ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ടി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

07:47 am 24/5/2017 ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ണ്ണാ​​​​യി​​​​രം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ണ​​​​ത്ത​​​​ട്ടി​​​​പ്പ് കേ​​​​സി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി നേ​​​​താ​​​​വ് ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ടി​​​​നെ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ലാ​​​​ലു​​​​വി​​​​ന്‍റെ മ​​​​ക​​​ൾ മി​​​​സ ഭാ​​​​ര​​​​തി​​​​യു​​​​ടെ ക​​​​ന്പ​​​​നി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന രാ​​​​ജേ​​​​ഷ് കു​​​​മാ​​​​ർ അ​​​​ഗ​​​​ർ​​​​വാ​​​​ളാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. സാ​​​​ന്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ട് ത​​​​ട​​​​യ​​​​ൽ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി​​​​യാ​​​​ണ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ക​​​​ട​​​​ലാ​​​​സു ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ വീ​​​​രേ​​​​ന്ദ്ര ജ​​​​യി​​​​ൻ, സു​​​​രേ​​​​ന്ദ്ര ജ​​​​യി​​​​ൻ എ​​​​ന്നി​​​​വ​​​​ർ 8,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ Read more about ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ടി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.[…]

ത​മി​ഴി​ലെ എ​ട്ടു പ്ര​മു​ഖ സി​നി​മ താ​ര​ങ്ങ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്. ​

07:44 am 24/5/2017 ചെന്നൈ: ഒ​രു സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ന​ൽ​കി​യ മാ​ന​ന​ഷ്​​ട​ക്കേ​സി​ൽ ആ​ണ്​ സ​ത്യ​രാ​ജ്, ആ​ർ. ശ​ര​ത്​​കു​മാ​ർ, സൂ​ര്യ, ശ്രീ​പ്രി​യ, വി​ജ​യ​കു​മാ​ർ, അ​രു​ൺ വി​ജ​യ്, വി​വേ​ക്, ചേ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ഉൗ​ട്ടി മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ഒ​രു ത​മി​ഴ്​ പ​ത്ര​ത്തി​ൽ അ​ഭി​നേ​ത്രി​ക​ളു​ടെ പ്ര​തി​ച്ഛാ​യ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധം ലേ​ഖ​നം ന​ൽ​കി എ​ന്നാ​രോ​പി​ച്ച്​ 2009 ഒ​ക്​​ടോ​ബ​റി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി ആ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ന​ടി​ക​ർ സം​ഘം) യോ​ഗം ​വി​ളി​ച്ചു​ചേ​ർ​ക്കു​ക​യും അ​തി​നെ അ​പ​ല​പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. യോ​ഗ​ത്തി​ൽ ആ ​പ​ത്ര​ത്തെ പ്ര​ത്യേ​ക​മാ​യി Read more about ത​മി​ഴി​ലെ എ​ട്ടു പ്ര​മു​ഖ സി​നി​മ താ​ര​ങ്ങ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്. ​[…]

കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ

07:33 am 24/5/2017 ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് പ​ട്ടാ​ള കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഇ​ന്ത്യ​യി​ലെ പാ​ക് ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ബ്ദു​ൾ ബാ​സി​താ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബാ​സി​തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കു​ൽ​ഭൂ​ഷ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി അ​റി​യി​ച്ച ബാ​സി​ത് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ല.

ച​പ്പാ​ത്തി യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി യു​വ​തി മ​രി​ച്ചു.

07:30 am 24/5/2017 ഇ​രി​ങ്ങാ​ല​ക്കു​ട: കാ​റ​ളം കി​ഴു​ത്താ​ണി കൊ​ച്ചു​കു​ളം വീ​ട്ടി​ൽ സ​ന്ദീ​പി​ന്‍റെ ഭാ​ര്യ സു​ഗ​ന്ധി(28)​യാ​ണ് മ​രി​ച്ച​ത്. സ്വ​ന്ത​മാ​യി ന​ട​ത്തു​ന്ന ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റി​ൽ മാ​വു കു​ഴ​യ്ക്കു​ന്ന മെ​ഷീ​നി​ൽ ചു​രി​ദാ​റി​ന്‍റെ ഷാ​ൾ കു​ടു​ങ്ങി​യാ​ണ് മ​ര​ണം. ഉ​ച്ച​യ്ക്കു കാ​ട്ടൂ​ർ ബ​സാ​റി​ലെ ഇ​വ​രു​ടെ ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റി​ലാ​യി​രു​ന്നു അ​പ​ക​ടം. ഈ ​സ​മ​യം ക​ട​യി​ൽ സു​ഗ​ന്ധി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നാ​ഴ്ച മു​ന്പാ​ണ് ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്.

വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു

7;24 am 24/5/2017 ന്യുഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയ ഭരണ രംഗശത്ത സ്വാധനീവും സാമ്പത്തിക ക്രമക്കേടും കൊണ്ട് കുപ്രസിദ്ധനായ വിവാദ സ്വാമി ചന്ദ്രസ്വാമി അന്തരിച്ചു. 66 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന്‍ൊപപവും അദ്ദേഹത്തെ പക്ഷാഘാതവും വേട്ടയാടിയിരുന്നു. അവയവങ്ങളുടെ എല്ലാം പ്രവര്‍ത്തനങ്ങളും താറുമാറായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ദിരഗാന്ധിയുടെ കാലത്തും തുടര്‍ന്ന് പി.വി നരസിംഹറാവുവിന്റെ കാലത്തും ഭരണത്തില്‍ നിര്‍ണായക സ്വാധീനം സ്വാമിക്കുണ്ടായിരുന്നു. ജോത്സ്യന്‍ എന്ന നിലയില്‍ രാഷ്ട്രീയ അന്തപ്പുരങ്ങളില്‍ കയറിപ്പറ്റിയ സ്വാമി പിന്നീട് ഭരണത്തില്‍ വരെ നിര്‍ണായക സ്വാധീനമുള്ള Read more about വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു[…]

മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു.

09:06 am 23/5/2017 ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു. പ്രാദേശിക സമയം രാത്രി പത്തരയോടെ യു.എസ് പോപ്പ് ഗായിക അരീന ഗാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികൾ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചു. ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചു. സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി Read more about മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു.[…]

സോ​മാ​ലി​യ​യിൽ വീണ്ടും ബോം​ബ് സ്ഫോ​ടനം .

09:04 am 23/5/3017 മൊ​ഗാ​ദി​ഷു: സോ​മാ​ലി​യ​യി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ത്തു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ചു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ൽ ഷ​ബാ​ബ് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ബെ​ർ​ഡാ​ലേ​യ്ക്കും ഓ​ഡി​ലെ​യ്ക്കും മ​ധ്യ​ത്തി​ൽ റോ​ഡ​രു​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തോ​ടെ അ​ൽ ഷാ​ബാബിനെ​തി​രേ സൈ​ന്യം ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്കു​ക​യാ​ണെ​ന്നും സൊ​മാ​ലി​യ​ൻ മ​ന്ത്രി ഉ​ഗാ​സ് ഹ​സ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മെ​യ് ഒ​ന്പ​തി​ന് ഇതേ ​മേ​ഖ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഇ​ന്ത്യ​ക്ക്​ ​ എ​ൻ.​എ​സ്.​ജി അം​ഗ​ത്വം ന​ഷ്​​ട​മാ​യ​തിനു പിന്നാലെ വീ​ണ്ടും ചൈ​ന.

