ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിക്ക് നവ നേതൃത്വം
08:34 pm 2/1/2017 – ഷിജി അലക്‌സ് ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സിന്റെ 2017- 19 വര്‍ഷത്തേക്കുള്ള സാരഥികള്‍, ഇക്കഴിഞ്ഞ ജനുവരി 21-നു മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ഹോളിഡേ ദിനാഘോഷത്തില്‍ ചുമതലയേറ്റു. പ്രസിഡന്റ് ബീന വള്ളിക്കളം, വൈസ് പ്രസിഡന്റ് റാണി കാപ്പന്‍, എക്‌സി. വൈസ് പ്രസിഡന്റ് റജീന മേരി സേവ്യര്‍, സെക്രട്ടറി സുനീന ചാക്കോ, ട്രഷറര്‍ ലിസി പീറ്റേഴ്‌സ് എന്നിവരും അതോടൊപ്പം തന്നെ വിവിധ കമ്മിറ്റികളുടെ ചുമതല വഹിക്കുന്നവരും, Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിക്ക് നവ നേതൃത്വം[…]










