു വിദ്യാർഥിയെ കൊലപ്പെടുത്തിയ ജെ.ഡി.യു നേതാവിന്‍റെ മകൻ അറസ്റ്റിൽ
09:33 AM 10/05/2016 ഗയ: ബീഹാറിൽ കാർ മറികടന്നതിന് പ്ലസ്ടു വിദ്യാർഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ജനതാദൾ യുണൈറ്റഡ് നേതാവിന്‍റെ മകൻ റോക്കി യാദവിനെ പൊലീസ് അറസ്റ്റ് െചയ്തു. ജെ.ഡി.യു എം.എൽ.എ മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പിതാവിന്‍റെ ഫാക്ടറിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പൊലീസിനോട് ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബോധ്ഗയയില്‍ സുഹൃത്തിനൊപ്പം മാരുതി സ്വിഫ്റ്റില്‍ മടങ്ങുകയായിരുന്ന ആദിത്യ സച്ദേവ എന്ന 19 കാരനെയാണ് തന്‍റെ ലാൻഡ് റോവർ Read more about പ്ലസ്ടു വിദ്യാർഥിയെ കൊലപ്പെടുത്തിയ ജെ.ഡി.യു നേതാവിന്‍റെ മകൻ അറസ്റ്റിൽ[…]










