ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍
10-10-2016 01.56 AM ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 5വിക്കറ്റിന് 557 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. വിരാട് കോഹ്ലിയുടെ ഇരട്ടസെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയും ബലംപകര്‍ന്ന ഇന്ത്യന്‍ ഇന്നിങ്‌സില്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി സ്വന്തമാക്കി. രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ന്യുസിലന്‍ഡ് വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സ് എടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയുടെ മിന്നും പ്രകടനത്തിന്റെയും അജിങ്ക്യ രഹാനെയുടെ ഉറച്ച പിന്തുണയുടെയും പിന്‍ബലത്തില്‍ ടീം ഇന്ത്യ ഇന്‍ഡോര്‍ ടെസ്റ്റിന്റെ രണ്ടാം ദിനവും സ്വന്തമാക്കി. Read more about ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍[…]










