ശ്രീനഗറിലും ഡൽഹിയിലും എൻഐഎ നടത്തിയ റെയ്ഡിൽ 1.15 കോടി രൂപ പിടികൂടി.

05:56 pm 3/6/2017 ന്യൂഡൽഹി: ഭീകരപ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാനിൽനിന്നു ധനസഹായം ലഭിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശ്രീനഗറിലും ഡൽഹിയിലും എൻഐഎ നടത്തിയ റെയ്ഡിൽ 1.15 കോടി രൂപ പിടികൂടി. ശ്രീനഗറിലും ഡൽഹിയിലുമായി 22 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച എൻഐഎ റെയ്ഡ് നടത്തിയത്. എൻഐഎ നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കാഷ്മീരിലെ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗിലാനി, ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദ് തുടങ്ങിയവർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. ജമ്മുകാഷ്മീരിലെ 14 സ്ഥലങ്ങളിലും ഡൽഹിയിലെ എട്ട് കേന്ദ്രങ്ങളിലുമാണ് Read more about ശ്രീനഗറിലും ഡൽഹിയിലും എൻഐഎ നടത്തിയ റെയ്ഡിൽ 1.15 കോടി രൂപ പിടികൂടി.[…]

ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കൈരളി ടിവിയില്‍

07:41 am 3/6/2017 ഫിലാഡല്‍ഫിയ ഫില്ലി സ്റ്റാര്‍സ് സംഘടിപ്പിച്ച പത്തു ടീമുകള്‍ പങ്കെടുത്ത 29 മത് ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരത്തിന്റെ വാശിയേറിയ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങളുടെ പ്രത്യേക എപ്പിസോഡ് ജൂണ്‍ 3 ,4 ശനി ഞായര്‍ ദിവസങ്ങളില്‍ 4 പിഎം8 .30 പിഎം നും നിങ്ങളുടെ കൈരളിടിവിയില്‍ കൂടാതെ ശനിയാഴ്ച്ച 9 പിഎം നു കൈരളി പീപ്പിള്‍ ചാനെലിലും പ്രേഷേപണം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ജിജി കോശി 215 820 2125.

ചില രാജ്യങ്ങൾ തീവ്രവാദികൾക്ക്​ ആയുധവും അർഥവും നൽകുകയാണ്: മോദി

07:39 am 3/6/2017 സെന്റ്പീറ്റേഴ്​സ്​ബർഗ്​: ചില രാജ്യങ്ങൾ തീവ്രവാദികൾക്ക്​ ആയുധവും അർഥവും നൽകുകയാണെന്ന്​ കശ്​മീരിൽ തീവ്രവാദികൾക്ക്​ ആയുധം നൽകി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാക്​ നയത്തെ സൂചിപ്പിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം ​മനുഷ്യവംശത്തിന്റെ ശത്രുവാണെന്നും ഇൗ ഭീഷണി നേരിടാൻ ലോകം ഒറ്റക്കെട്ടാകണമെന്നും റഷ്യയിൽ അദ്ദേഹം പറഞ്ഞു. 40 വർഷമായി ​െഎക്യ രാഷ്​ട്രസഭയുടെ മുന്നിലുള്ള ​കോംപ്രി​െഹൻസിവ്​ കൺവെൻഷൻ ഒാൺ ഇൻറർനാഷനൽ ടെററിസം (സി.സി.​െഎ.ടി) വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ ലോകം തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘തീവ്രവാദികൾക്ക്​ സ്വന്തമായി ആയുധമുണ്ടാക്കാനാവില്ല. ചില Read more about ചില രാജ്യങ്ങൾ തീവ്രവാദികൾക്ക്​ ആയുധവും അർഥവും നൽകുകയാണ്: മോദി[…]

അമേരിക്കയിലെ അലാസ്കയിൽ ശക്തമായ ഭൂചലനമുണ്ടായി.

07:33 am 3/6/2017 വാഷിംഗ്ടൺ: റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കൻ ജിയോളജിക്കൽ സർവേയാണ് ഈ വിവരം പുറത്തു വിട്ടത്. നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും ട്രം​പി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​രു​ക​യാ​ണ്.

