കെ.സി.എസ്.വുമന്‍സ് ഫോറം ഹോളിഡേ പാര്‍ട്ടി ഫെബ്രുവരി 18ന്

06:00 pm 2/1/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ : ചിക്കാഗോ കെ.സി.എസ്.പോഷക സംഘടനയായ വുമന്‍സ് ഫോറം നേതൃത്വം നല്‍കുന്ന ഹോളിഡേ പാര്‍ട്ടി ഫെബ്രുവരി 18ന് ചിക്കാഗോയിലുള്ള ലിഡോ ബായ്ങ്കറ്റ് ഹോളില്‍ നടക്കും. ചിക്കാഗോ യിലെ മുഴുവന്‍ ക്‌നാനായ വനിതകളെയും ഉള്‍പ്പെടുത്തിയുള്ള ഈ കൂട്ടായ്മയ്ക്ക് വുമന്‍സ് ഫോറം ഭാരവാഹികള്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിവരുന്നു. ചിക്കാഗോയിലെ മുഴുവന്‍ ക്‌നാനായ വനിതകളും ഈ സംരഭത്തില്‍ പങ്കെടുത്ത് ക്‌നാനായ സമുദായത്തിന്റെ കൂട്ടായ്മയും കെ.സി.എസ് നുള്ള ജന പിന്തുണയും അറിയിക്കണമെന്ന് പ്രസിഡന്റ് ജിജി Read more about കെ.സി.എസ്.വുമന്‍സ് ഫോറം ഹോളിഡേ പാര്‍ട്ടി ഫെബ്രുവരി 18ന്[…]

2016ല്‍ 93 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടതായി ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്

09:36 1/1/2017 വാഷിങ്ടണ്‍: 2016ല്‍ 93 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടതായി ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്. നേരിട്ടുള്ള ആക്രമണം, ബോംബ് സ്ഫോടനം, വെടിവെപ്പ് എന്നിവ കൂടാതെ വിമാന അപകടങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യയിലും കൊളംബിയയിലുമുണ്ടായ വിമാനാപകടത്തില്‍ 29 മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ പൊലിഞ്ഞു. 2015നെക്കാള്‍ കുറവാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം. ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും മാധ്യമമേഖലയിലെ ജോലി കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ വേണമെന്നും ഐ.എഫ്.ജെ പ്രസിഡന്‍റ് ഫിലിപ് ലെറുത്ത് പറഞ്ഞു. 30 പേര്‍ കൊല്ലപ്പെട്ട പശ്ചിമേഷ്യന്‍ Read more about 2016ല്‍ 93 മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടതായി ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്[…]

ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു.

03:12 pm 30/12/2016 ന്യുയോർക്: ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു. സോഷ്യൻ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിന്റെ സഹസ്‌ഥാപകൻ അലക്സിസ് ഒഹാനിയനാണ്​ വരൻ. താൻ വിവാഹിതയാകാൻ പോകുന്ന കാര്യം കവിത രൂപത്തിൽ റെഡിറ്റിലൂടെയാണ്​ സെറീന പുറത്ത്​ വിട്ടത്​. ഒഹാനിയ​െൻറ വക്‌താവും ഇത്​ വാർത്ത സ്‌ഥിരീകരിച്ചു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ റോമിൽ വച്ച് ഒഹാനിയൻ വിവാഹാഭ്യർഥന നടത്തുകയായിരുന്നുവെന്ന് സെറീന കുറിപ്പിൽ പറയുന്നു. സെറീനയും ഒഹാനിയനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നവമാധ്യമമാണ് Read more about ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു.[…]

ജാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു; 6 മരണം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.

11:11 am 30/12/2016 ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു. അമ്പതോളം പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയില്‍ വ്യാഴാഴ്ച അർധരാത്രിയിലായിരുന്നു അപകടം. ഖനിയില്‍ ജോലി നടക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു. ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്. കനത്ത മഞ്ഞിനെ തുടർന്ന് ഇന്നു രാവിലെയാണ് രക്ഷാപ്രവർത്തനം ആരംഭിക്കാനായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പട്‌നയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ Read more about ജാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു; 6 മരണം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.[…]

കാരുണ്യ ഹസ്തവുമായി കുഷ്ഠ രോഗാശുപത്രിയില്‍ ക്രിസ്മസ് സ്‌നേഹകൂട്

08:30 pm 26/12/2016 നൂറനാട് : സമൂഹം അറപ്പോടെയും വെറുപ്പോടെയും കാണുന്നതിനപ്പുറം ബന്ധുക്കളുടെയും മിത്രങ്ങളുടെയും അവഗണനയും സഹിച്ച് ചുറ്റുമതിലിന്റെ ലോകത്ത് ജീവിക്കുന്ന നൂറനാട് കുഷ്ഠ രോഗാശുപത്രിലെ അന്തേവാസികളോടൊപ്പം ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയുടെ നേതൃത്വത്തില്‍ പതിനാലാമത് ക്രിസ്മസ് ആഘോഷവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി. എടത്വാ വാലയില്‍ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പീപ്പിള്‍സ് ചാരിറ്റി മിഷന്റെ സഹകരണത്തോടെയാ /ണ് ‘ ക്രിസ്മസ് സ്‌നേഹകൂട് ‘ എന്ന പേരില്‍ സ്‌നേഹ സംഗമം നടന്നത്. പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള അദ്യക്ഷത Read more about കാരുണ്യ ഹസ്തവുമായി കുഷ്ഠ രോഗാശുപത്രിയില്‍ ക്രിസ്മസ് സ്‌നേഹകൂട്[…]

ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്.

