ഷീ​​​ന ബോ​​​റ കൊ​​​ല​​​ക്കേ​​​സ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ഭാ​​​ര്യ​​യെ​​സ സ്വ​​വ​​സ​​തി​​യി​​ൽ കു​​ത്തേ​​റ്റു മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി

08:20 am 25/5/2017 മും​​​ബൈ: ഷീ​​​ന ബോ​​​റ കൊ​​​ല​​​ക്കേ​​​സ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ഭാ​​​ര്യ​​യെ​​സ സ്വ​​വ​​സ​​തി​​യി​​ൽ കു​​ത്തേ​​റ്റു മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ഇ​​വ​​രു​​ടെ 21 വ​​യ​​സു​​ള്ള മ​​ക​​നെ കാ​​ണാ​​താ​​യി. പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ജ്ഞാ​​നേ​​ശ്വ​​ർ ഗാ​​നോ​​റി​​ന്‍റെ ഭാ​​ര്യ ദീ​​പാ​​ലി ഗാ​​നോ​​റെ(42)​​യെ ആ​​ണു ചൊ​​വ്വാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. മും​​ബൈ സാ​​ന്താ ക്രൂ​​സി​​ലാ​​ണു സം​​ഭ​​വം.

മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ത്രീ​യു​ൾ​പ്പെ​ടെ ആ​റു പേ​ർ‌ അ​റ​സ്റ്റി​ലാ​യി.

07:29 am 25/5/2017 ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ത്രീ​യു​ൾ​പ്പെ​ടെ ആ​റു പേ​ർ‌ അ​റ​സ്റ്റി​ലാ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വ​ട​ക്ക​ൻ മാ​ഞ്ച​സ്റ്റ​റി​ലെ ബ്ലാ​ക്ലി​യി​ൽ​ന​ട​ന്ന റെ​യ്ഡി​ലാ​ണ് സ്ത്രീ ​അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്തി​യ സ​ൽ​മാ​ൻ അ​ബ​ദി​യു​ടെ (22) പി​താ​വ് ര​മ​ദാ​ൻ, ഇ​ള​യ സ​ഹോ​ദ​ര​ൻ ഹാ​ഷിം എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടും. ഇ​രു​വ​രും ലി​ബി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ട്രി​പ്പോ​ളി​യി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹാ​ഷിം ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും ഹാ​ഷി​മി​ന് അ​റി​വു​ണ്ടാ​യി​രു​ന്ന​താ​യും ലി​ബി​യ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. Read more about മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ത്രീ​യു​ൾ​പ്പെ​ടെ ആ​റു പേ​ർ‌ അ​റ​സ്റ്റി​ലാ​യി.[…]

യു​എ​ൻ വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് ഇ​ന്ത്യ​ൻ സൈ​ന്യം വെ​ടി​വ​യ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ.

07:26 am 25/5/2017 റാ​വ​ൽ​പ്പി​ണ്ടി: നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ഖ​ൻ​ജാ​ർ സെ​ക്ട​റി​ൽ നി​രീ​ക്ഷ​ണ​ത്തി​നെ​ത്തി​യ യു​എ​ൻ സൈ​നി​ക നി​രീ​ക്ഷ​ണ സം​ഘ​ട​ന​യു​ടെ വാ​ഹ​ന​ത്തി​നു നേ​ർ​ക്കാ​ണ് സൈ​ന്യം വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് പാ​ക് മാ​ധ്യ​മ​മാ​യ ദി ​ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. മേ​ജ​ർ ഇ​മ്മാ​നു​വ​ൽ, മേ​ജ​ർ മി​ർ​കോ എ​ന്നി​വ​രാ​ണ് യു​എ​ൻ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും വാ​ഹ​ന​ത്തി​ലെ നീ​ല പ​താ​ക അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു ഇ​ന്ത്യ​ൻ വെ​ടി​വ​യ്പ്പെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.

ജ​ക്കാ​ർ​ത്ത​യി​ലെ ബ​സ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു.

07:23 am 25/5/2017 ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ലെ ബ​സ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഒ​ന്പ​തോ​ടെ​യാ​യി​രു​ന​നു സ്ഫോ​ട​ന​ങ്ങ​ൾ. ആ​ക്ര​മ​ണം ന​ട​ത്തി​യ ചാ​വേ​റും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സ്ഫോ​ട​ന​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ സം​ബ​ന്ധി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ല. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്റ്റു​ക​ൾ ത​ക​ർ​ക്കു​ന്ന​തെ​ന്ന പേ​രി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ൾ വ്യാ​ജ​മെ​ന്ന് സൈ​നി​ക നേ​തൃ​ത്വം.

