ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടിയിലെത്തും

11:43 am 19/11/2016 ദില്ലി: 2020 ആകുന്നതോടെ ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടിയിലെത്തുമെന്ന് റിപ്പോർട്ട്. ജിഎസ്എംഎ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടാണ് ഈ കാര്യം മുന്നോട്ട് വയ്ക്കുന്നത്. ഇതോടെ 2020 ആകുമ്പോഴെക്കും ഇന്ത്യയിലുള്ള ജനസംഖ്യയുടെ 67 ശതമാനം മൊബൈല്‍ ഉപയോഗിക്കുന്നവരാകും. 2015–ൽ ഇന്ത്യൻ ജനസംഖ്യയുടെ 47 ശതമാനം ആൾക്കാർ ഫോൺ ഉപയോഗിച്ചിരുന്നു. ഇന്ത്യയിൽ 2016 ജൂണിൽ 61. 6 കോടി ഫോൺ ഉപയോക്‌താക്കളുണ്ടായിരുന്നു. ഫോണുകളുടെ വിലക്കുറവും നെറ്റ് വര്‍ക്കുകളുടെ ലഭ്യതയുമാണ് ഫോൺ ഉപയോഗം വർധിപ്പിച്ചത്. 2020 ഓടെ Read more about ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടിയിലെത്തും[…]

വാട്ട്സ്ആപ്പ് രണ്ട്ഘട്ട സെക്യൂരിറ്റി സംവിധാനം അവതരിപ്പിച്ചു

09;50 am 12/11/2016 വാട്ട്സ്ആപ്പ് തങ്ങളുടെ സെക്യൂരിറ്റി ഫീച്ചറില്‍ മാറ്റം വരുത്തുന്നു. ഇരട്ട ഘട്ടങ്ങളുള്ള വെരിഫിക്കേഷന്‍ സംവിധാനമാണ് പുതിയ വാട്ട്സ്ആപ്പ് അപ്പ് പതിപ്പില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അടുത്തിടെ വാട്ട്സ്ആപ്പിനെതിരെ ഉയരുന്ന സെക്യൂരിറ്റി പ്രശ്നങ്ങള്‍ മറികടക്കാന്‍ കൂടിയാണ് പുതിയ സംവിധാനം. ജൂലൈയില്‍ തന്നെ ഇത്തരത്തിലുള്ള സംവിധാനം വാട്ട്സ്ആപ്പ് അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സെറ്റിംഗ് മെനുവിലാണ് ഇത് ലഭിക്കുന്നത്. ഈ മെനുവില്‍ നിങ്ങള്‍ 6 ഡിജിറ്റുള്ള ഒരു പാസ് കോഡ് നല്‍കാം. ഇതിന് ഒപ്പം നിങ്ങളുടെ ഇ-മെയിലും നല്‍കാന്‍ ഓപ്ഷന്‍ Read more about വാട്ട്സ്ആപ്പ് രണ്ട്ഘട്ട സെക്യൂരിറ്റി സംവിധാനം അവതരിപ്പിച്ചു[…]

റിലയൻസ്​ ജിയോക്ക്​ സ്​പീഡ്​ കുറയുന്നതായി പരാതി.

08:30 pm 21/10/2016 മുംബൈ: അതിവേഗ 4ജി ഡാറ്റയുമായി ഉപഭോക്​താക്കളെ വിസ്​മയിപ്പിച്ച റിലയൻസ്​ ജിയോക്ക്​ സ്​പീഡ്​ കുറയുന്നതായി പരാതി. സ്​പീഡ്​ ​ടെസറ്റ്​ ​ചെയ്യുന്ന ആപ്പ്​ ഉപയോഗിച്ച്​ പരിശോധിച്ചപ്പോഴാണ്​ ഇൗ കാ​ര്യം കണ്ടെത്തിത്​. ഒകാല എന്ന കമ്പനി ഉണ്ടാക്കിയ ആപ്പ്​ വെച്ച്​ ടെസ്റ്റ്​ ചെയ്​തപ്പോളാണ്​ ജിയോയുടെ സ്​പീഡ്​ 11എം.ബി.പി.എസിൽ നിന്ന്​ 8എം. ബി.പി.എസായി കുറഞ്ഞതായി കണ്ടെത്തിയത്​. 130 എം.ബി.പി.എസ്​ സ്​പീഡ്​ വരെ നെറ്റ്വർക്കിൽ ലഭിക്കുമെന്നാണ്​ ജിയോ അവകാശപ്പെട്ടത്​. എന്നാൽ ഇപ്പോഴുള്ള സ്​പീഡ്​ അതിനടുത്തൊന്നും എത്തില്ല എന്നതാണ്​ സ്​പീഡ്​ ടെസറ്റ്​ Read more about റിലയൻസ്​ ജിയോക്ക്​ സ്​പീഡ്​ കുറയുന്നതായി പരാതി.[…]

