സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 28ന് തുടങ്ങും
10.04 PM 27/10/2016 കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് 28ന് എറണാകുളം മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കില്‍ തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 14 ജില്ലകളില്‍ നിന്നുള്ള രണ്ടായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും. രാവിലെ 6.30ന് ജൂനിയര്‍ പുരുഷന്‍മാരുടെ 10000 മീറ്റര്‍ ഓട്ട മത്സരത്തോടെയാണ് മീറ്റ് ആരംഭിക്കുക. 34 ഇനങ്ങളിലാണ് ആദ്യദിനം ഫൈനല്‍. ഉച്ചക്ക് 1.30ന് കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ മീറ്റ് ഓദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ Read more about സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 28ന് തുടങ്ങും[…]