7:37 pm 25/12/2016 പമ്പ: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ കൂടുതലും അന്യസംസ്ഥാനക്കാരാണ്. തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്കായി വന്‍തിരക്കാണ് ഇന്നനുഭവപ്പെട്ടത്.

നോട്ട്​ അസാധുവാക്കൽ നടപടി​യിൽ നിലപാട്​ മാറ്റി ആന്ധ്രാ പ്രദേശ്​ മുഖ്യമന്ത്രി

12:05 PM 21/12/2016 ഹൈദരാബാദ്​: നോട്ട്​ അസാധുവാക്കൽ നടപടി​യിൽ നിലപാട്​ മാറ്റി ആന്ധ്രാ പ്രദേശ്​ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കള്ളപ്പണം പിടിച്ചെടുക്കാനും സോത്രസ്​ ഇല്ലാത്ത നിക്ഷേപം കണ്ടെടുക്കാനുമെല്ലാം നോട്ട്​ നിരോധം കൊണ്ട്​ കഴിഞ്ഞു. എന്നാൽ കറൻസി പ്രതിസന്ധി നിയന്ത്രിക്കാവുന്നതിലും അപ്പുറത്താണെന്ന്​ ചന്ദ്രബാബ​ു നായിഡു അഭിപ്രായപ്പെട്ടു. നോട്ട്​ അസാധുവാക്കൽ നമ്മൾ ആഗ്രഹിച്ചതല്ല. നാൽപതിലേറെ ദിവസങ്ങൾ പിന്നിടു​േമ്പാഴും സാധാരണ ജനങ്ങളുടെ പ്രശ്​നങ്ങൾക്ക്​ പൂർണമായും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. തെലുഗു ദേശം പാർട്ടി എം.പിമാരുടെ യോഗത്തിലാണു ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ Read more about നോട്ട്​ അസാധുവാക്കൽ നടപടി​യിൽ നിലപാട്​ മാറ്റി ആന്ധ്രാ പ്രദേശ്​ മുഖ്യമന്ത്രി[…]

ഫാഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം.

07:44 pm 16/12/2016 ടൊറന്റോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വികാരിയായി, ഭദ്രാസന മെത്രപ്പോലീത്താ അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രപ്പോലീത്തയാല്‍ നിയമിക്കപ്പെട്ട ഫാ ഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം നല്‍കി. ഇടവകയില്‍ ശാന്തിയും, സമാധാനവും തിരികെകൊണ്ടുവരാന്‍ മെത്രപ്പോലീത്തയുടെ ഈ പുതിയ നിയമനം മൂലം സാധിക്കുമെന്നു ഇടവകാംഗങ്ങള്‍ പ്രതീക്ഷിക്കുന്നു. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗവും ടൊറന്റോയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ ഫാ. ദാനിയേല്‍ പുല്ലേലി Read more about ഫാഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം.[…]

മാനസികനില തെറ്റിയ മമതയെ ആശുപത്രിയിലാക്കൂ; തൃണമൂലിനോട് ബി.ജെ.പി

09:58 AM 02/12/2016 കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെ പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിന് മുന്നിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാത്രി മുഴുവൻ മുഖ്യമന്ത്രി മമത ബാനര്‍ജി സെക്രട്ടേറിയേറ്റിൽ തുടർന്നു. കേന്ദ്രം സംസ്ഥാനത്തിനെ അനുവാദമില്ലാതെ വിന്യസിച്ച സൈനികരെ പിന്‍വലിച്ചില്ലെങ്കില്‍ തന്‍െറ ഓഫിസ് വിട്ട് പുറത്തിറങ്ങില്ലെന്നാണ് മമതയുടെ തീരുമാനം. രാത്രി വൈകിയും പല തവണ മമത മാധ്യമ പ്രവർത്തകരെ കണ്ട് തന്‍റെ ഉറച്ച തീരുമാനം അറിയിച്ചിരുന്നു. പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ ദന്‍കുനി, പല്‍സിത് എന്നിവിടങ്ങളിലെ Read more about മാനസികനില തെറ്റിയ മമതയെ ആശുപത്രിയിലാക്കൂ; തൃണമൂലിനോട് ബി.ജെ.പി[…]

യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി പെണ്‍കുട്ടി.

08:28 am 30/11/2016 യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി പെണ്‍കുട്ടി. കണ്ണേട്ടാ ലൗവ് യു എന്ന് രക്തത്തില്‍ എഴുതിയ കത്താണ് കാളിദാസിന് ലഭിച്ചത്. എഴുതിയ പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല. ഇത്തരത്തില്‍ ആരാധന പ്രകടിപ്പിക്കുന്നത് തന്നെ അസ്വസ്ഥമക്കുന്നുവെന്ന് കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍ തന്റെ ചിത്രങ്ങള്‍ തീയറ്ററില്‍ തന്നെ കാണുക. ഈ രീതിയില്‍ ആരാധന പ്രകടിപ്പിക്കരുതെന്ന് കാളിദാസ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ തന്നെ അസ്വസ്തനാക്കുകയെ ഉള്ളൂ. കത്ത് എഴുതിയത് ആരാണെങ്കിലും ഇത് അവസാനിപ്പിക്കണമെന്ന് Read more about യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി പെണ്‍കുട്ടി.[…]