രാഹുല്‍ ഗാന്ധി ദേശദ്രോഹിയാണെന്നു -ബി.ജെ.പി എം.എല്‍.എ
04:07pm 18/02/2016 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അതിനാല്‍ അദ്ദേഹത്തെ തൂക്കിലേറ്റുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്യണമെന്ന് ബി.ജെ.പി എം.എല്‍.എ കൈലാഷ് ചൗധരി. പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുകയും പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതിയായ അഫ്‌സല്‍ ഗുരുവിനെ പുകഴ്ത്തുകയും ചെയ്ത വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച രാഹുലും ദേശദ്രോഹിയാണ്. കോണ്‍ഗ്രസുകാരുടെ രാജകുമാരനുമായ രാഹുലിന് ഇന്ത്യയില്‍ തുടരാനുള്ള അവകാശമില്‌ളെന്നും ബി.ജെ.പി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഡല്‍ഹി പൊലീസിന്റെ Read more about രാഹുല്‍ ഗാന്ധി ദേശദ്രോഹിയാണെന്നു -ബി.ജെ.പി എം.എല്‍.എ[…]










