കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു

11:55 am 31/5/2017 കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ശക്തമായ സ്ഫോടനത്തിൽ ഇന്ത്യൻ എംബസിയുടെ ജനലുകളും വാതിലുകളും തകർന്നു. ദൈവത്തിന്‍റെ അനുഗ്രഹം. കാബൂളിലെ സ്ഫോടനത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷിതർ-സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. കാബൂളിലെ വാസിർ ഖാൻ പ്രദേശത്താണ് സ്ഫോടനം നടന്നത്. എംബസിയുടെ 50 മീറ്റർ പരിധിയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. വലിയ Read more about കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു[…]

ബാ​ഗ്ദാ​ദി​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ങ്ങ​ളി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു

07:30 pm 30/5/2017 ബാ​ഗ്ദാ​ദ്: ഇ​റാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ങ്ങ​ളി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നൂ​റി​ല​ധി​കം​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ന​ഗ​ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ഐ​സ്ക്രീം ക​ട​യ്ക്ക് തൊ​ട്ട​ടു​ത്താ​യി​രു​ന്നു ആ​ദ്യ സ്ഫോ​ട​നം. ഇ​വി​ടെ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ മ​റ്റൊ​രി​ട​ത്ത് കാ​ർ​ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് 11 പേ​ർ​കൂ​ടി മ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ഐ​എ​സ് പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഷി​യാ മു​സ്ലിം​ക​ളെ ല​ക്ഷ്യ​മി​ട്ട ഐ​എ​സ് ചാ​വേ​ർ കാ​ർ ഉ​പ​യോ​ഗി​ച്ചു സ്ഫോ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ഐ​സ്ക്രീം ഷോ​പ്പ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഏ​റെ​യും Read more about ബാ​ഗ്ദാ​ദി​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ങ്ങ​ളി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു[…]

സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് കൊ​ല്ല​പ്പെ​ട്ടു.

07:25 pm 30/5/2017 കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് കൊ​ല്ല​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. റ​ൺ​വെ​യി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ത​കി​ടം​മ​റി​ഞ്ഞ് തീ​ക​ത്തു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ത്തേ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന വി​മാ​നം കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ​തു​ട​ർ​ന്ന് പൈ​ല​റ്റ് തി​രി​ച്ച് പ​റ​ത്തു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണ​മെ​ന്താ​ണെ​ന്ന് അറി​വാ​യി​ട്ടി​ല്ല. ബാ​ജു​ര ജി​ല്ല​യി​ലെ അ​ത്‌​കോ​ൽ​തി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ക്യാ​പ്റ്റ​ൻ കൈ​ലാ​ഷ് ഗു​രും​ഗ് ആ​ണ് മ​രി​ച്ച​ത്.

ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു

02:00 pm 30/5/2017 ലക്നോ: ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരുൾപ്പടെ 12 പ്രതികൾക്കാണ് ലക്നോവിലെ വിചാരണ കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരം പ്രതികളെല്ലാം ഇന്ന് നേരിട്ട് ഹാജരായിരുന്നു. കേസിലെ ഗൂഢാലോചന പരിശോധിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലക്നോ വിചാരണ കോടതി കേസ് പരിഗണിക്കുന്നത്. അദ്വാനി അടക്കമുള്ള പ്രതികളെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ Read more about ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു[…]

ഐഎസ് ഭീകരരേക്കാൾ വലിയ ഭീഷണിയാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ലാഡിമിർ പുടിനെന്ന് അമേരിക്ക

09:19 am 30/5/2017 വാഷിംഗ്ടൺ: ലോകജനതയ്ക്കും അമേരിക്കയ്ക്കും ഐഎസ് ഭീകരരേക്കാൾ വലിയ ഭീഷണിയാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ലാഡിമിർ പുടിനെന്ന് അമേരിക്ക. അമേരിക്കൻ സെനറ്റർ ജോൺ മക്കെയ്ൻ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമം നടത്തിയ റഷ്യ ജനാധിപത്യ വ്യവസ്ഥകൾക്കു തന്നെ ഭീഷണിയാണെന്ന് മക്കെയ്ൻ അഭിപ്രായപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിന് തന്‍റെ പക്കൽ വ്യക്തമായ തെളിവുകൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫ്രഞ്ച് പ്രസിഡന്‍റു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനോ തെരഞ്ഞെടുപ്പു പ്രക്രിയകളിലോ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ Read more about ഐഎസ് ഭീകരരേക്കാൾ വലിയ ഭീഷണിയാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ലാഡിമിർ പുടിനെന്ന് അമേരിക്ക[…]

ഉത്തര കൊറിയ മി സൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.

