പാലേരിയിൽ ബിജെപി പ്രവർത്തന്‍റെ വീടിനു നേരെ ബോംബെറിഞ്ഞു.

09:33 am 1/4/2017 കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ ബിജെപി പ്രവർത്തന്‍റെ വീടിനു നേരെ ബോംബെറിഞ്ഞു. ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്‍റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ജേക്കബ് തോമസ് വിജലൻസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്തേക്ക്

09:29 am 1/4/2017 തിരുവനന്തപുരം: ജേക്കബ് തോമസ് വിജലൻസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്തേക്ക് . ഒരു മാസത്തെ അവധി അപേക്ഷ സ്വീകരിച്ച സര്‍ക്കാര്‍ ഡിജിപി ലോക്നാഥ് ബഹ്റക്ക് പകരം ചുമതല നൽകി ഉത്തരവിറക്കി. തുടര്‍ച്ചയായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിൽ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ജേക്കബ് തോമസിനോട് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടെന്നാണ് വിവരം ​ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു തീരുമാനം. വൈകീട്ടോടെ വിജലൻസ് ഡയറക്ടര്‍ അവധിയിൽ പ്രവേശിച്ചെന്ന് ആദ്യ വാർത്ത . സ്ഥിരീകരണത്തിനായി വിളിച്ചപ്പോൾ നിര്‍ബന്ധിത അവധിയെന്ന് Read more about ജേക്കബ് തോമസ് വിജലൻസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്തേക്ക്[…]

പെ​രു​മ്പാ​വൂ​രി​ൽ വീ​ണ്ടും ബാ​ലി​കാ​പീ​ഡ​നം.

09:23 pm 31/3/2017 പെ​രു​മ്പാ​വൂ​ർ: പോ​ഞ്ഞാ​ശേ​രി നാ​യ​രു​പീ​ടി​ക​യി​ൽ ഒ​മ്പ​തു വ​യ​സു​കാ​രി​യെ ചെ​റി​യ​ച്ച​നും സു​ഹൃ​ത്തും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​റു​പ്പം​പ​ടി​യി​ലെ ബാ​ലി​കാ പീ​ഡ​ന​ത്തി​ന്‍റെ ഞെ​ട്ട​ൽ മാ​റും​മു​ന്പാ​ണ് മ​റ്റൊ​രു സ​മീ​പ​പ്ര​ദേ​ശ​ത്തു​നി​ന്ന് മ​റ്റൊ​രു പീ​ഡ​ന​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ചെ​റി​യ​ച്ഛ​ൻ പ​ല​പ്പോ​ഴാ​യി ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു. ഏ​താ​നും നാ​ൾ മു​ന്പ് ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് പോ​യി. കൂ​ടാ​തെ അ​യ​ൽ​പ​ക്ക​ത്ത് താ​മ​സി​ച്ചി​രു​ന്ന ചെ​റി​യ​ച്ഛ​ന്‍റെ സു​ഹൃ​ത്താ​യ ജോ​സ​ഫ് എ​ന്ന​യാ​ളും പീ​ഡി​പ്പി​ച്ചെ​ന്ന് ബാ​ലി​ക ചൈ​ൽ​ഡ്‌​ലൈ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ത​ണ്ടേ​ക്കാ​ട് ഒ​രു സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ബാ​ലി​ക. നാ​ട്ടു​കാ​ർ Read more about പെ​രു​മ്പാ​വൂ​രി​ൽ വീ​ണ്ടും ബാ​ലി​കാ​പീ​ഡ​നം.[…]

പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു മന്ത്രി ജി. സുധാകരൻ.

06:49 pm 31/3/2017 തിരുവനന്തപുരം: ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു മന്ത്രി ജി. സുധാകരൻ. മൂന്നു മാസത്തെ സമയ പരിധിയാണ് ചോദിച്ചത്. എന്നാൽ ആറ് മാസത്തെ സമയം ലഭിച്ചുവെന്നും അ

വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് ഉ​​​ട​​​ൻ വ​​​ർ​​​ധി​​​പ്പി​​​ക്കും