07:26 am 3/6/2017 വാ​ഷി​ങ്​​ട​ൺ: ആ​ഗോ​ള​താ​പ​നം ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട്​ കൊ​ണ്ടു​വ​ന്ന സു​പ്ര​ധാ​ന ക​രാ​റാ​യ പാ​രി​സ്​ ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന്​ പി​ന്മാ​റാ​നു​ള്ള അ​മേ​രി​ക്ക​ൻ തീ​രു​മാ​ന​ത്തി​നെ​തി​രെ ലോ​ക​ത്തി​​െൻറ രോ​ഷ​വും​ പ്ര​തി​ഷേ​ധ​വും. അ​മേ​രി​ക്ക​യു​ടെ സ​ഖ്യ​ക​ക്ഷി രാ​ഷ്​​ട്ര​ങ്ങ​ളും യു.​എ​ന്നും കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​നം നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​യ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ തീ​രു​മാ​ന​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും ട്രം​പി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​രു​ക​യാ​ണ്. ന്യൂ​യോ​ർ​ക്​, കാ​ലി​ഫോ​ർ​ണി​യ, വാ​ഷി​ങ്​​ട​ൺ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ ഡെ​മോ​ക്രാ​റ്റി​ക്​ ഗ​വ​ർ​ണ​ർ​മാ​ർ സം​യു​ക്​​ത​മാ​യി ട്രം​പി​​െൻറ തീ​രു​മാ​ന​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. യു.​എ​സി​ലെ 61 മേ​യ​ർ​മാ​ർ പാ​രി​സ്​ ഉ​ട​മ്പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ Read more about രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും ട്രം​പി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​രു​ക​യാ​ണ്.[…]

കാ​ബൂ​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു

07:20 am 3/6/2017 കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം തൊ​ണ്ണൂ​റോ​ളം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന​ത്തി​ൽ‌ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത്. സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സ​ർ​ക്കാ​ർ വി​രു​ദ്ധ താ​ലി​ബാ​ൻ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പ്ര​തി​ഷേ​ധ റാ​ലി​യി​ൽ ഉ​യ​ർ‌​ന്നു. പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​യി​ലേ​ക്കാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്ന​ത്. പ്ര​ക​ട​ന​ത്തി​നു നേ​രെ പോ​ലീ​സ് ടി​യ​ർ ഗ്യാ​സു​ക​ളും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​യി​ലെ പ്ര​മു​ഖ​നാ​യ നേ​താ​വി​ന്‍റെ മ​ക​നു​മു​ണ്ടെ​ന്ന് പ​റ​യു​ന്നു. Read more about കാ​ബൂ​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു[…]

യു​എ​സി​ൽ ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​ന്ത്യ​ൻ യു​വാ​വും മൂ​ന്നു വ​യ​സു​ള്ള മ​ക​നും നീ​ന്ത​ൽ​കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

07:01 pm 2/6/2017 മി​ഷി​ഗ​ൺ: യു​എ​സി​ൽ ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​ന്ത്യ​ൻ യു​വാ​വും മൂ​ന്നു വ​യ​സു​ള്ള മ​ക​നും നീ​ന്ത​ൽ​കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ് ഗു​ണ്ടു​ർ സ്വ​ദേ​ശി നാ​ഗ​രാ​ജു സു​രെ​പ​ള്ളി (31) ഇ​യാ​ളു​ടെ മ​ക​ൻ ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. യു​എ​സി​ലെ മി​ഷി​ഗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. ചൊ​വ്വാ​ഴ്ച മി​ഷി​ഗ​ണി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ നീ​ന്ത​ൽ​കു​ള​ത്തി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ ഭാ​ര്യ​ക്കും കു​ട്ടി​ക്കു​മൊ​പ്പം ഇ​വി​ടെ​യാ​ണ് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​രി​ലൊ​രാ​ൾ ക്ല​ബ് ഹൗ​സി​നു സ​മീ​പം ന​ട​ക്കു​മ്പോ​ൾ നീ​ന്ത​ൽ​കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യാ​ണ് Read more about യു​എ​സി​ൽ ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​ന്ത്യ​ൻ യു​വാ​വും മൂ​ന്നു വ​യ​സു​ള്ള മ​ക​നും നീ​ന്ത​ൽ​കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു[…]