08:40 am 30/5/2017 സി​​​​യൂ​​​​ൾ: യു​​എ​​സും ഇ​​തു സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. വോ​​​​ൺ​​​​സാ​​​​ൻ പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ക്ഷേ​​​​പി​​​​ച്ച സ്ക​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ബാ​​​ലി​​​സ്റ്റി​​​ക് മി​​​​സൈ​​​​ൽ ആ​​​​റു മി​​​​നി​​​​റ്റി​​​​ന​​​​കം 450 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച് ജ​​​​പ്പാ​​​​ൻ ക​​​​ട​​​​ലി​​​​ൽ പ​​​​തി​​​​ച്ചു. ത​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക​​​​മേ​​​​ഖ​​​​ല​​​​യ്ക്കു​​​​ള്ളി​​​​ലാ​​​​ണു മി​​​​സൈ​​​​ൽ വീ​​​​ണ​​​​തെ​​​​ന്നു ജ​​​​പ്പാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. തീ​​​​ര​​​​ത്തു​​​​നി​​​​ന്ന് 200 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​മു​​ള്ള സ​​മു​​ദ്ര​​ഭാ​​ഗം സാ​​​​ന്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ലാ പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ്.​​​​തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​കോ​​​​പ​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നു ജ​​​​പ്പാ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി. യു​​​​എ​​​​ൻ ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​യു​​​​ടെ വി​​​​ല​​​​ക്ക് വ​​​​ക​​​​വ​​​​യ്ക്കാ​​​​തെ അ​​​​ടു​​​​ത്ത​​​​യി​​​​ടെ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ന​​​​ട​​​​ത്തി​​​​യ മൂ​​​​ന്നാ​​​​മ​​​​ത്തെ ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​മാ​​​​ണി​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം Read more about ഉത്തര കൊറിയ മി സൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.[…]

മോ​റ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് : ബംഗ്ലാദേശിൽ പത്തു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നു.

08:32 am 30/5/2017 ധാക്ക: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പംകൊ​ണ്ട മോ​റ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗ്ലാദേശിൽ പത്തു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നു. ഇ​ന്നു ബം​ഗ്ലാ​ദേ​ശിന്‍റെ തെക്കുകിഴക്കൻ തീ​ര​ത്തേ​ക്ക​ടു​ക്കുന്ന കാറ്റ് ഉച്ചയോടെ തീ​വ്ര​ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​യി മാ​റും. ലെവൽ -10 വിഭാഗത്തിലാണ് കാറ്റിനെ പെടുത്തിയിരിക്കുന്നത്. ബം​ഗ്ലാ​ദേ​ശി​ലും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ ഉ​ണ്ടാ​കും. മോ​റ​യു​ടെ സ്വാ​ധീ​ന​ത്തി​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ എ​ന്ന കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ച്ചിരുന്നു. ഒ​പ്പം വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കാ​ല​വ​ർ​ഷം എ​ത്തും. ബം​ഗ്ലാ​ദേ​ശി​നു പ്ര​ള​യ​ഭീ​ഷണിയും ഉ​ണ്ട്. Read more about മോ​റ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് : ബംഗ്ലാദേശിൽ പത്തു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നു.[…]

മോ​സ്കോ​യി​ലു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ലും ഇ​ടി​മി​ന്ന​ലി​ലും 11 പേ​ർ മ​രി​ച്ചു.

08:26 am 30/5/2017 മോ​സ്കോ: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ലും ഇ​ടി​മി​ന്ന​ലി​ലും 11 പേ​ർ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കാ​റ്റ് ഇ​പ്പോ​ഴും അ​പ​ക​ട​കാ​രി​യാ​യി നീ​ങ്ങു​ക​യാ​ണെ​ന്ന് കാ​ലാ​വ​സ്ഥാ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ൽ 110 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വീ​ശു​ന്ന കാ​റ്റി​ൽ നൂ​റു​ക​ണ​ക്കി​ന് മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. മോ​സ്കോ​യു​ടെ പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം പാ​ടേ ത​ക​രാ​റി​ലാ​യി. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ പെ​ട്ട​വ​ർ​ക്കാ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രികയാണ്.

വിമാനയാത്രയില്‍ ലാപ്‌ടോപിന് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി.

07:06 pm 29/5/2017 വാഷിങ്ടണ്‍: വിമാനയാത്രയില്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും ലാപ്‌ടോപ് കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്താനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് ജോണ്‍ കെല്ലി വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ മാര്‍ച്ചില്‍ 10 രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് വസ്തുക്കള്‍ വിമാനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക എന്ത് തീരുമാനം സ്വീകരിച്ചാലും ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സഹകരിക്കേണ്ടി വരുമെന്ന് യുണെറ്റഡ് എയര്‍ലൈന്‍സ് Read more about വിമാനയാത്രയില്‍ ലാപ്‌ടോപിന് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി.[…]

നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു.

07:00 pm 29/5/2017 വാഷിംഗ്ടണ്‍: നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് പദ്ധതി. ഉതു സംബന്ധിച്ച ഒൗദ്യോഗിക വിവരങ്ങൾ നാസ ബുധനാഴ്ച വെളിപ്പെടുത്തും. സോളാർ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നൽകിയിരിക്കുന്ന പേര്. കഠിന സാഹചര്യങ്ങളെയാകും ഉപഗ്രഹത്തിനു തരണം ചെയ്യേണ്ടതെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. 1,377 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടെ താപനില. 11.43 സെന്‍റിമീറ്റർ കനമുള്ള ആവരണമുള്ള കവചമാകും താപം തടയാൻ ഒരുക്കുക. മണിക്കൂറിൽ 7.24 ലക്ഷം Read more about നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു.[…]