കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു
08:57 AM 07/05/2016 ചെന്നൈ: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ സന്തതസഹചാരികള്‍ ചേര്‍ന്ന് രൂപംനല്‍കിയ അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് മദ്രാസ് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. അദ്ദേഹത്തിന്‍െറ മൂത്തസഹോദരനായ എ.പി.ജെ. മുഹമ്മദ് മുത്തുമീരാ മരക്കാര്‍ നല്‍കിയ സിവില്‍ ഹര്‍ജി പരിഗണിച്ചാണ് അവധിക്കാല ജഡ്ജി എസ്. വിമല ഇടക്കാല സ്റ്റേ അനുവദിച്ചത്. കലാമിന്‍െറ കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍െറ സെക്രട്ടറിയായിരുന്ന പൊന്‍രാജ്, എസ്. കുമാര്‍, ആര്‍. തിരുസെന്തുരന്‍ എന്നിവര്‍ ചേര്‍ന്ന് Read more about കലാമിന്‍െറ പേരോ ചിത്രമോ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു[…]