പൃഥ്വി–2 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

05:10 pm 2/6/2017 ബലസോർ: അണ്വായുധം വഹിക്കാൻ കഴിയുന്ന, തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി–2 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ലോഞ്ച് പാഡിൽനിന്നായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്. രാവിലെ 9.50നായിരുന്നു വിക്ഷേപണം. 350 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് 500–1000 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലിന് ഇരട്ട എൻജിനാണുള്ളത്. ലക്ഷ്യത്തെ കണ്ടെത്തി തകർക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് മിസൈലിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രതിരോധ ഗവേഷണസ്‌ഥാപനമായ ഡിആർഡിഒയാണ് മിസൈൽ ആദ്യമായി വികസിപ്പിച്ചത്. 2003ൽ സായുധസേനക്ക് Read more about പൃഥ്വി–2 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.[…]

പൈലറ്റ് ലെഫ്റ്റനന്‍റ് എസ്. അച്ചുദേവിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു.

11:09 am 2/6/2017 തിരുവനന്തപുരം: ചൈന അതിർത്തിയിൽ ഒരാഴ്ച മുൻപ് സുഖോയ്-30 വിമാനം തകർന്നു വീണു മരിച്ച മലയാളി പൈലറ്റ് ലെഫ്റ്റനന്‍റ് എസ്. അച്ചുദേവിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. വ്യോമസേന അധികൃതരും ബന്ധുക്കളും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി. മേയ് 23-നാണ് ആസാം-അരുണാചൽപ്രദേശ് അതിർത്തിയിൽ രണ്ടു പൈലറ്റുമാരുമായി വിമാനം കാണാതായത്. അതിർത്തിയിലെ വനപ്രദേശത്തുനിന്നുമാണ് അച്ചുദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂർക്കളം സ്വദേശിയാണ് അച്ചുദേവ്. പരിശീലന പറക്കലിനിടെയാണ് വിമാനം റഡാറിൽ നിന്നും Read more about പൈലറ്റ് ലെഫ്റ്റനന്‍റ് എസ്. അച്ചുദേവിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു.[…]

അ​മേ​രി​ക്ക പാ​രീ​സ് ഉ​ട​മ്പ​ടി​യി​ൽ നി​ന്ന് പി​ന്മാ​റി.

11:02 am 2/6/2017 വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്തി​ൽ ഏ​റ്റ​വും അ​ധി​കം ഹ​രി​ത​ഗൃ​ഹ വാ​ത​കം പു​റ​ത്തു​വി​ടു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യ അ​മേ​രി​ക്ക പാ​രീ​സ് ഉ​ട​മ്പ​ടി​യി​ൽ നി​ന്ന് പി​ന്മാ​റി. കാ​ലാ​വ​സ്ഥാ​മാ​റ്റം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഉ​ണ്ടാ​ക്കി​യ പാ​രീ​സ് ഉ​ട​മ്പ​ടി​യി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. പാ​രീ​സ് ഉ​ട​ന്പ​ടി അ​മേ​രി​ക്ക​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് ഗു​രു​ത​ര​മാ​യ ക്ഷ​ത​മാ​ണ് ഏ​ൽ​പ്പി​ച്ച​തെ​ന്നും ഇ​തി​ന്‍റെ ഭാ​രം അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ മേ​ലാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഉ​ട​മ്പ​ടി ചൈ​ന​യു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​റ്റ് ഹൗ​സി​ലെ റോ​സ് ഗാ​ർ​ഡ​നി​ലാ​ണ് ഏ​റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന Read more about അ​മേ​രി​ക്ക പാ​രീ​സ് ഉ​ട​മ്പ​ടി​യി​ൽ നി​ന്ന് പി​ന്മാ​റി.[…]