നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു.

02:49 pm 5/6/2017 കെയ്റോ: നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു. ബഹ്റിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഖത്തർ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവർത്തനങ്ങൾക്ക് അവർ സഹായം നൽകുന്നുവെന്നുമുള്ള ആരോപണമുയർത്തിക്കൊണ്ടാണ് അറബ് രാജ്യങ്ങളുടെ ഈ നീക്കം. ബഹ്റിനാണ് ഇത്തരമൊരു തീരുമാനം ആദ്യമെടുത്തത്. ഖത്തർ നയതന്ത്ര പ്രതിനിധികളോട് രാജ്യംവിട്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി 48 മണിക്കൂർസമയം അനുവദിച്ചിട്ടുണ്ടെന്നും ബഹ്റിൻ മന്ത്രാലയ Read more about നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു.[…]

ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈനൽ കാണാൻ ഒരുമിച്ചുകൂടിയ യു​വ​ന്‍റ​സ് ആരാധകർ തമ്മിലുണ്ടായ തിക്കിലും തിരക്കിലും 1500 ഓളം പേർക്ക് പരിക്കേറ്റു.

09:29 am 5/6/2017 ടൂറിൻ: ഇറ്റലിയിലെ ടൂറിനിൽ റയൽ മാഡ്രിഡിനെതിരായ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈനൽ കാണാൻ ഒരുമിച്ചുകൂടിയ യു​വ​ന്‍റ​സ് ആരാധകർ തമ്മിലുണ്ടായ തിക്കിലും തിരക്കിലും 1500 ഓളം പേർക്ക് പരിക്കേറ്റു. നഗരത്തിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന മത്സരം കാണുകയായിരുന്ന ആരാധകർക്കിടയിൽ ബോംബ് ഭീഷണിയുടെ വ്യാജവാർത്ത പരന്നതാണ് അപകടം ഉണ്ടാകാൻ കാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഏഴു പേരു‌ടെ പേരുടെ നില ഗുരുതരമാണ്.

കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം

07:34 am 5/6/2017 ശ്രീ​ന​ഗ​ർ: വ​ട​ക്ക​ൻ കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം.​ബ​ന്ദി​പ്പോ​ര​യി​ലെ സു​ന്പാ​ൽ മേ​ഖ​ല​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ചാവേർ ആക്രമണത്തിന് തയാറായി എത്തിയ നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. സി​ആ​ർ​പി​എ​ഫ് 45-ാം ബ​റ്റാ​ലി​യന്‍റെ ക്യാ​ന്പി​നു നേരെയാണ് ഭീകരർ ആക്രമണം ന‌ടത്തിയത്. ഭീകരർക്കെതിരെയുള്ള പോ​രാ​ട്ടം പ​ത്തു മി​നി​റ്റോ​ളം നീ​ണ്ടു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ‌‌‌ഭീകരരിൽനിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു. ഗ്രനേഡുകൾ, എകെ 47 തോക്കുകൾ, തുടങ്ങിയവയാണ് പിടി‌ച്ചെടുത്തത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശം സൈന്യം Read more about കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം[…]

ല​ണ്ട​ൻ ഭീ​കരാക്രമണ​ത്തി​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തു.

7:32 am 5/6/2017 ല​ണ്ട​ൻ: ഐ​എ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ അ​മ​ഖ് ആ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ഭീകരാക്രമണത്തിൽ ഏ​​​​​ഴു പേ​​​​​രെ കൊ​​​​​ല​​​​​പ്പെടുകയും 48 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോ​​​​​ട​​​​​ക​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ദേ​​​​​ഹ​​​​​ത്തു​​​​​ണ്ടെ​​​​​ന്നു ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഭീ​​​​​ക​​​​​ര​​​​​ർ ല​​​​​ണ്ട​​​​​ൻ ബ്രി​​​​​ഡ്ജി​​​​​ൽ ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലേ​​​​​ക്ക് വാ​​​​​ൻ ഓ​​​​​ടി​​​​​ച്ചു ക​​​​​യ​​​​​റ്റി​​​​​യും തൊ​​​ട്ട​​​ടു​​​ത്ത മാ​​​ർ​​​ക്ക​​​റ്റിൽ ​​​കടന്ന് കു​​​ത്തി​​​വീ​​​ഴ്ത്തുക​​​യും ആ‍യിരുന്നു. പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി പ​​​​​ത്തു​​​​​മ​​​​​ണി​​​​​യോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ദാ​​​​​രു​​​​​ണ​​​​​സം​​​​​ഭ​​​​​വം. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 12 പേ​​​രെ അ​​​റ​​​സ്റ്റ് ചെയ്തിരുന്നു. എട്ടിന് പൊ​​​​​തു​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കേ​​​​​യാ​​​​​ണ് ബ്രി​​​​​ട്ട​​​​​നെ ന​​​​​ടു​​​​​ക്കി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ന്ന​​​​​ത്. മേ​​​​​യ് Read more about ല​ണ്ട​ൻ ഭീ​കരാക്രമണ​ത്തി​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഏ​റ്റെ​ടു​ത്തു.[…]

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാസേന 12 ഭീകരരെ വധിച്ചു.

