ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മക്കയില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്.
02:10pm 10/07/2016 റിയാദ്: മക്കയില്‍ ഹോട്ടല്‍ മേഖലയില്‍ വന്‍ കുതിപ്പ്. മക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതും ഇക്കാലയളവിലാണ്. ലോകത്തില്‍ തന്നെ ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയ നഗരവും മക്കയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഹോട്ടല്‍ മുറികളുടെ എണ്ണത്തിലും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള മികച്ച നഗരങ്ങളില്‍ പലതിനെയും മക്ക പിന്തള്ളി. വരുമാനത്തിന്‍െറ കാര്യത്തിലും പ്രകടമായ വ്യത്യാസമുണ്ട്. നഗരത്തിന്‍െറ വരുമാന സ്രോതസ്സുകളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയതും ഈ കാലയളവിലാണ്. ലോകത്തിന്‍െറ Read more about ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മക്കയില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്.[…]