4ജി നെറ്റവര്‍ക്ക് സേവനം ലഭ്യമാകാന്‍ വേണ്ടി ഏയര്‍ടെല്ലുമായി നോക്കിയ കൈകോര്‍ക്കുന്നു

12:39 PM 20/10/2016 ദില്ലി: രാജ്യത്തെ ടെലികോം മേഖലയില്‍ മികച്ച 4ജി നെറ്റവര്‍ക്ക് സേവനം ലഭ്യമാകാന്‍ വേണ്ടി ഏയര്‍ടെല്ലുമായി നോക്കിയ കൈകോര്‍ക്കുന്നു. എയര്‍ടെല്ലിന്‍റെ 4ജി നെറ്റുവര്‍ക്കുകള്‍ വിപുലപ്പെടുത്താനുള്ള 3350 കോടിയുടെ കരാറില്‍ ഇരുകമ്പിനികളും ഒപ്പുവെച്ചു. മുംബൈ, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ, പഞ്ചാബ്, കേരള, ഗുജറാത്ത്, ബീഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, സര്‍ക്കിളുകളിലാണ് ഏയര്‍ടെല്‍ 4ജി നെറ്റ്വര്‍ക്ക് എത്തുന്നത്. നോക്കിയയുടെ നെറ്റ്വര്‍ക്കിംഗ് വിഭാഗമാണ് ഇതിന് വേണ്ട അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏയര്‍ടെല്ലിന്‍റെ പങ്കാളി. രണ്ട് കൊല്ലത്തേക്കാണ് കരാര്‍ എന്നാണ് Read more about 4ജി നെറ്റവര്‍ക്ക് സേവനം ലഭ്യമാകാന്‍ വേണ്ടി ഏയര്‍ടെല്ലുമായി നോക്കിയ കൈകോര്‍ക്കുന്നു[…]

ഗ്യാലക്​സി നോട്ട്​ 7​െൻറ ഉൽപാദനം സാംസങ്​ കമ്പനി നിർത്തുന്നു

11 :56 am 11/10/2016 സോൾ: തീപിടിക്കുന്നു എന്ന പരാതിയെ തുടർന്ന്​ വിപണിയിൽ നിന്ന്​ പിൻവലിച്ച ഗ്യാലക്​സി നോട്ട്​ 7​െൻറ ഉൽപാദനം സാംസങ്​ കമ്പനി നിർത്തുന്നു. തിങ്കളാഴ്​ച യു.എസിലെയും ആസ്​ട്രേലിയയിലെയും കമ്പനിയുടെ വിഭാഗങ്ങൾ ​േഫാൺ വിൽക്കുന്നതും മാറ്റി നൽകുന്നതും നിർത്തി വെച്ചിരുന്നു. ​േഫാണി​നെ കുറിച്ചുള്ള പരാതികൾ സംബന്ധിച്ച്​ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സുരക്ഷ മുന്നിൽകണ്ട്​ ഗ്യാലക്​സി നോട്ട്​ 7 ഉപയോഗിക്കുന്നത്​ നിർത്താനും കഴിഞ്ഞ ദിവസം കമ്പനി ഉപഭോക്​താക്കളോട്​ ആവശ്യപ്പെട്ടിരുന്നു​. 2016 ആഗസ്​റ്റിൽ വിപണിയിലിറക്കിയ നോട്ട്​ 7 തീപിടിക്കു​ന്നെന്നും പൊട്ടിത്തെറിക്കുന്നെന്നുമുള്ള Read more about ഗ്യാലക്​സി നോട്ട്​ 7​െൻറ ഉൽപാദനം സാംസങ്​ കമ്പനി നിർത്തുന്നു[…]

ഐഫോണ്‍ 7നും 7 പ്ലസും കേരള വിപണിയിലെത്തി.

11:36 am 9/10/2016 ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ 7നും 7 പ്ലസും കേരള വിപണിയിലെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് ഐഫോണ്‍ 7 പുറത്തിറക്കിയത്. ഐഫോണിന്റെ പുതുപുത്തന്‍ മോഡല്‍ കണ്ടറിയാനും ഒപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാനും വന്‍ തിരക്കായിരുന്നു. മുഹമ്മദ് റാഫിയും അന്റോണിയോ ജെര്‍മ്മനും ഇഷ്ഹാഖ് അഹമ്മദും ചേര്‍ന്ന് ഐ ഫോണ്‍ 7ന്റെ കേരളത്തിലെ വിപണനോദ്ഘാടനം നിര്‍വ്വഹിച്ചു. ഫോണ്‍ 7ന്റെയും 7 പ്ലസിന്റെയും 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്. Read more about ഐഫോണ്‍ 7നും 7 പ്ലസും കേരള വിപണിയിലെത്തി.[…]