07:25 M 5/6/2017 ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സുരക്ഷാസേന 12 ഭീകരരെ വധിച്ചു.മസ്തൂങ് ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസമായാണ് ഏറ്റുമുട്ടലുണ്ടായത്. ഗുഹയിൽ ഒളിച്ചിരുന്ന് ഭീകരാക്രമണ പദ്ധതി തയാറാക്കുകയായിരുന്നവരെയാണ് വധിച്ചതെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർക്കു ഏറ്റുമുട്ടലിൽ പരിക്കേറ്റു. സൈന്യവും പോലീസും സംയുക്തമായാണ് ഭീകരർക്കായി തെരച്ചിൽ നടത്തിയത്.

ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​വുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി

08:29 pm 4/6/2017 ല​ണ്ട​ൻ: ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​വുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി. ആക്രമണം നടന്നതിനു പിന്നാലെ ആരംഭിച്ച അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണം നടന്നതിനു സമീപത്തെ ഫ്ലാറ്റുകളിലടക്കം പോലീസ് പരിശോധന നടത്തി. സംഭവസ്ഥലത്തിനു സമീപത്തെ ഫ്ലാറ്റുകളിൽ കുടുംബമായി താമസിച്ചിരുന്ന ചിലർ ഭീകരരാണോ എന്ന സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആക്രമണത്തിനു പിന്നാലെ ആരംഭിച്ച പോലീസിന്‍റെ പരിശോധനകൾ ഇപ്പോഴും തുരുകയാണ്. മ​ധ്യ​ല​ണ്ട​നി​ലെ ല​ണ്ട​ൻ ബ്രി​ഡ്ജി​ലും ബോ​റോ മാ​ര്‍​ക്ക​റ്റി​ലു​മാ​യി നടന്ന Read more about ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​വുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി[…]

ജപ്പാനിലെ ടെക്‌യമയിൽ ചെറുവിമാനം തകർന്നു നാല് പേർ മരിച്ചു.

04:30 pm 4/6/2017 ടോക്കിയോ: ജപ്പാനിലെ ടെക്‌യമയിൽ ചെറുവിമാനം തകർന്നു നാല് പേർ മരിച്ചു. ശനിയാഴ്ച മഞ്ഞുമൂടി കിടന്ന മലയിൽ ഇടിച്ചാണ് സെസ്ന വിമാനം തകർന്നത്. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന്‍റെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. മോശമായ കാലവസ്ഥയെ തുടർന്നു രക്ഷാപ്രവർത്തനങ്ങൾക്കു തടസം നേരിട്ടു. 14 മണിക്കൂറുകൾക്കു ശേഷമാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുവാൻ സാധിച്ചത്. പിന്നീട് ഇവരുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു

ലണ്ടനിൽ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.

07:32 am 4/6/2017 ലണ്ടൻ: ലണ്ടൻ ബ്രിഡ്ജിൽ കാൽനടയാത്രക്കാക്കിടയിലേക്ക് വാൻ ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് ലണ്ടൻ ബ്രിഡ്ജ് പൂർണമായി അടച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമല്ലെന്നാണ് വിവരം. ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് ഭാഷ്യം. ഇവർക്കായി വ്യാപക തിരച്ചില്‍ നടന്നുവരുകയാണ്. അക്രമികളില്‍ രണ്ട് പേരെ സംഭവസ്ഥലത്തു വച്ചുതന്നെ പോലീസ് കൊലപ്പെടുത്തിയതായി ലണ്ടൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇതേ സമയം തന്നെ ബോറോ മാര്‍ക്കറ്റില്‍ അക്രമികള്‍ ആളുകളെ കുത്തിവീഴ്ത്തിയതായും റിപ്പോര്‍ട്ടുണ്ട്. കത്തിയുമായി Read more about ലണ്ടനിൽ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.[…]

കാ​ബൂ​ളി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 20 ആ​യി

07:29 am 4/6/2017 കാ​ബൂ​ൾ: കാ​ബൂ​ളി​ൽ പ്ര​തി​ഷേ​ധ റാ​ലി​ക്കു​നേ​ർ​ക്കു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 20 ആ​യി. സ്ഫോ​ട​ന​ത്തി​ൽ 35 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സെ​ന​റ്റ​റു​ടെ മ​ക​ന്‍റെ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് മൂ​ന്നു സ്ഫോ​ട​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് മൃ​ത​ശ​രീ​ര​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന​താ​യി പ്രാ​ദേ​ശി​ക വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പോ​ലീ​സ് വെ​ടി​വ​യ്പി​ൽ അ​ഞ്ചു പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം തൊ​ണ്ണൂ​റോ​ളം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ന്ന​ത്. Read more about കാ​ബൂ​ളി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 20 ആ​യി[…]

മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.

5:59 pm 3/6/2017 പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ചതുർരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി മോദി ഇന്ന് ഫ്രാൻസിലെത്തിയിരുന്നു. ഒരു പുതിയ സൗഹൃദത്തിനു തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാല്‍ ബഗ്‌ലെ ട്വിറ്ററിലൂടെ അറയിച്ചു. ജർമനി, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെത്തിയത്. ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, ഇന്ത്യയുടെ എൻഎസ്ജി അംഗത്വം Read more about മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.[…]