10:54 am 3/3/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗാ​​​ർ​​​ഹി​​​കാ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് ഉ​​​ട​​​ൻ വ​​​ർ​​​ധി​​​പ്പി​​​ക്കും. യൂ​​​ണി​​​റ്റി​​​ന് 30 പൈ​​​സ നി​​​ര​​​ക്കി​​​ലാ​​​കും വ​​​ർ​​​ധ​​​ന​​​യെ​​​ന്ന് അ​​​റി​​​യു​​​ന്നു. ഏ​​​പ്രി​​​ൽ ഒ​​​ന്നിനു വ​​​ർ​​​ധ​​​ന പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രി​​​ക. നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കും. നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച കേ​​​സു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ങ്കി​​​ലും കോ​​​ട​​​തി വി​​​ധി​​​ക്കു വി​​​ധേ​​​യ​​​മാ​​​യി നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ത്താ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. നെ​​​ൽ​​കൃ​​​ഷി​​​ക്കു ജ​​​ല​​​സേ​​​ച​​​ന​​​ത്തി​​​നു​​​ള്ള കു​​​റ​​​ഞ്ഞ നി​​​ര​​​ക്ക് ഏ​​​ലം, കാ​​​പ്പി, ഇ​​​ഞ്ചി തു​​​ട​​​ങ്ങി മ​​​റ്റു വി​​​ള​​​ക​​​ൾ​​​ക്കും ബാ​​​ധ​​​ക​​​മാ​​​ക്കും. കാ​​​സ​​​ർ​​​ഗോ​​​ട്ടെ എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​രി​​​ത ബാ​​​ധി​​​ത​​​രാ​​​യ Read more about വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് ഉ​​​ട​​​ൻ വ​​​ർ​​​ധി​​​പ്പി​​​ക്കും[…]

ഫോൺവിളി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മം​ഗ​ളം ചാ​ന​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

10:27 am 31/3/2017 തി​രു​വ​ന​ന്ത​പു​രം: എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി​യി​ലേ​ക്കു​ന​യി​ച്ച ഫോൺവിളി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മം​ഗ​ളം ചാ​ന​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. മം​ഗ​ളം സി​ഇ​ഒ അ​ജി​ത് കു​മാ​റാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. മ​ന്ത്രി​യു​ടെ രാ​ജിയി​ലേ​ക്കു​ന​യി​ച്ച സം​ഭാ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖേ​ദ​മു​ണ്ടെ​ന്നാ​ണ് അ​ജി​ത്കു​മാ​ർ അ​റി​യി​ച്ച​ത്. മം​ഗ​ളം ചാ​ന​ലി​ൽ ഏ​താ​നും മി​നി​റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ണ് അ​ജി​ത്കു​മാ​ർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. മ​ന്ത്രി​യെ വി​ളി​ച്ച​ത് ചാ​ന​ലി​ലെ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണെ​ന്ന് അ​ജി​ത്കു​മാ​ർ വെ​ളി​പ്പെ​ടു​ത്തി. പ​രാ​തി​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ വി​ളി​ച്ചാ​ണ് മ​ന്ത്രി അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു ചാ​ന​ൽ അ​വ​കാ​ശ​വാ​ദം. ഇ​ത് ഇ​പ്പോ​ൾ ചാ​ന​ൽ ത​ന്നെ തി​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. Read more about ഫോൺവിളി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മം​ഗ​ളം ചാ​ന​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.[…]

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്‍റെ പ്രവർത്തനം ഇന്നുകൂടി മാത്രം.

10:10 am 31/3/2017 തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്‍റെ പ്രവർത്തനം ഇന്നുകൂടി മാത്രം. എസ്ബിടി ഉൾപ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണ് എസ്ബിടി പ്രവർത്തനം അവസാനിപ്പിക്കുന്നത്. പുതിയ സാന്പത്തിക വർഷം പിറക്കുന്പോൾ ഈ ബാങ്കുകൾ എസ്ബിഐക്കു കീഴിലാകും. കേന്ദ്ര സർക്കാരിന്‍റെ ലയന തീരുമാനത്തിനെതിരെ കേരളത്തിൽ അതിശക്തമായ പ്രതിഷേധമുയർന്നിരുന്നു. കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. ബാങ്ക് ജീവനക്കാരും പൊതുസമൂഹവും എസ്ബിടിയുടെ നിലനിൽപ്പിനായി Read more about സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്‍റെ പ്രവർത്തനം ഇന്നുകൂടി മാത്രം.[…]

ശ​ശീ​ന്ദ്ര​ൻ ത​ന്നെ മ​ന്ത്രി​യാ​കു​മെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ.

10:03 am 31/3/2017 തി​രു​വ​ന​ന്ത​പു​രം: ശ​ശീ​ന്ദ്ര​ൻ ത​ന്നെ മ​ന്ത്രി​യാ​കു​മെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ. മം​ഗ​ളം ചാ​ന​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണം.

ഹൈക്കോടതി വളപ്പിൽ ഒരാൾ ജീവനൊടുക്കി.

05:26 pm 30/3/2017 കൊച്ചി: ഹൈക്കോടതി വളപ്പിൽ ഒരാൾ ജീവനൊടുക്കി. കൊല്ലം സ്വദേശിയായ കെ.എം. ജോണ്‍സൻ (78) ആണ് മരിച്ചത്. കെട്ടിടത്തിന്‍റെ എട്ടാം നിലയിൽനിന്ന് ചാടുകയായിരുന്നു. ഇയാൾ അദാലത്തിനെത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.

05:19 pm 30/3/2017 ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഗായത്രിയും, ബൈക്ക് യാത്രികനായ കൊല്ലം സ്വദേശിയുമാണ് മരിച്ചത്.