ചൈനയില്‍ 5ജി ആരംഭിച്ചു

09:45 am 6/10/2016 ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ടെലികോം മാർക്കറ്റായ ചൈനയിൽ പരീക്ഷണാടിസ്ഥാനത്തില്‍ 5 ജി സേവനം ആരംഭിച്ചു. തെരഞ്ഞെടുത്ത 100 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. 4 ജിയുടെ 20 ഇരട്ടി വേഗമാണ് 5 ജിയ്ക്ക് പ്രതീക്ഷിക്കുന്നത്. സെക്കൻഡിൽ ഒരു ജിബിയാണ് 4 ജിയുടെ വേഗമെങ്കിൽ സെക്കൻഡിൽ 20 ജിബിയായിരിക്കും 5 ജിയുടേത്. 130 കോടി ഉപഭോക്‌താക്കളുള്ള ചൈനയിൽ ടെലികോം വിപണിയിൽ 30 ശതമാനം പേരും 4 ജി സേവനമാണ് ഉപയോഗിക്കുന്നത്.

കൂള്‍പാഡ് നോട്ട് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു

09:29 am 4/10/2016 ദില്ലി: കൂള്‍പാഡ് നോട്ട് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു. 10,999 രൂപയാണ് ഫോണിന്‍റെ വില. ഒക്ടോബര്‍ 20 മുതല്‍ ഓപ്പണ്‍ സൈയിലിന് എത്തുന്ന ഫോണ്‍ ആമസോണ്‍ ഇന്ത്യ വഴിയായിരിക്കും ഓണ്‍ലൈനില്‍ ലഭിക്കുക. 4010 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്‍റെ പ്രധാന പ്രത്യേകതയായി കമ്പനി പറയുന്നത്. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 617 എസ്ഒസി പ്രോസസ്സറാണ് ഇതിനുള്ളത്. 4 ജിബിയാണ് റാം ശേഷി. 5.5 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. പ്രോസസ്സര്‍ ശേഷി 1.5 ജിഗാഹെര്‍ട്സാണ്. ആന്‍ഡ്രോയ്ഡ് 6.0 ആണ് ഓപ്പറേറ്റിംഗ് Read more about കൂള്‍പാഡ് നോട്ട് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു[…]

സാംസങ്ങ് വാഷിംഗ് മെഷീനുo പൊട്ടിത്തെറിക്കുന്നു .

03:00 pm 1/10/2016 വാഷിംഗ്ടണ്‍: സാംസങ്ങ് ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിക്കുന്നു പ്രശ്നം വലിയ തലവേദനയാണ് സാംസങ്ങിന് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യന്തര തലത്തില്‍ തന്നെ സാംസങ്ങ് ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിലാണ് സാംസങ്ങിന് ഇടിവെട്ടായി പുതിയ വാര്‍ത്ത വരുന്നത്. സാംസങ്ങിന്‍റെ വാഷിംഗ് മെഷീനുകള്‍ പൊട്ടിത്തെറിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. വാഷിംഗ് മെഷീനുകള്‍ പൊട്ടിത്തെറിക്കുന്നതായി അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. 2011 മാര്‍ച്ചിനും 2016 ഏപ്രിലിനുമിടയില്‍ നിര്‍മിച്ച ടോപ് ലോഡ് വാഷിംഗ് മെഷീനുകളില്‍ ചിലതാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചത്. Read more about സാംസങ്ങ് വാഷിംഗ് മെഷീനുo പൊട്ടിത്തെറിക്കുന്നു .[…]

ബ്ലാക്ക്​ബെറി മൊബൈൽ നിർമാണം നിർത്തുന്നു

05:28 PM 29/09/2016 ബ്ലൂംബെർഗ്​: ടെലികോം മേഖലയിൽ വിപ്ലവം സൃഷ്​ടിച്ച ​പ്രമുഖ മൊബൈൽ കമ്പനിയായ ബ്ലാക്ക്​ ബെറി നിർമാണം നിർത്തുന്നു. കനേഡിയയിൽ നിന്നുള്ള മൊബൈൽ കമ്പനിയാണ്​ ബ്ലാക്ക്​ബെറി. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ്​ നിർമാണം നിർത്തുന്നത്​. ആവശ്യമായ ഹാര്‍ഡവെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായി ബ്ലാക്ക്‌ബെറി സി.ഇ.ഒ ജോണ്‍ ചെന്‍ പറഞ്ഞു. ബ്ലാക്ക്‌ബെറി കമ്പനിയുടെ പേരില്‍ പുറത്തിറങ്ങുന്ന മൊബൈല്‍ സെറ്റുകള്‍ പി.ടി ടിഫോണ്‍ മൊബൈല്‍ ഇന്തോനേഷ്യ(ടി.ബി.കെ) ലൈസന്‍സിനു കീഴിലാകും. ഡിവൈസ് ബിസിനസ്സില്‍ Read more about ബ്ലാക്ക്​ബെറി മൊബൈൽ നിർമാണം നിർത്തുന്നു[…]