08:57 am 23/5/2017 ബെ​യ്​​ജി​ങ്​: ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​റി​ൽ (എ​ൻ.​പി.​ടി) ഒ​പ്പു​വെ​ക്കാ​ത്ത രാ​ജ്യ​ങ്ങ​ളെ ആ​ണ​വ​ദാ​താ​ക്ക​ളു​ടെ (എ​ൻ.​എ​സ്.​ജി)​കൂ​ട്ടാ​യ്​​മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ പി​ന്തു​ണ​ക്കി​ല്ലെ​ന്ന്​ വീ​ണ്ടും ചൈ​ന. ചൈ​ന​യു​ടെ വി​ദേ​ശ​കാ​ര്യ​വ​ക്​​താ​വ്​ ഹു​വ ചു​ൻ യി​ങ്​ ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ചൈ​ന ഇ​തേ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ്​​ ഇ​ന്ത്യ​ക്ക്​ ​ എ​ൻ.​എ​സ്.​ജി അം​ഗ​ത്വം ന​ഷ്​​ട​മാ​യ​ത്. സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​​ ത​ല​സ്​​ഥാ​ന​മാ​യ ബേ​ണി​ൽ അ​ടു​ത്ത​മാ​സ​മാ​ണ്​ ഇൗ​വ​ർ​ഷ​ത്തെ എ​ൻ.​എ​സ്.​ജി പ്ലീ​ന​റി​സ​മ്മേ​ള​നം

ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​:മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​വി​​​​ധാ​​​​നം ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ​​​​നി​​ന്നു വാ​​​​ങ്ങാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി

7:33 am 23/5/2017 ജ​​​​റു​​​​സ​​​​ലേം: ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ നാ​​​​ല് യു​​​ദ്ധ​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്ക് ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​വി​​​​ധാ​​​​നം ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ​​​​നി​​ന്നു വാ​​​​ങ്ങാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി. 6,300 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രാ​​​​ർ ഭാ​​​​ര​​​​ത് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സും ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​യ​​​​റോ​​​​സ്പേ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യും (ഐ​​​​എ​​​​ഐ) സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു ന​​​ട​​പ്പാ​​ക്കു​​​​ക. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ജൂ​​​​ലൈ​​​​യി​​​​ലെ ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​ണു ക​​​​രാ​​​​ർ. ക​​​​ര​​​​സേ​​​​ന​​​​യ്ക്കും നാ​​​​വി​​​​ക​​​​സേ​​​​ന​​​​യ്ക്കും ആ​​​​യു​​​​ധം ന​​​​ല്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി 200 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രാ​​​​ർ ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​യ്റോ​​​​സ്പേ​​​​യ്സു​​​​മാ​​​​യി 160 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ഇ​​​​ട​​​​പാ​​​​ടാ​​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​നം ഐ​​​​എ​​​​ഐ​​​​യും ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ​​​​യും Read more about ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​:മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​വി​​​​ധാ​​​​നം ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ​​​​നി​​ന്നു വാ​​​​ങ്ങാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി[…]

ക്രി​സ്ത്യ​ൻ പ​ള്ളി ഒ​രു സം​ഘ​മാ​ളു​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു.

7:28 am 23/5/2017 കു​ന്ദാ​പ്പ​ള്ളി: പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ക്രി​സ്ത്യ​ൻ പ​ള്ളി ഒ​രു സം​ഘ​മാ​ളു​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു. തെ​ലു​ങ്കാ​ന മേ​ഡ്ച​ൽ ജി​ല്ല​യി​ലെ കു​ന്ദാ​പ്പ​ള്ളി​യി​ലെ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ച​ർ​ച്ചാ​ണ് ഗ്രാ​മീ​ണ​ർ ത​ക​ർ​ത്ത​ത്. ഈ ​മാ​സം 13ന് ​ഹൈ​ദ​രാ​ബാ​ദ് ആ​ർ​ച്ച് ബി​ഷ​പ്പ് റ​വ.​തു​മ്മ ബാ​ല​യാ​ണ് പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് ക​ർ​മം ന​ട​ത്തി​യ​ത്. പ​ള്ളി നി​ർ​മാ​ണ​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് അ​ക്ര​മി​ക​ൾ പ്ര​ദേ​ശ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഒ​ത്തു​കൂ​ടി​യ​ശേ​ഷ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. അ​ക്ര​മ സ​മ​യ​ത്ത് വാ​ച്ച്മാ​നും അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ളും പ​ള്ളി​യു​ടെ സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. പ​ള്ളി​ക്കു​ള്ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ അ​ക്ര​മി​ക​ൾ ക്രി​സ്തു​വി​ന്‍റെ​യും Read more about ക്രി​സ്ത്യ​ൻ പ​ള്ളി ഒ​രു സം​ഘ​മാ​ളു​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു.[…]