മുംബൈക്ക് പകരം ബോംബെ എന്ന് ആക്കി എഴുതുമെന്ന് യുകെ പത്രം
02:10pm 11/2/2016 മുംബൈ: കൊളോണിയല്‍ ഇന്ത്യയെ അനുസ്മരിപ്പിക്കുന്നെന്ന് കാണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ പരിഷ്‌ക്കരിച്ച പേരിന് പകരം പഴയ പേര് തന്നെ വീണ്ടും ഉപയോഗിക്കുമെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രം. ഇന്ത്യയുടെ വ്യാവസായിക വാതായനമായ ‘മുംബൈ’ എന്ന പേര് നീക്കാനും പകരം ‘ബോംബെ’ എന്ന് തന്നെ ഉപയോഗിക്കാനും തീരുമാനം എടുത്തിരിക്കുന്നത്് ‘ദി ഇന്‍ഡിപെന്‍ഡന്റ്’ എന്ന യുകെ പത്രമാണ്. ഹിന്ദു ദേശീയവാദികളെ എതിര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് പത്രം മുംബൈയ്ക്ക് പകരം പഴയ പേര് തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ബോംബെയ്ക്ക് പകരം മുംബൈ Read more about മുംബൈക്ക് പകരം ബോംബെ എന്ന് ആക്കി എഴുതുമെന്ന് യുകെ പത്രം[…]










