പുതിയ വേഷപ്പകര്ച്ചയുമായി ഇന്സ്റ്റഗ്രാം
07;40pm 12/5/2016 ന്യൂഡല്ഹി: പുതിയ വേഷപ്പകര്ച്ചയുമായി ഇന്സ്റ്റഗ്രാം. പുതിയ രൂപമാറ്റത്തെപ്പറ്റി ഇന്സ്റ്റഗ്രാം ചീഫ് കെവിന് സിസ്റ്റോം ബ്ലോഗിലുടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്സ്റ്റഗ്രാം ലോഗോയിലും ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യത്തെ ലോഗോയില് കുഞ്ഞന് ക്യാമറയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല് അതിന് പകരമായി ക്യാമറയുടെ ചിഹ്നമാണ് പുതിയ ലോഗോ. ലോഗോയിക്ക് മഴവില് നിറമാണ് നല്കിയിരിക്കുന്നത്. ലോകത്താകമാനമുള്ള ഇന്സ്റ്റഗ്രാം ഉപഭോക്താക്കളെ ഒരുപോലെ ആകര്ഷിക്കലാണ് പുതിയ മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനു പുറമേ ഫോട്ടോ, വീഡിയോ ഷെയറിംഗ് എളുപ്പമാക്കാനുമാണ് മാറ്റങ്ങള് Read more about പുതിയ വേഷപ്പകര്ച്ചയുമായി ഇന്സ്റ്റഗ്രാം[…]