10:04 pm 24/5/2017 ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്റ്റു​ക​ൾ ത​ക​ർ​ക്കു​ന്ന​തെ​ന്ന പേ​രി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ൾ വ്യാ​ജ​മെ​ന്ന് സൈ​നി​ക നേ​തൃ​ത്വം. പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​യ്പും ആ​ക്ര​മ​ണ​വും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മു​തി​ർ​ന്ന സൈ​നി​ക വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ചൊ​വ്വാ​ഴ്ച​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്റ്റു​ക​ൾ ത​ക​ർ​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ നൗ​ഷേ​ര​യി​ലെ സൈ​നി​ക പോ​സ്റ്റു​ക​ൾ ആ​ക്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു പാ​ക് അ​വ​കാ​ശ​വാ​ദം. ഇ​തി​നെ സാ​ധൂ​ക​രി​ക്കാ​ൻ 87 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ടു. സി​വി​ലി​ല​ൻ​മാ​രെ ആ​ക്ര​മി​ക്കു​ന്ന ഇ​ന്ത്യ​ൻ Read more about ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്റ്റു​ക​ൾ ത​ക​ർ​ക്കു​ന്ന​തെ​ന്ന പേ​രി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ൾ വ്യാ​ജ​മെ​ന്ന് സൈ​നി​ക നേ​തൃ​ത്വം.[…]

കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

07:14 pm 24/5/2017 കൊച്ചി: ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തനിക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമർപ്പിച്ച ഹർജി പരിഗണനയ്ക്ക് വന്നപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേസിൽ അന്വേഷണം തുടരുകയാണ്. തെളിവായി ലഭിച്ചിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഫോറൻസിക് ലാബിലാണ് ശബ്ദ സാന്പിളുകൾ പരിശോധിക്കുന്നത്. ഇത് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഫോണ്‍ Read more about കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.[…]

മാ​ർ​പാ​പ്പയും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

07:10 pm 24/5/2017 വ​ത്തി​ക്കാ​ൻ​സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പയും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ വ​ത്തി​ക്കാ​നി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​രു​വ​രും ആ​ദ്യ​മാ​യാ​ണ് മു​ഖാ​മു​ഖം കൂ​ടി​ക്കാ​ണു​ന്ന​ത്. കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​പ്പ​സ്തോ​ലി​ക് പാ​ല​സി​ലെ പ്രൈ​വ​റ്റ് ലൈ​ബ്ര​റി ഹാ​ളി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കി​യ​ത്. ട്രം​പി​നൊ​പ്പം ഭാ​ര്യ മെ​ലാ​നി​യ, മ​ക​ൾ ഇ​വാ​ൻ​ക, മ​രു​മ​ക​ൻ ജാ​ർ​ദ് കു​ഷ്ന​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ 20 മി​നി​റ്റോ​ളം സ്വ​കാ​ര്യ​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. നേ​ര​ത്തെ ട്രം​പി​ന് വ​ത്തി​ക്കാ​ൻ സേ​ന​ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി​യി​രു​ന്നു. മാ​ർ​പാ​പ്പാ​യു​മാ​യു​ള്ള Read more about മാ​ർ​പാ​പ്പയും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി[…]

ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കു തടവുശിക്ഷ.

7:07 pm 24/5/2017 മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കു തടവുശിക്ഷ. മുമ്പ് വിധിച്ച ശിക്ഷയ്‌ക്കെതിരേ മെസി സമര്‍പ്പിച്ച അപ്പീല്‍ സ്പാനിഷ് സുപ്രീം കോടതി തള്ളി. 21 മാസം തടവാണ് കഴിഞ്ഞ ജൂലൈയില്‍ മെസിക്കു വിധിച്ചിരുന്നത്. കേസില്‍ മെസിയുടെ പിതാവ് ജോര്‍ജ് മെസിക്കും 21 മാസം ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്. 53 ലക്ഷം ഡോളര്‍ (മുപ്പതു കോടി രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായി നികുതി വകുപ്പ് കുറ്റപ്പെടുത്തിയിരുന്നു. 2006-09 കാലയളവില്‍ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് Read more about ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കു തടവുശിക്ഷ.[…]

അഹമദ്നഗറിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് കയറി ഏഴ് പേർ മരിച്ചു.

07:03 pm 24/5/2017 പൂനെ: മഹാരാഷ്ട്രയിലെ അഹമദ്നഗറിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് കയറി ഏഴ് പേർ മരിച്ചു. പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്. പൂനെയിൽ നിന്നും ബുൽധാന വഴി ഒൗറങ്കബാദിന് പോയ സംഘത്തിന്‍റെ ജീപ്പാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉൾപ്പടെയുണ്ടായിരുന്ന ജീപ്പിലെ ഏഴ് പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചുവെന്ന് പോലീസ് അറിയിച്ചു. ജീപ്പിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

രാ​ജ്യം അ​തീ​വ ഗുരുതരമായ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി

10:45 am 24/5/2017 ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യം അ​തീ​വ ഗുരുതരമായ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ. ​രാ​ജ്യ​ത്ത് മ​റ്റൊ​രു ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും തെ​രേ​സ മേ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി. 22 പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു ബ്രി​ട്ട​നി​ൽ പോലീസ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​​​ഞ്ച​​​സ്റ്റ​​​ർ അ​​​രീ​​​ന​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പോ​​​പ് ഗാ​​​യി​​​ക അ​​​രി​​​യാ​​​ന ഗ്രാ​​​ൻ​​​ഡെ​​​യു​​​ടെ സം​​​ഗീ​​​ത വേ​​​ദി​​​യി​​​ലാണ് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം നടത്തിയത്. ഭീകരാക്രമണത്തിൽ കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 22 പേ​​​ർ കൊ​​​ല്ല​​​പ്പെടുകയും 59 Read more about രാ​ജ്യം അ​തീ​വ ഗുരുതരമായ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി[…]